ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം തുടങ്ങി നിരവധി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

Date:

പ്രോഗ്രാമുകൾ:-
       I. M.Sc.(5 year Integrated)

  • Mathematical Sciences
  • Physics
  • Chemical Sciences
  • Systems Biology
  • Optometry & Vision Sciences
  • Health Psychology
  • Earth Sciences
  • Applied Geology
  • II M.Tech ( 5-year Integrated) in Computer Science
  • III. M.A.(5 year Integrated) Humanities
  • English
  • Hindi
  • Telugu
  • Urdu
  • Language Sciences
  • Philosophy
  • Sanskrit
  • Comparative Literature

    IV. M.A.(5 year Integrated)- Social Sciences
  • Economics
  • History
  • Political Science
  • Sociology
  • Anthropology

 V.M.Sc.

  • Mathematics/Applied Mathematics
  • Statistics-OR
  • Physics
  • Chemistry
  • Biochemistry
  • Plant Biology and Biotechnology
  • Biotechnology
  • Molecular Microbiology
  • Animal Biotechnology
  • Ocean & Atmospheric Sciences
  • Health Psychology
  • Neural Á Cognitive Science
  • VI. M.C.A.
  • VII.M.P.H.
  • VIII. M.B.A.
  • M.B.A.
  • Health Care & Hospital Management
  • Business Analytics

IX. M.A.

  • English
  • Philosophy
  • Hindi
  • Telugu
  • Urdu
  • Applied Linguistics
  • Comparative Literature
  • Economics
  • History
  • Political Science
  • Sociology
  • Anthropology
  • Communication (Communication & Media     Studies, Print Journalism & New Media, Television & Radio)

    X. M.P.A.
  • Dance (Kuchipudi/Bharatanatyam)
  •  Theatre Arts

  • XI. M.F.A.
  • Painting/Print Making/Sculpture
  • Art History

XII. M.Phil.

  • English
  • Philosophy
  • Hindi
  • Telugu
  • Urdu
  • Applied Linguistics
  • Translation Studies
  • Comparative Literature
  • English Language Studies
  • Dalit and Adivasi Studies and Translation
  • Economics
  • History
  • Political Science
  • Sociology
  • Anthropology
  • Regional Studies
  • Social Exclusion & Inclusive Policy
  • Indian Diaspora
  • Gender Studies

XIII. M.Tech.

  • Computer Science
  • Artificial Intelligence
  • Information Technology
  • Computational Techniques
  • I.C. Technology
  • Bioinformatics
  • Mineral Exploration
  • Materials Engineering

XIV. Ph.D.

  • Mathematics
  • Applied Mathematics
  • Statistics / Operations Research
  • Computer Science
  • Physics
  • Electronics Science
  • Chemistry
  • Biochemistry
  • Plant Sciences
  • Animal Biology
  • Biotechnology
  • English
  • Philosophy
  • Hindi
  • Telugu
  • Urdu
  • Applied Linguistics and Translation Studies
  • Comparative Literature
  • Sanskrit Studies
  • English Language Studies
  • Dalit and Adivasi Studies and Translation
  • Economics
  • History
  • Political Science
  • Sociology
  • Anthropology
  • Regional Studies
  • Folk Culture Studies
  • Social Exclusion & Inclusive Policy
  • Indian Diaspora
  • Science, Technology and Society Studies
  • Human Rights
  • Gandhian Economic Thoughts
  • Dance
  • Theatre Arts
  • Communication
  • Management Studies
  • Medical Sciences
  • Materials Engineering
  • Nano Science and Technology
  • Earth and Space Sciences
  • Psychology
  • Gender Studies
  • Cognitive Science
  • Language Endangered Studies
  • Integrated M.Sc./ Ph.D.
  • Biotechnology

M.A.

  • English
  • Philosophy
  • Hindi
  • Telugu
  • Urdu
  • Applied Linguistics
  • Comparative Literature
  • Economics
  • History
  • Political Science
  • Sociology
  • Anthropology
  • Communication (Communication & Media     Studies, Print Journalism & New Media, Television & Radio)

    M.P.A.
  • Dance (Kuchipudi/Bharatanatyam)
  •  Theatre Arts

  • M.F.A.
  • Painting/Print Making/Sculpture
  • Art History

അപേക്ഷാ രീതി :- ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. അപേക്ഷാർത്ഥിയുടെ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്തു അപ് ലോഡ് ചെയ്യേണ്ടതുണ്ട്. SC/ST/OBC/EWS വിഭാഗങ്ങളിലുള്ളവർ സർട്ടിഫിക്കേറ്റുകൾ സൈറ്റിലുള്ള നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കി, അധികൃതർ ഒപ്പിട്ട തനശേഷം സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയിൽ ഒരിക്കൽ അപ് ലോഡ് ചെയ്ത വിവരങ്ങൾ പിന്നീട് മാറ്റാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി വിവരങ്ങൾ ഒത്തു നോക്കേണ്ടതാണ്.

അപേക്ഷാഫീസ് ഓൺലൈൻ ആയി തന്നെ അടക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ പ്രവേശന പരീക്ഷാ ചോദ്യപേപ്പറുകളും സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം:-https://online.uohyd.ac.in/LogUOH.aspx

പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണക്കൾക്ക്,താഴെക്കാണുന്ന ഫോൺ നമ്പറുകളിലോ914023132444,914023132102
entrance@uohyd.ac.in എന്ന മെയിൽ അഡ്രസിലോ ബന്ധപ്പെടാവുന്നതാണ്.

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
ഫോൺ :-9497315495

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ ബി.ടെക്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ്...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ...

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി....

പത്താം ക്ലാസ്സിലെ പ്രതിഭകൾക്കായി നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ

പത്താം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക്, ഗവേഷണ കാലഘട്ടം വരെ ലഭിക്കാവുന്ന സ്കോളർഷിപ്പായ നാഷണൽ...

സംസ്ഥാനത്തെ നവോദയ സ്കൂളുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം:

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി...
error: Content is protected !!