മനുഷ്യജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ സ്പർശിക്കുന്ന വിശുദ്ധവിചാരങ്ങളുടെ പ്രസന്നചിന്തകൾ. ഹൃദയനൈർമ്മല്യങ്ങൾക്കൊരു വാഴ്ത്താണ് ഈ കൃതി. ഓരോ വായനക്കാരനെയും കുറെക്കൂടി നല്ലവനാക്കാനുള്ള പ്രചോദനം ഇതിലെ വരികൾക്കുണ്ട് എന്നത് നിശ്ചയം.
റവ. ബിൻസു ഫിലിപ്പ്
പ്രസാധനം: സി. എസ്. എസ് ബുക്സ്
വില 140