പുരോഹിതനെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തിരുത്തിയെഴുതി ഈ ലോകത്തിലൂടെ കടന്നുപോയ സാധാരണതയിലും അസാധാരണത്വം സൂക്ഷിച്ച ഫാ. സദാനന്ദ് സിഎംഐ എന്ന സ്വാമിയച്ചന്റെ ഐതിഹാസികമായ ജീവചരിത്രം. നമ്മുടെ കാഴ്ചപ്പാടുകളെ ഈ കൃതി പുതുക്കിപ്പണിയുന്നുണ്ട്
പച്ചമനുഷ്യൻ
വിനായക് നിർമ്മൽ
ആത്മബുക്സ്, കോഴിക്കോട്, വില:210
ഫോൺ 9746077500