വല്യച്ചൻ

Date:

മൺമറഞ്ഞുപോയ ഒരു വ്യക്തി വർത്തമാനകാലത്തിന്റെ ഒാർമ്മകളിലേക്ക് തിരികെ വന്നിരിക്കുന്ന അനുഭവം പകർന്നു നല്കുന്ന ജീവചരിത്രം. പുതിയ തലമുറയുടെ ഒാർമ്മയിൽ കടന്നുകൂടിയിട്ടില്ലാത്ത ഫാ. ജോൺ കിഴക്കൂടൻ എന്ന വ്യക്തിയുടെ സ്വഭാവസവിശേഷതകളും മതസാമൂഹ്യ സാംസ്കാരിക തലങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലും സവിസ്തരം ഇവിടെ അപഗ്രഥന വിധേയമാക്കുന്നുണ്ട്. ഒരു സന്യാസ
സമൂഹത്തെ, കാലത്തിനും ലോകത്തിനുമായി അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം നേരിട്ട വെല്ലുവിളികളും അനുഭവിച്ച സമ്മർദ്ദങ്ങളും വായനക്കാർക്ക് പുതിയ പല തിരിച്ചറിവുകളും നല്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒാരോ സന്യാസസമൂഹത്തിലും റഫറൻസ് ഗ്രന്ഥമായി ഉണ്ടായിരിക്കേണ്ട പുസ്തകം കൂടിയാണ് ഇത്. സന്യാസസമൂഹസ്ഥാപനത്തിൽ നേരിട്ട പ്രതിസന്ധികളെ ദൈവകൃപയിലാശ്രയിച്ച് മറി കടന്ന ജോണച്ചന്റെ അനുഭവങ്ങൾ ഏതു പ്രതികൂലങ്ങളെയും ആത്മവിശ്വാസത്തോടെ നേരിടാൻ വായനക്കാരന് പ്രേരണയും നല്കുന്നുണ്ട്. മർത്താസന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ എന്ന നിലയിൽ മാത്രമല്ല അതിനുമപ്പുറമായിരുന്നു അദ്ദേഹം കാഴ്ച വച്ച സേവനങ്ങൾ. ജോണച്ചൻ ആരായിരുന്നു, എന്തായിരുന്നു എന്നെല്ലാം എല്ലാവർക്കും മനസ്സിലാക്കാൻ ഇൗ കൃതി കൂടുതൽ ഇടങ്ങളിലേക്ക് എത്തേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

വല്യച്ചൻ
സിഎസ്എം പബ്ലിക്കേഷൻസ്
വില :100

More like this
Related

തിരികെ നടക്കുന്ന ഓർമകൾ

തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന്...

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ...

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന...

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക്...

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക...

അച്ഛനോർമ്മകൾ

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന...

മണ്ണുടൽ

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായ രണ്ടു ഭൂമികയിൽ നിന്ന്  നോക്കിക്കാണുന്ന...

ബ്രിജീത്താ വില്ല

വിവിധ ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ...

വേനൽക്കാടുകൾ

കത്തിയെരിയുന്ന വേനലുകൾക്ക് ശേഷം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മഴയിലേക്ക് പ്രവേശിച്ചവരുടെ ജീവിതകഥ പറയുന്ന...

വിശുദ്ധിയുടെ സങ്കീർത്തനങ്ങൾ

മനുഷ്യജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ സ്പർശിക്കുന്ന വിശുദ്ധവിചാരങ്ങളുടെ പ്രസന്നചിന്തകൾ. ഹൃദയനൈർമ്മല്യങ്ങൾക്കൊരു വാഴ്ത്താണ് ഈ കൃതി....
error: Content is protected !!