വിധവകളുടെ ജീവിതങ്ങൾക്ക് പ്രചോദനവും ആശ്വാസവും നല്കുന്ന മനോഹരമായ നോവൽ. ഒരു വിധവയുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും യഥാതഥമായി ആവിഷ്ക്കരിച്ചിരിക്കുന്ന ഇതുപോലൊരു നോവൽ മലയാളത്തിൽ ആദ്യമാണ്. വിധവകൾ മാത്രമല്ല ഓരോ സ്ത്രീകളും വായിച്ചിരിക്കേണ്ടതാണ് ഈ കൃതി. മ്യൂസ് മേരി, ഉമാ പ്രേമൻ, ചിതൽ, ബീന ജോസഫ് തുടങ്ങിയവരുടെ പ്രതികരണങ്ങൾ ഈ കൃതിയുടെ സമകാലികപ്രസക്തി വിളിച്ചോതുന്നുണ്ട്
ഒറ്റച്ചിറകിൻ തണലിൽ
അഗ്നിച്ചിറകുള്ള മക്കൾ
വിനായക് നിർമ്മൽ
ആത്മബുക്സ്, കോഴിക്കോട്
ഫോൺ:9746077500
വില: 130