ഓരോ പുരുഷനും സ്ത്രീ തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നുണ്ട്. അവൾ പ്രതീക്ഷിക്കുന്നതുപോലെയുള്ള പുരുഷനാകുന്നുണ്ടോ താൻ എന്നത് അവന്റെ എന്നത്തെയും ഏറ്റവും വലിയ ഉത്കണ്ഠകളിലൊന്നാണ്. ഓരോ സ്ത്രീയും വ്യത്യസ്തരാണ്. ഓരോ പുരുഷനും...
സ്ത്രീയുടേതില്‍ നിന്ന് വിഭിന്നമാണ് പുരുഷന്റെ ലൈംഗികത. സ്ത്രീകള്‍ക്ക് ലൈംഗികതയോടുള്ള താല്പര്യം അവരുടെ വൈകാരിക തലത്തില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ പുരുഷനെ സംബന്ധിച്ചിടത്തോളം അത് ശാരീരികമാണ്. ലൈംഗികപ്രതികരണത്തിന് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് അവന്റെ ശരീരത്തിലെ...
വിവാഹം കഴിഞ്ഞ് ദമ്പതികൾ തമ്മിൽ പരസ്പരം വിയോജിപ്പുകൾ പ്രകടമാക്കുന്നതും ഒടുവിൽ വിവാഹമോചനത്തിൽ എത്തുന്നതുമായ സംഭവങ്ങൾ ഇന്ന് സാധാരണമായിക്കഴിഞ്ഞു. വലിയ വലിയ പ്രശ്‌നങ്ങളാണ് പണ്ടു കാലങ്ങളിൽ വിവാഹമോചനത്തിന് കാരണമായി മാറിയിരുന്നതെങ്കിൽ ഇന്നാവട്ടെ തീരെ ചെറിയ...
ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം. അതോടൊപ്പം അത് ദുഷ്‌ക്കരവുമാണ്. വെല്ലുവിളികളും സങ്കീർണ്ണതകളും ഓരോ വിവാഹബന്ധത്തിലുമുണ്ട്. അവ പരിഹരിച്ച് സുഗമമായി വീണ്ടും മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് വിവാഹബന്ധത്തിന്റെ വിജയം അടങ്ങിയിരിക്കുന്നത്. പക്ഷേ...
ദാമ്പത്യത്തിൽ വഴക്കുണ്ടാകുക സാധാരണം. പക്ഷേ എപ്പോൾ വഴക്കുണ്ടായാലും അതിനെല്ലാം കാരണം മറ്റേ ആൾ മാത്രമാണെന്ന് സ്ഥാപിച്ചെടുക്കാൻ പങ്കാളി ശ്രമിക്കുന്നുണ്ടോ? എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല തെറ്റെല്ലാം പങ്കാളിയുടേത്. ഇതാണ് അവരുടെ മട്ട്. സ്വന്തം...
പുതിയതിനോട് നമുക്കെന്നും വല്ലാത്ത ഒരു ഇഷ്ടമുണ്ട്. പുതിയ വസ്ത്രങ്ങൾ, വാഹനങ്ങൾ, പുതിയ ബന്ധങ്ങൾ... എന്നാൽ ദാമ്പത്യബന്ധങ്ങളിൽ ചിലപ്പോഴെങ്കിലും പുതുതാകാനുള്ള, പുതുക്കാനുള്ള സാധ്യതകൾ ഇല്ലാതെയാവുന്നു.വർഷം കഴിയും തോറും പരസ്പരമുളള ബന്ധം ദൃഢമാകുന്നതിന് പകരം അയഞ്ഞുതുടങ്ങുന്നു....
'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം'
വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ ഏതൊക്കെ കാര്യങ്ങളിലും എത്രത്തോളവും സുതാര്യത ആകാം എന്ന്...
വിവാഹമോചനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഒരു വർഷം പോലും പൂർത്തിയാകുന്നതിന മുമ്പ് ഡിവോഴ്സിലെത്തുന്ന എത്രയോ ദാമ്പത്യബന്ധങ്ങൾ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇരുപതും ഇരുപത്തിയഞ്ചും വർഷങ്ങൾ പിന്നിട്ട ദാമ്പത്യബന്ധങ്ങൾ അത്ഭുതം ജനിപ്പിക്കുന്നത്. ഇത്രയും വർഷങ്ങൾ...
ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ ഒരുമിച്ചുകെട്ടിപ്പിടിച്ചുറങ്ങുക. ദാമ്പത്യബന്ധം വർഷങ്ങൾ കഴിഞ്ഞു മുന്നോട്ടുപോകുമ്പോൾ ഒരേ...
നവജീവന്റെ ഒരു ഘട്ടത്തില്‍ സഹായികളായി വന്നിരുന്ന മൂന്ന് സഹോദരങ്ങളെ ഞാനോര്‍മ്മിക്കുന്നു. പരസ്പരം സ്‌നേഹവും ആദരവും സഹായ മന:സ്ഥിതിയും ഒക്കെ ഉണ്ടായിരുന്ന നല്ല വ്യക്തികളായിരുന്നു അവര്‍. പിന്നീട് അവര്‍ വിവാഹിതരായി. കാലക്രമേണ നവജീവനിലേക്ക് വരാതായി....
കുടുംബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഇവ രണ്ടും ഉണ്ടോയെന്ന് എങ്ങനെ അറിയാന്‍ പറ്റും? ചില പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് ചില എളുപ്പവഴിയിലൂടെ ഇക്കാര്യം വ്യക്തമാകും എന്നാണ്. അതില്‍ പ്രധാനം...
നിങ്ങൾ വിവാഹം കഴിച്ചതാണോ അതോ കഴിക്കാൻ പോവുന്ന ആളാണോ ഇനി അതുമല്ല വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്ന ആളാണോ? അതെന്തായാലും വേണ്ടില്ല മൂന്നുകൂട്ടർക്കും പ്രയോജനപ്പെട്ടേക്കാവുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്. അതായത്...