രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 15 വരെയാണ് പ്രവേശന പരീക്ഷകൾക്ക് ഫൈനൽ രജിസ്ട്രേഷൻ നടത്താൻ അവസരമുള്ളത്.ഫൈനൽ രജിസ്ട്രേഷനു മുൻപ് ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കി,രജിസ്ട്രേഷൻ യുണീക് കോഡ് (RUC) രൂപപ്പെടുത്തേണ്ടതുണ്ട്.
ന്യൂഡൽഹി, ഭോപ്പാൽ, ഭുവനേശ്വർ, ജോദ്പൂർ, പാട്ന, റായ്പൂർ, ഋഷികേശ് തുടങ്ങിയ ഇടങ്ങളിലാണ് പ്രോഗ്രാമുകൾ നടത്തുന്നത്. താഴെ കൊടുത്തിരിക്കുന്ന പ്രോഗ്രാമുകൾ ഏതൊക്കെ സെന്ററുകളിലാണുള്ളതെന്ന്, വെബ് സൈറ്റ് നോക്കി ഉറപ്പു വരുത്തേണ്ടതാണ്.
I.Nursing Degree
BSc Nursing (Honours)
BSc Nursing (Post Basic)
II.Paramedical Degree
Optometry
Medical Technology in Radiography
Dental hygiene
Operation theatre Technology
MLT
Medical Technology in Radiotherapy
Anastasia Technology
Urology Technology
Perfusion Technology
Nuclear medicine Technology
Radio Therapy Technology
Sleep Laboratory Technology
Respiratory therapy
Neuro Monitoring Technology
Orthopedics Technology
III.MSc DegreeNursing
Medical Anatomy
Medical biochemistry
Medical Pharmacology
Medical Physiology
Biophysics
Reproductive Biology
Nuclear medicine Technology
Biotechnology
Cardiovascular imaging and endovascular technology
പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംശയ ദുരീകരണങ്ങൾക്ക്,
91-11-26588500, 26588700, 26589900 എന്ന ഫോൺ നമ്പറിലോ
exams.ac@gmail.com എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം;
https://www.aiimsexams.org/

അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
ഫോൺ :-9497315495