Tag: Pandit Deindayal

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ കണ്ടാണ് വളർന്നുവരുന്നത്. അവർക്ക് സ്വാഭാവികമായും മൊബൈലിനോട് അടുപ്പമോ അതും കടന്നു ആസക്തിയോ തോന്നുന്നത് ഈ പശ്ചാത്തലത്തിലാണ്. അവർ നോക്കുമ്പോൾ മാതാപിതാക്കൾ ദിവസത്തിലെ കൂടുതൽ മണിക്കൂറുകളും മൊബൈലിലായിരിക്കും. ഇതുവഴി കുഞ്ഞുങ്ങളിൽ ഉണ്ടാകാവുന്ന മാനസികവും ബൗദ്ധികവുമായ മാറ്റങ്ങളെക്കുറിച്ച് പല മാതാപിതാക്കളും ബോധവാന്മാരുമല്ല. മാതാപിതാക്കളുടെ അതിരുകടന്ന മൊബൈൽ ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം. സംസാരത്തിന്റെ അളവ് കുറയുകയോ സംസാരിക്കാൻ വൈകുകയോ ചെയ്യുക ഇന്ന് ആളുകൾ കൂടുതലും സംസാരിക്കുന്നത് അകലെയുള്ളവരോട്...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം ഒരു അമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അവൾക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടായിരുന്നു. എന്നിട്ടും അവൾ എന്തുകൊണ്ട് ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല'?  പല മാതാപിതാക്കൾക്കും ഇന്ന് മക്കളെ മനസ്സിലാക്കാൻ കഴിയുന്നതേയില്ല. മനസ്സിലാക്കാൻ കഴിയുന്നതിന് അപ്പുറത്തേക്ക് മക്കൾ വളർന്നതാണോ അതോ മക്കൾക്കൊപ്പം മാതാപിതാക്കൾക്ക് വളരാൻ കഴിയാതെ പോകുന്നതാണോ ഇവിടത്തെ പ്രശ്നം എന്നറിയില്ല. കുട്ടികളെ മനസ്സിലാക്കാനുള്ള ഏറ്റവും എളുപ്പമാർഗം അവരോടൊപ്പം സമയം ചെലവഴിക്കുക എന്നതാണ്. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും അവരെ കേൾക്കുകയും...

No posts to display

error: Content is protected !!