അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
I.പി.ജി. കോഴ്സുകൾ
MSc. Food technology.
MSc nutritional science
M.Voc in media studies
M.Voc in fashion design andtechnology
MCA
PGDCA
M.Com
MSc biotechnology
II ഡിഗ്രീ കോഴ്സുകൾ
BCA
B.Voc in food processing technology.
BA in media studies.
B.Voc media studies.
B.Voc in fashion design and technology.
BSc.
BA
III. പ്രഷണൽ കോഴ്സുകൾ
MBA
LL.B,LL.M
BEd,MEd, MPEd
MTech
അപേക്ഷിക്കാനുള്ള അവസാന തിയതി, ജൂൺ 30 ആണ്. അപേക്ഷാ ഫോമിന് ജനറൽ കാറ്റഗറിയിലുള്ളവർ 1600/- രൂപയും സംവരണ വിഭാഗങ്ങളിലുള്ളവർ800/- രൂപയുമൊടുക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: www.allduniv.ac.in

അസി. പ്രഫസർ,
സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ