ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) 2020 ജൂലൈയിൽ ആരംഭിക്കുന്ന, വിവിധ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി.ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി 2020 ജൂലായ് 31 ആണ്.
സ്പെഷ്യലൈസേഷനുകൾ:
1.റൂറൽ ഡെവലപ്മെൻ്റ്
2.കമ്പ്യൂട്ടർ അപ്ലിക്കേഷൻ
3.ടൂറിസംസ്റ്റഡീസ്
4.ഇംഗ്ലീഷ്5.ഹിന്ദി
6.ഫിലോസഫി
7.ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്
8.എഡ്യൂക്കേഷൻ
9.പബ്ലിക് അഡ്മിനിസ്ട്രേഷൻ
10.ഇക്കണോമിക്സ്
11.ഹിസ്റ്ററി
12.പൊളിറ്റിക്കൽ സയൻസ്
13.സോഷിയോളജി
14.സൈക്കോളജി
15.അഡൾട്ട് എഡ്യൂക്കേഷൻ
16.ഡെവലപ്മെൻറ് സ്റ്റഡീസ്
17.ജെൻഡർ ആൻഡ് ഡെവലപ്മൻ്റ് സ്റ്റഡീസ്
18.ആന്ത്രപ്പോളജി
19.കോമേഴ്സ്
20.സോഷ്യൽ വർക്ക്
21.ഡയബെറ്റിക്സ് ആൻഡ് ഫുഡ്സർവീസ് മാനേജ്മെൻറ്
22.കൗൺസെല്ലിങ് ആൻഡ് ഫാമിലിതെറാപ്പി
23.ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്
അപേക്ഷകൾ ഓൺലൈനായി മാത്രമേ സമർപ്പിക്കാവൂ. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്, താഴെക്കാണുന്ന കാര്യങ്ങൾ സജ്ജമാക്കേണ്ടതാണ്.
- Scanned Photograph (less than 100 KB)
- Scanned Signature (less than 100 KB)
- Scanned copy of Age Proof (less than 200 KB)
- Scanned copy of relevant Educational Qualification (less than 200 KB)
- Scanned Copy of Experience Certificate (if any) (less than 200 KB)
- Scanned Copy of Category Certificate, if SC/ST/OBC (less than 200 KB)
- Scanned Copy of BPL Certificate, if Below Poverty Line(less than 200 KB)
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം:https://ignouadmission.samarth.edu.in/ നിലവിൽ അപേക്ഷ സമർപ്പിച്ചവർക്ക്, അവർക്ക് ലഭ്യമായ യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച്, തിരുത്തലുകൾ വരുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്,ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനിബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം – 695002എന്ന വിലാസത്തിലോ
0471-2344113, 0471-2344120, 9447044132 എന്നീ ഫോൺ നമ്പറുകളിലോ താഴെ കാണുന്ന മെയിൽ വിലാസത്തിലോ rctrivandrum@ignou.ac.inബന്ധപ്പെടേണ്ടതാണ്.ഇഗ്നോയ്ക്ക് എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങൾ ഉണ്ട്.

അസി. പ്രഫസർ,
സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ