ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി പ്രവേശനം

Date:

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞവർക്ക്, കെമിക്കൽ എൻജിനീയറിംഗിൽ ഇൻ്റഗ്രേറ്റഡ് എം.ടെക് പ്രോഗ്രാമും ഇവിടെയുണ്ട്. ഡീംഡ് യൂണിവേഴ്സിറ്റി പദവിയുള്ള ഐ.സി.ടി.യുടെ ആസ്ഥാനം മുംബൈയിലാണെങ്കിലും, ഭൂവനേശ്വറിലും മറാത്ത് വാഡ-ജൽനയിലും ഐ.സി.ടി.യ്ക്ക് പഠന കാമ്പസുകളുണ്ട്.വിവിധ പ്രോഗ്രാമുകൾ :

  1. Bachelor of Chemical Engineering (B. Chem. Eng.)
  2. Bachelor of Technology (B. Tech.) in Dyestuff and Intermediates Technology
    1. Fibres and Textiles Processing Technology
    2. Food Engineering and Technology
    3. Oils, Oleochemicals and Surfactants Technology
    4. Pharmaceuticals Chemistry and Technology
    5. Polymer Engineering and Technology
    6. Surface Coating Technology
  3. Bachelor of Pharmacy (B. Pharm.)
  4. Master of Chemical Engineering (M. Chem. Eng.)
  5. Master of Technology (M. Tech.) in
    1. Dyestuff and Intermediates Technology
    2. Fibres and Textiles Processing Technology
    3. Food Engineering and Technology
    4. Oils, Oleochemicals and Surfactants Technology
    5. Pharmaceuticals Chemistry and Technology
    6. Polymer Engineering and Technology
    7. Surface Coating Technology
    8. Perfumery and Flavour Technology
    1. Bioprocess Technology (with special emphasis on Downstream Processing)
    2. Food Biotechnology
  6. Master of Pharmacy (M. Pharm.) in
    1. Drug Delivery Technology
    2. Medicinal Chemistry
    3. Medicinal Natural Products
  7. M.E. (Plastics Engineering)
  8. Ph.D. (Tech.) in Chemical Engineering, all branches of Chemical Technology \ Technology including Green Technology and Pharmacy
  9. Ph.D. (Sci.) in
    1. Chemistry (Inorganic, Organic and Physical)
    2. Physics
    3. Mathematics
    4. Biotechnology
    5. Food Science
    6. Textile Chemistry
    7. Biochemistry
    8. Biochemistry
  10. Integrated Ph.D. (Tech.) after Bachelors Degree in Faculty of Technology
  11. Diploma in Chemical Technology Management
  12. M.Sc. (Chemistry, Physics, Engineering Mathematics, Textile Chemistry) all after B.Sc.
  13. M. Tech in Green Technology                   

    പ്രവേശന പരീക്ഷയിലൂടെയാണ്, എല്ലാ പ്രോഗ്രാമുകളിലേയ്ക്കും പ്രവേശനം. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും ഓരോ കോഴ്സിൻ്റേയും യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും വെബ് സൈറ്റ് സന്ദർശിക്കുക.  https://www.ictmumbai.edu.in/           

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ, സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ ബി.ടെക്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ്...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ...

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി....

പത്താം ക്ലാസ്സിലെ പ്രതിഭകൾക്കായി നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ

പത്താം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക്, ഗവേഷണ കാലഘട്ടം വരെ ലഭിക്കാവുന്ന സ്കോളർഷിപ്പായ നാഷണൽ...

സംസ്ഥാനത്തെ നവോദയ സ്കൂളുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം:

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി...
error: Content is protected !!