കേരളത്തിലെ സ്വയംഭരണ ആർട്സ് & സയൻസ് കോളേജുകളിലെ 2020-ലെ ബിരുദ – ബിരുദാനന്തര ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. പ്രവേശന നടപടിക്രമങ്ങൾ ഓരോ കോളേജിനും പ്രത്യേക വെബ് സൈറ്റ് വഴിയായതുകൊണ്ട്, വിവിധ സർവകലാശാലകൾ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെൻ്റിൻ്റെ പരിധിയിൽ ഈ കോളേജുകൾ ഉൾപ്പെടുന്നില്ല. അതു കൊണ്ട് തന്നെ ഓരോ കോളേജിലേക്കും പ്രവേശനമാഗ്രഹിക്കുന്നവർ തനിയെ തനിയെ അപേക്ഷിക്കണം.
കോളേജുകളും അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതിയും ( വിവരങ്ങൾ വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം)
1. സെൻ്റ് ജോസഫ്സ് കോളേജ്, ദേവഗിരി, കോഴിക്കോട്- 23.7.2020 (3 pm); https://www.devagiricollege.org/
2. ഫറൂക്ക് കോളേജ്, കോഴിക്കോട്- 20.7.2020; https://www.farookcollege.ac.in/
3. എം.ഇ.എസ്. മമ്പാട് കോളേജ്, പൊന്നാനി- 29.7.2020; https://mesmampadcollege.edu.in/
4. ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട- 21-07-2020 (5 pm); https://christcollegeijk.edu.in/
5. സെൻ്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട- 31.7.2020; http://stjosephs.edu.in/
6. വിമല കോളേജ്, തൃശൂർ -To be announced; http://www.vimalacollege.edu.in/
7.സെൻ്റ് തോമസ് കോളേ ജ്, തൃശൂർ – 25.7.2020; https://stthomas.ac.in/
8. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി – Visit Website; https://rajagiri.edu/admissions/
9. എം.എ. കോളേജ്, കോതമംഗലം – Visit Website; http://www.macollege.in/
10. സെൻ്റ് ആൽബർട്സ് കോളേജ്, എറണാകുളം- Visit Website; https://www.alberts.edu.in/
11. സെൻ്റ് തെരേസാസ് കോളേജ് എറണാകുളം -22.7.2020; https://teresas.ac.in/
12. മരിയൻ കോളേജ്, കുറ്റിക്കാനം-Visit Website; https://www.mariancollege.org/
13. സേക്രട്ട് ഹാർട്സ് കോളേജ്, തേവര- 01.08.2020 (5 pm); http://www.shcollege.ac.in/
14. മഹാരാജാസ് കോളേജ്, എറണാകുളം – 31.7.2020; https://maharajas.ac.in/
15. സി.എം.എസ്. കോളേജ്, കോട്ടയം- 3.8.2020 (5 pm); http://cmscollege.ac.in/
16. എസ്. ബി.കോളേജ് ചങ്ങനാശ്ശേരി -Visit Website; http://sbcollege.ac.in/
17. അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി -30.07.2020;https://assumptioncollege.in/
18. ഫാത്തിമ മാത നാഷണൽ കോളേജ് കൊല്ലം -Not started; http://fmnc.ac.in/
19. മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം- To be announced; http://www.marivanioscollege.com

അസി. പ്രഫസർ,
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ