ഡോ. എൻ ശ്രീവൃന്ദാനായർ
പിഎസ്‌സി പരീക്ഷ എഴുതുന്നവർക്കും മത്സരാർത്ഥികൾക്കും ഏറെ സഹായകമായ ഗ്രന്ഥം. കേരളത്തിലെ ചരിത്രസംഭവങ്ങൾ ലളിതമായി പ്രതിപാദിക്കുന്നതിനൊപ്പം ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട നാനൂറിലധികം ചോദ്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗവേഷണ സിദ്ധമായ വസ്തുതകളെ അടിസ്ഥാനമാക്കി സവിശേഷരീതിയിൽ രചിച്ചിരിക്കുന്ന പുസ്തകമാണ് ഇത്.
വില: 150
വിതരണം: ആത്മബുക്സ്,
പുസ്തകലോകം കൂട്ടായ്മ ഫോൺ:0495 4022600