കത്തിയെരിയുന്ന വേനലുകൾക്ക് ശേഷം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മഴയിലേക്ക് പ്രവേശിച്ചവരുടെ ജീവിതകഥ പറയുന്ന നോവൽ. അസാധാരണസംഭവ ങ്ങളോ അതിമാനുഷിക കഥാ
പാത്രങ്ങളോ ഇവിടെയില്ല. അനുദിനജീവിതപരിസരങ്ങ ളിൽ നാം സ്ഥിരമായി കണ്ടുമുട്ടുന്ന സാധാരണക്കാരും അവരുടെ അനുഭവങ്ങളുമാണ് ഈ നോവലിന്റെ സൗന്ദര്യവും ബലവും. ഈ കഥാപാത്രങ്ങളുടെ സങ്കടങ്ങളും വിചാരങ്ങളും വായനക്കാരെ അനുഭവിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.
വേനൽക്കാടുകൾ
വിനായക് നിർമ്മൽ
പ്രസാധനം: ആത്മബുക്സ്, കോഴിക്കോട്