വിവാഹജീവിതത്തിന്റെ തുടക്കത്തിൽ എന്തൊരു സന്തോഷമാണ് രണ്ടുപേർക്കും. എവിടെയും വർണ്ണങ്ങൾ... എവിടെയും സംഗീതം. പക്ഷേ പതുക്കെപ്പതുക്കെ നിറം മങ്ങിത്തുടങ്ങുന്നു. സംഗീതം നിലച്ചുതുടങ്ങുന്നു. എന്താണ് ഇതിനുള്ള കാരണം? കൗൺസിലിംങിന് വരുന്ന ഒട്ടുമിക്ക ദമ്പതികളുടെയും പ്രശ്നവും നിസ്സാരമാണ്...