ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന് 110 ഉം വൽഡ്റാമിനയ്ക്ക് 104 ഉം ആണ് പ്രായം. 79 വർഷമായി ഇവർ വിവാഹിതരായിട്ട്. രണ്ടുപേരുടെയും കൂടി പ്രായം കൂട്ടിനോക്കുമ്പോൾ 214 വർഷങ്ങൾ. വീട്ടുകാരറിയാതെ രഹസ്യമായിട്ടായിരുന്നു വിവാഹം. 1941 ൽ ആയിരുന്നു അത്. ഏഴു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. തങ്ങളുടെ സ്നേഹം യഥാർത്ഥമായിരുന്നുവെന്നാണ് ഇത്രയും കാലം നീണ്ടുനിന്ന വിവാഹത്തിലൂടെ ഈ ദമ്പതികൾ തെളിയിച്ചുതന്നിരിക്കുന്നത്. 11 മക്കളാണ് ഈ ദമ്പതികൾക്കുള്ളത്, 21 പേരക്കുട്ടികളും. പക്വത, പരസ്പരാദരവ്, സ്നേഹം തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ രഹസ്യം ഈ ദമ്പതികൾ വെളിപ്പെടുത്തുന്നു.
79 വർഷം; ഗിന്നസ് ബുക്ക്
More like thisRelated
അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ
Editor -
ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ്...
ദാമ്പത്യത്തിന്റെ ഇഴയടുപ്പം
Editor -
ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ...
സുന്ദരം ദാമ്പത്യം
Editor -
'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം'വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്....
നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം
Editor -
ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ...
നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ
Editor -
കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ...
വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ
Editor -
ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...
സർവീസ് ചെയ്യാറായോ?
Editor -
ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...
ഫാമിലി OR ഫാലിമി..?
Editor -
Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്, "Family is the smallest...
സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…
Editor -
രവി ഓഫീസിൽ നിന്ന് ഇറങ്ങിയത് വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...
നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ
Editor -
നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...
ഇങ്ങനെയാവണം ദമ്പതികൾ!
Editor -
പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...
പങ്കാളിയോട് പറയേണ്ട വാക്കുകൾ
Editor -
ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...
