Health

പനി വരുമ്പോള്‍ എന്തു ചെയ്യും?

പനിയുടെ കാലം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. പലതരം പനികള്‍. പനി എന്തുമാകട്ടെ ഓരോ പനിക്കും അതിന്റേതായ ഗൗരവം കൊടുക്കണം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് പറയാറില്ലേ. പനിയുടെ കാര്യത്തിലും അത് സത്യമാണ്. പനിക്ക് വേണ്ടത്ര ഗൗരവവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന ഹോർമോൺ  കൊണ്ടുകൂടിയാണ്. രാത്രിയിലാണ് ശരീരത്തിൽ മെലറ്റോണിൻ (Melatonin) എന്ന ഹോർമോൺ ഉല്പാദിക്കപ്പെടുന്നത്. ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇത്. അതുകൊണ്ടാണ്...

രണ്ട് മണിക്കൂര്‍ 12 മിനിറ്റില്‍  കൂടുതല്‍ ടിവി കാണരുതേ…

ദിവസത്തില്‍ ഏറിയ പങ്കും ടിവിക്ക് മുന്നിലാണോ നിങ്ങള്‍? ചാനലുകള്‍ മാറ്റിമാറ്റി പകലും രാത്രിയും ഒരുപോലെ ടിവിക്ക് മുന്നില്‍ ഇരിക്കുന്ന വ്യക്തിയാണെങ്കില്‍ സൂക്ഷിക്കുക നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. കൂടാതെ നേരത്തെ മരിക്കാനും സാധ്യതയുണ്ട്. ഗ്ലാസ്‌ക്കോ...

പ്രമേഹമോ കാരണങ്ങള്‍ ഇതുമാവാം

പൊണ്ണത്തടി, സ്ട്രസ്, ആഹാരശീലങ്ങള്‍, ഉറക്കക്കുറവ്, ജീവിതശൈലി എന്നിവയെല്ലാം ഒരാളെ പ്രമേഹരോഗിയാക്കാന്‍ മതിയായ കാരണങ്ങളാകാമെന്ന് പുതിയ പഠനം. ഉത്തര്‍പ്രദേശ് ഡയബറ്റീസ് അസോസിയേഷന്റെ 17 ാമത് കോണ്‍ഫ്രന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോയിഡയില്‍ കഴിഞ്ഞ ശനി, ഞായര്‍...

വ്യായാമം ചെയ്താല്‍ ചിന്താശക്തി കൂടും

എക്‌സൈര്‍സൈസ് ചെയ്താല്‍ കിട്ടുന്ന പ്രയോജനങ്ങളെക്കുറിച്ച്  എല്ലാവര്‍ക്കും ഏറെക്കുറെ ചില ധാരണകളൊക്കെയുണ്ട്. ശരീരത്തിന്റെ ആരോഗ്യം, മനസ്സിന്റെ ആരോഗ്യം, രോഗങ്ങളെ അകറ്റിനിര്‍ത്താനുള്ള കഴിവ് അങ്ങനെ പലതും. എന്നാല്‍ ദിവസം തോറുമുള്ള ഓട്ടം, നടത്തം തുടങ്ങിയ വ്യായാമമുറകള്‍...

കോമായില്‍ കഴിഞ്ഞ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക്

എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍  ആ സ്ത്രീ...

തക്കാളി കഴിക്കാൻ മറക്കരുത്

തക്കാളി ശരിക്കും പച്ചക്കറിയാണോ പഴവർഗ്ഗമാണോ? ഭൂരിപക്ഷത്തിന്റെയും ധാരണ തക്കാളി പച്ചക്കറി എന്നാണ്. എന്നാൽ തക്കാളി പഴവർഗ്ഗത്തിൽ പെടുന്നു എന്നാണ് സൗത്ത് അമേരിക്കയിലെ ഗവേഷകർ പറയുന്നത്. പച്ചയ്ക്കും വേവിച്ചും കഴിക്കുന്ന തക്കാളി സലാഡ്, പിസാ,...

തലച്ചോറിന് വിശ്രമം കൊടുക്കണേ

ലോകം മുഴുവന്‍ ഇപ്പോള്‍ ഈ രോഗത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നു. മറ്റൊന്നുമല്ല ഉത്കണ്ഠ എന്നതാണ് ആ രോഗം. ലോകം മുഴുവനുമുള്ള ആളുകള്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ ഉത്കണ്ഠാ രോഗത്തിന് അടിമകളാണെന്നാണ് പുതിയ പഠനം. ഇതാവട്ടെ മുമ്പ് എന്നത്തെക്കാളും...

ഓറഞ്ച് ജ്യൂസ് കുടിക്കൂ, ഓര്‍മ്മക്കുറവ് പരിഹരിക്കൂ

വേനല്‍ക്കാലങ്ങളില്‍ സുലഭമായി കണ്ടുവരുന്ന ഒരു പഴമാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഡിമന്‍ഷ്യയുടെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. 28,000 പുരുഷന്മാരില്‍  രണ്ടു ദശാബ്ദക്കാലത്തോളം നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്....

ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടോ സൂക്ഷിക്കണേ…

ഭക്ഷണം കഴിക്കുമ്പോള്‍ അത് തൊണ്ടയില്‍ നിന്ന് താഴേയ്ക്ക് ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ..സ്ഥിരമായി ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മറക്കരുത്. കാരണം ചിലപ്പോഴെങ്കിലും  ഇത് ഉദരകാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാകാന്‍ സാധ്യതയുണ്ട്. ഉദരകാന്‍സറിന്റെ...

വലുപ്പത്തില്‍ കാര്യമില്ല, ഈ കുഞ്ഞന്‍ ഭയങ്കരനാ

ആളൊരു കാന്താരിയാ.. നാട്ടിന്‍പ്പുറങ്ങളിലെ  പതിവ് പ്രയോഗമാണ് ഇത്. എന്താണ് ഇതിന്റെ അര്‍ത്ഥം. ആള് നിസ്സാരക്കാരനല്ല എന്നു തന്നെയാണ്  ഉദ്ദേശിക്കുന്നത്. ഈ പ്രയോഗം നമ്മുടെ കാന്താരി മുളകില്‍ നിന്നായിരിക്കണം രൂപമെടുത്തതെന്ന് കരുതാവുന്നതാണ്  . അതെ, നമ്മുടെ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ മദ്യപാനമില്ലാതെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടൂന്ന...
error: Content is protected !!