Children

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ. ഇതാരുടേതാണ് എന്ന് അമ്മ ശാന്തതയോടെ ചോദിച്ചു. മകൻ തന്റെ കൂട്ടുകാരന്റെ പേരു പറഞ്ഞു. നാളെ ഇത് തിരികെ കൊടുക്കണം കേട്ടോ....

നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരോ?

ഓരോ മാതാപിതാക്കളുടെയും കണ്‍മണികളാണ് അവരുടെ പൊന്നോമനകള്‍. തലയില്‍ വച്ചാല്‍ പേനരിക്കും താഴെ വച്ചാല്‍ ഉറുമ്പരിക്കും  എന്ന മട്ടിലാണ് അവര്‍ തങ്ങളുടെ മക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നതും. സുരക്ഷിതമായിട്ടാണ് മക്കള്‍ ജീവിക്കുന്നതെന്ന് വിശ്വസിക്കുമ്പോഴും ഒളിപ്പിച്ചുവച്ച ക്യാമറക്കണ്ണുകള്‍ നമ്മുടെ...

എന്തു രസമാണീ വെക്കേഷൻ

''ഓ പരീക്ഷ കഴിഞ്ഞു ഇനി അവധിക്കാലം അടിച്ചു പൊളിക്കണം''.... വിദ്യാർത്ഥികളുടെ ആരവം. ''ദൈവമേ മക്കൾക്ക് അവധി തുടങ്ങി.  ഇനി രണ്ടു മാസം എന്തു ചെയ്യും''... ''ഓ പരീക്ഷ കഴിഞ്ഞു ഇനി അവധിക്കാലം അടിച്ചു...

വാവു ദിവസങ്ങളില്‍ ആസ്തമ കൂടുമോ?

വാവു ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വലിവ് അഥവാ ആസ്തമ കൂടും എന്നൊരു വിശ്വാസം പരക്കെയുണ്ട്. എന്നാല്‍ ആധുനിക മെഡിക്കല്‍ സയന്‍സിന് ഇങ്ങനെയൊരു അഭിപ്രായമില്ല. ശാസ്്ത്രീമായി തെളിയിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്നാണ് മെഡിക്കല്‍ വിദഗ്ദരുടെ അഭിപ്രായം....

കൊച്ചുകുട്ടികളെ വീട്ടുജോലികള്‍ പരിശീലിപ്പിക്കാം

ചെറിയ കുട്ടികളെ വീട്ടുജോലികളില്‍ പങ്കെടുപ്പിക്കുന്നതുവഴി അവരില്‍ ആത്മവിശ്വാസവും, ചുമതലാബോധവും വളര്‍ത്താം. മാത്രമല്ല, അമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വീട്ടില്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ചില ജോലികള്‍ ഇവയാണ്:- ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍തന്നെ കിടക്കവിരികള്‍ ചുളിവു നിവര്‍ത്തിയിടുന്നതിനും,...

നിങ്ങള്‍ വീട്ടിലെ മൂത്ത കുട്ടിയാണോ?

മൂത്ത കുട്ടിയാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇത് വായിച്ചിരിക്കണം. ഇളയ ആളാണെങ്കിലും വായിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങള്‍ രണ്ടുപേരെയും കുറിച്ചാണ് ഇവിടെ പറയുന്നത്. മൂത്ത മക്കള്‍ വളരെയധികം കഠിനാദ്ധ്വാനികളാണ് എന്നാണ് ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍...

കുട്ടികളിലെ ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാം

കുട്ടികളുടെ ദുശ്ശീലങ്ങളെ വളരെ ചെറുപ്പത്തില്‍തന്നെ മാറ്റിയെടുക്കേണ്ടതാണ്. അല്ലെങ്കില്‍ വളര്‍ന്നു വരുംതോറും അവര്‍ കൂടുതല്‍ ദുശ്ശീലങ്ങള്‍ക്ക് അടിമകളാകും. ദുശ്ശീലങ്ങളുള്ള കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയും, കര്‍ത്തവ്യവുമാണല്ലോ. ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം:- കുട്ടികള്‍ അസഭ്യവാക്കുകള്‍...

നിങ്ങളുടെ കുഞ്ഞിനെ ചീത്ത കൂട്ടുകെട്ടുകളില്‍നിന്നും എങ്ങനെ അകറ്റി നിര്‍ത്താം?

എങ്ങനെയാണ് അമ്മമാര്‍ അവരുടെ കൌമാരക്കാരായ കുട്ടികളെ ദു:സ്വാധീനം ചെലുത്തുന്ന സുഹൃത്തുക്കളില്‍നിന്നും വേര്‍പിരിക്കുന്നത്? കൂട്ടുകാരുടെ സംഘത്തില്‍ചേര്‍ന്ന് നടക്കുന്ന കൌമാരക്കാരായ മക്കളുള്ള ഇത്തരം അമ്മമാരുടെ വ്യാകുലതകളിലെയ്ക്കാണ്‌ നമ്മള്‍ കടന്നു ചെല്ലുന്നത്. തങ്ങളുടെ കാര്യങ്ങളില്‍ അമ്മമാര്‍ ഇടപെടുന്നത്...

മരണത്തെക്കുറിച്ച് കുട്ടികളോട് പറയാമോ?

പല മുതിർന്നവരും ഒന്നുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, കുട്ടികളോട് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ് മരണം. പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോഴോ അല്ലെങ്കിൽ മരണത്തെക്കുറിച്ച് മുന്നറിയിപ്പ് കിട്ടുമ്പോഴോ കുട്ടികളോട് അതേക്കുറിച്ച് പറയാൻ മാതാപിതാക്കളും മുതിർന്നവരും...

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ മകൻ അടുത്തുവന്ന് കിടന്നു. പിന്നെ നിഷ്‌ക്കളങ്കമായി അവൻ ചോദിച്ചു. അപ്പ ആരാ അപ്പേ? അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ പറഞ്ഞു,...

ഉറക്കെ വായിച്ചു കൊടുക്കാൻ വെറും 15 മിനിറ്റ്

പുസ്തകങ്ങൾ വായിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ടിവി ഷോകൾ, ഓൺലൈൻ വീഡിയോകൾ, മൊബൈൽ ഗെയിമുകൾ എന്നിവ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മത്സരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് ഇത്....

പാട്ടുകേട്ടാല്‍ ഓട്ടിസമുള്ള കുട്ടികളില്‍ എന്തുസംഭവിക്കും?

സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ പുറത്തുവന്നിരിക്കുന്നു. പാടുക, സംഗീതോപകരണങ്ങള്‍ വായിക്കുക തുടങ്ങിയവയൊക്കെ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പുതിയ പഠനം. ഓട്ടിസമുള്ള...
error: Content is protected !!