ഐ.എച്ച്. ആര്‍.ഡി. ടെക്‌നിക്കല്‍ സ്‌കൂള്‍ – പ്ലസ് വണ്‍ പ്രവേശനം

Date:

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഏകജാലക രീതിയിലല്ല; പ്രവേശനം. വെബ്‌സൈറ്റ് മുഖേന അപേക്ഷ പൂരിപ്പിച്ച് താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട്  സമര്‍പ്പിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം  വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും രജിസ്ട്രേഷൻ ഫീസടക്കം, 24 ന് വൈകിട്ട് മൂന്നിനു മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ നേരിട്ട്  സമര്‍പ്പിക്കണം. 

പ്രധാനമായും രണ്ടു ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം.

A. Physical Science Group 

Part I English 
Part II Computer science and IT(Theory & Practical)
Part III Physics (Theory&Practical)Chemistry (Theory & Practical) 
Mathematics  Electronics Systems(Theory & Practical)

B. Integrated Science Group
Part I English 
Part II Computer science and IT (Theory & Practical
Part III Physics (Theory&Practical) 
Chemistry (Theory&Practical) 
Biology (Theory & Practical) 

കേരളത്തിലെ വിവിധ ജില്ലകളിലായി 15 ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളുകളുണ്ട്.

1. Model Technical Higher Secondary School, Kaloor, Kochi – 682 017, Ph.0484-2347132, e-mail:thsskaloor@ihrd.ac.in

2. Technical Higher Secondary School, Puthuppally, Kottayam, Pin – 686011, Ph:0481-2351485, e-mail:thssputhuppally@ihrd.ac.in

3. Technical Higher Secondary School, Vazhakkad, Malappuram District, Pin – 673 640, Ph.0483-2725215, e.mail:thssvazhakkad@ihrd.ac.in

4. Technical Higher Secondary School, Peerumedu, Idukki,  Pin – 685531, Ph.04869-233982, 04869-232899 e-mail: thsspeermade@ ihrd.ac.in

5. Technical Higher Secondary School, Vattamkulam, Nellisserry, Sukapuram P.O, Via Edappal, Malappuram District, Pin – 679 576, PH:0494-2681498, e-mail: thssvattamkulam@ihrd.ac.in

6. Technical Higher Secondary School, Muttom P.O., Thodupuzha – 685587, Ph.0486-2255755,  e-mail: thssthodupuzha@ihrd.ac.in 

7. Technical Higher Secondary School, Mallappally, Mallappally East P.O, Pathanamthitta Dist, Pin- 689 584, Ph.0469-2680574, e-mail:thssmallappally@ ihrd.ac.in

8. Model Technical Higher Secondary School, Kaprassery, Nedumbassery.P.O, Chengamanadu, Pin – 683 585, Ph.0484-2604116, e-mail: thsskaprassery@ihrd.ac.in

9. Technical Higher Secondary School, Perinthalmanna, Angadippuram, Malappuram District, Pin: 679321,  Phone : 04933-225086,  e-mail : thssperinthalmanna@ihrd.ac.in

10. Technical Higher Secondary School, Thiruthiyad, CalicutPin: 673 004, Phone: 0495 – 2721070, Email: thssthiruthiyad@ihrd.ac.in

11. Technical Higher Secondary School, (Near Govt. HSS), KIP Campus, Adoor, Pathanamthitta – 691 523, Phone: 04734-224078,  Email: thssadoor@ihrd.ac.in

12 Technical Higher Secondary School, High Road Aluva – Ernakulam,Pin: 683101, Phone: 0484-2623573, Email: thssaluva@ihrd.ac.in

13. Technical Higher Secondary School, Cherthala, Pallippuram P.OAlappuzha Dt, Pin: 688 541, Phone: 0478 – 2552828, Email: thsscherthala@ihrd.ac.in Institution Bank Account No. 37025453619 

4. Technical Higher Secondary School, Varadium (Govt. U.P. School Campus), Avanur P.O.,Trissur – 680 547, Phone: 0487-2214773 E-mail: thssvaradium@ihrd.ac.in

15. Technical Higher Secondary School, Muttada, Muttada P.O, Pin: 695 025, Phone: 0471 – 2543888, Email: thssmuttada@ihrd.ac.in

വിജ്ഞാപനപ്രകാരം, താഴെപ്പറയും പ്രകാരമാണ് സംവരണം നിശ്ചയിച്ചിരിക്കുന്നത്.
Open Merit – 60% Ezhava – 8% Muslim – 7 % Latin/SIUC – 1% SC – 12% ST – 8% Christian Community – 1% Hindu Community – 3%
വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും,http://www.ihrd.ac.in/

ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്.തോമാസ് കോളേജ്,
തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ ബി.ടെക്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ്...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ...

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി....

പത്താം ക്ലാസ്സിലെ പ്രതിഭകൾക്കായി നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ

പത്താം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക്, ഗവേഷണ കാലഘട്ടം വരെ ലഭിക്കാവുന്ന സ്കോളർഷിപ്പായ നാഷണൽ...

സംസ്ഥാനത്തെ നവോദയ സ്കൂളുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം:

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി...
error: Content is protected !!