കാണുന്ന മാത്രയിൽ ചിലർ നമ്മെ വല്ലാതെ ആകർഷിച്ചുകളയും. എന്തൊരു പേഴ്സണാലിറ്റിയെന്ന് അവരെക്കുറിച്ച് നാം അഭിപ്രായപ്പെടുകയും ചെയ്യും. എങ്ങനെയാണ് ആകർഷണീയമായ വ്യക്തിത്വത്തിന്റെ ഉടമകളാകാൻ കഴിയുന്നത്?
ബോഡി ലാംഗ്വേജ്മറ്റുള്ളവരെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് നമ്മുടെ ശരീരഭാഷയാണ്. ഒറ്റനോട്ടത്തിൽ...
ആരോ എഴുതി വൈറലായ ഒരു ഫേസ്ബുക്ക് കുറിപ്പു പോലെ ജയറാം സിനിമയായ പട്ടാഭിരാമന് തല വയ്‌ക്കേണ്ട എന്നാണ് കരുതിയത്. മാത്രവുമല്ല പോസ്റ്ററുകള്‍ കണ്ട് മുന്‍വിധിയുമുണ്ടായിരുന്നു. പക്ഷേ എവിടെയോ ആരോ എഴുതിയ കുറിപ്പിലെ പരാമര്‍ശം...
സൗഹൃദം സിനിമയിൽ നിന്ന് കൈ നീട്ടിയപ്പോൾ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് സെറിൻ ഫ്രാൻസിസ് എന്ന സംഗീതസംവിധായകൻ. അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിലെ 'മുല്ലപ്പൂവിതളോ' എന്ന ഗാനത്തിന്...
കാൻസർ വാർഡിൽ വച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. ഖലീലും ദയയും. ഖലീൽ ലുക്കീമിയ രോഗിയാണ്. ദയയ്ക്ക് സർക്കോമയും. രോഗത്തിന്റെ പേരു പറഞ്ഞാണ് അവർ ആദ്യം പരിചയപ്പെടുന്നതു പോലും. മരണത്തിന്റെ നാളുകളെണ്ണി കാത്തിരിക്കുന്നവരാണ് അവർ....
ഒരാളെ ഏറ്റവും നിരായുധനാക്കാൻ കഴിയുന്നത് എങ്ങനെയാണ്? നിസ്സഹായനാക്കി മാറ്റി ചോരയൂറ്റി വീഴ്ത്താൻ സാധിക്കുന്നത് എങ്ങനെയാണ്? ഒരാളെ ഏറ്റവും മുറിപ്പെടുത്തുന്നത് എന്താണ്?
പരിഹാസം എന്നാണ് അതിനുളള ഉത്തരങ്ങളിലൊന്ന്. പരിഹസിക്കുക. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യുന്ന...
സംഗീതം മാനസികാരോഗ്യത്തിന് ഉത്തമപ്രതിവിധിയാണെന്ന് ് തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. ഇപ്പോഴിതാ സംഗീതം മറവിരോഗികള്‍ക്കും ഏറെ ഗുണം ചെയ്യുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജെറിയാട്രിക്‌സ് ആന്റ് ജെറോന്റോളജി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറവിരോഗവുമായി പോരാടിക്കൊണ്ടിരുന്ന 51...
ഇത് ഒരു ചലച്ചിത്രാസ്വാദനമല്ല, മറിച്ച് മുറിവേറ്റ ജീവിതങ്ങളുടെ വക്കില്‍ നിന്ന് ചോര പൊടിയുന്നതുകാണുമ്പോഴുണ്ടാകുന്ന നടുക്കവും വേദനയും ഉണര്‍ത്തിയപ്പോഴുണ്ടായ പ്രതികരണം മാത്രമാണ്. നമ്മള്‍ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യാതെ പോകുന്ന എത്രയോ ജീവിതങ്ങളാണ് ചുറ്റുപാടുകളിലുള്ളത്...
മലയാളമണ്ണിന്റെ അരങ്ങുകളിൽ അരലക്ഷത്തിൽപരം വേദികളിൽ മുഴങ്ങിക്കേട്ട നാമം. ഫ്രാൻസിസ് ടി. മാവേലിക്കര! കേരളത്തിലെ അമ്പലമുറ്റങ്ങളും പള്ളിയങ്കണങ്ങളും പതിറ്റാണ്ടുകളായി സ്‌നേഹിച്ച് ബഹുമാനിച്ച് ഓർത്തിരിക്കുന്ന ഈ നാമധാരിയാണ് മലയാള നാടകത്തറവാടിന്റെ അമരക്കാര നായി നമുക്കൊപ്പം തുടരുന്നത്.
ഒരു...
എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നുപറഞ്ഞില്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത പലരുമുണ്ട്. അവരോട് പറഞ്ഞ കാര്യങ്ങളും അവർക്കറിയാവുന്ന കാര്യങ്ങളും അവരെ സംബന്ധിച്ച രഹസ്യങ്ങളുമെല്ലാം നാലാളോട് പറഞ്ഞില്ലെങ്കിൽ സമാധാനമില്ലെന്നാണ് അവരുടെ മട്ട്. എന്നാൽ ഒരിക്കലും മറ്റുള്ളവരോട് തുറന്നു...
'സരോവരം' വീടിന്റെ സ്വീകരണമുറിയിൽ എന്നത്തെയും പോലെ തിരക്കാണ്. ഹാർമോണിയത്തിലൂടെ സ്വരങ്ങൾ തെളിയിച്ച് ഭാവസാന്ദ്രമായി വിദ്യാധരൻ മാസ്റ്റർ പാടുകയാണ്, 'കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ...' അളവില്ലാത്ത സന്തോഷത്തിന്റെ മിഥുനമാസപകലിൽ ചെറുമഴപോലെ ഗാനങ്ങൾ പിന്നെയും പിന്നെയുമായി...