കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഏപ്രിൽ 2 ആണ്, പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്....
കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളിലെ, ഒഴിവാക്കാൻ പറ്റാത്ത ഒരു സുപ്രധാന പദവിയാണ് കമ്പനി സെക്രട്ടറി. ഇപ്പോൾ,കമ്പനി സെക്രട്ടറി എന്ന തൊഴിൽ സാധ്യത സ്വപ്നം കാണുന്നവർ നമ്മുടെ ഗ്രാമാന്തരങ്ങളിൽ പോലുമുണ്ട്.കമ്പനി സെക്രട്ടറീസ് ആക്ടിൽ...
സംസ്ഥാനത്തെ വിവിധ വിഭാഗം പോളിടെക്നി്ക്കുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.സംസ്ഥാനത്തെ പോളിടെക്നിക്കുകൾ താഴെെപ്പറയുന്ന വിഭാഗങ്ങളിലാണ്. ഓരോ വിഭാഗത്തിലേയ്ഗക്കും ഉള്ള സർക്കാാർ അലോട്ട്മെൻ്റും ഇതോടൊപ്പം ചേർക്കുന്നു.
1. സർക്കാർ പോളിടെക്‌നിക്കുകൾ (മുഴുവൻ സീറ്റ് ) 2.എയിഡഡ് പോളിടെക്നിക്കുകൾ (85...
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ വിവിധ കാമ്പസുകളില്‍ നടത്തുന്ന നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.); രണ്ടരവര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം.I.ബാച്ചിലർ ഓഫ്...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.) പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാമിന് (IPM- Integrated Program in Management) ഏപ്രിൽ ആറു വരെ അപേക്ഷിക്കാം. മെയ് ഒന്നാം തീയതിയാണ് അഡ്മിഷൻ ടെസ്റ്റ് നടക്കുക. പ്രവേശന പരീക്ഷയ്ക്കു...
കേന്ദ്ര സർവ്വകലാശാലയായ ജാമിയ മിലിയയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഭൂരിഭാഗം കോഴ്സുകളിലേയ്ക്കും പ്രവേശന പരീക്ഷയിലൂടെ മാത്രമാണ് പ്രവേശനം.
വിവിധ പ്രോഗ്രാമുകൾ -
I.Doctoral Programmes (56)
M.Phil/Ph.D. in International Studies-Arab Islamic Culture
M.Phil/Ph.D.(Arabic)
M.Phil/Ph.D.(Art History...
ഗോവയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐ.ഐ.ടി.) ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പണം.
എം.ടെക്കിനുള്ള വിവിധ കാറ്റഗറികൾ:Category A: Regular M. Tech (Teaching Assistantship Category) Category...
I.എറണാകുളം ഗവൺമെൻ്റ് ലോ കോളേജ്എറണാകുളം ഗവ:ലോ കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷം പഞ്ചവത്സര എല്‍.എല്‍.ബി/ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകളിലേക്ക് ഒക്‌ടോബര്‍ 27-ന് രാവിലെ 10.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
യോഗ്യരായ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍...
ഫോറൻസിക് സയൻസിൽ മാസ്റ്റർ ബിരുദ പഠനം ഇപ്പോൾ കുസാറ്റിലും അവസരം.കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ്, കേരള പോലീസ് അക്കാദമിയുടെ സഹകരണത്തോടെ എം.എസ്.സി ഫോറൻസിക് സയൻസ് കോഴ്സ്, ഈ അധ്യയന വർഷം ആരംഭിക്കുന്നത്. കോഴ്സിലേയ്ക്കുള്ള...
രാജ്യാന്തര നിലവാരമുള്ള വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (വിഐടി) റെഗുലർ എം.ടെക്, എം.സി.എ, എം.എസ് സി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം വരെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു, ബിരുദാനന്തര ബിരുദ പ്രവേശനമെങ്കിലും ഇപ്പോഴത്തെ...