മഹാത്മ ഗാന്ധി സർവ്വകലാശാല ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം.​​എ​​സ്‌​​സി./​​എം.​​എ.

Date:

എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെIIRBS(Institute for Integrated programmes and Research in Basic Sciences) , IMPSS(Integrated Master’s Programme in Social Sciences).എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന ഇ​​ൻ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി/​​ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു കഴിഞ്ഞു.ബന്ധപ്പെട്ട പ്ലസ് ടു കോമ്പിനേഷനുകളിൽ മൊത്തം 60% മാർക്കുണ്ടായിരിക്കണം. കോവിഡ് പശ്ചാത്തലത്തിൽ
ഈ വർഷം പ്രവേശന പരീക്ഷയുണ്ടാകില്ല.

അപേക്ഷ നടപടി ക്രമം.
ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയതി, സെപ്റ്റംബർ 25 ആണ്.അ​​പേ​​ക്ഷ​​ക​​ൻ ഫോ​​ട്ടോ, ഒ​​പ്പ്, മ​​റ്റ് സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഡി​​ജി​​റ്റ​​ൽ പ​​ക​​ർ​​പ്പ് അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം. ഹാർഡ് കോപ്പി, സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.വി​​ക​​ലാം​​ഗ ക്വോ​​ട്ട​​യി​​ൽ സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ളി​​ലേ​​ക്കും ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം.

അപേക്ഷാ ഫീസ്:
​​എസ്.‌​​സി/​​എ​​സ്.ടി. വി​​ഭാ​​ഗ​​ത്തി​​ന് 1000 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 2000 രൂ​​പ​​യു​​മാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്.

പ്രവേശന നടപടികൾ:
സമർപ്പിച്ച അപേക്ഷകളുടെ മെറിറ്റ് നോക്കിപ്രൊ​വി​​ഷ​​ണ​​ൽ അലോട്മെൻ്റ് ലി​​സ്റ്റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല 28.9.20ന് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. അപ്പോൾ തെറ്റുകൾ തിരുത്താനുള്ള അവസരമുണ്ടായിരിക്കും. തുടർന്ന് ഒക്ടോബർ ഒന്നിന് ആദ്യ അലോട്മെൻ്റ് ലിസ്റ്റ്  പ്രസിദ്ധീകരിക്കും.

കോ​​വി​​ഡ് 19 വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ്ര​​വേ​​ശ​​ന​​പ്ര​​ക്രി​​യ പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​നാ​​യായി​​രി​​ക്കും. 

ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​.എ​​സ്‌​​സി. പ്രോ​​ഗ്രാമുകൾ:1.കെ​​മി​​സ്ട്രി2.ഫി​​സി​​ക്സ്3.ലൈ​​ഫ് സ​​യ​​ൻ​​സ​​സ്4.ക​​മ്പ്യൂ ​ട്ട​​ർ സ​​യ​​ൻ​​സ്5.എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സ്  
ഇൻ്റഗ്രേറ്റഡ് എം.​​എ പ്രോ​​ഗ്രാമുകൾ:1.ഇ​​ക്ക​​ണോ​​മി​​ക്സ്2.ഹി​​സ്റ്റ​​റി3.പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്

ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും;
www.cap.mgu.ac.in

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്.
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ.

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ ബി.ടെക്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ്...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ...

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി....

പത്താം ക്ലാസ്സിലെ പ്രതിഭകൾക്കായി നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ

പത്താം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക്, ഗവേഷണ കാലഘട്ടം വരെ ലഭിക്കാവുന്ന സ്കോളർഷിപ്പായ നാഷണൽ...

സംസ്ഥാനത്തെ നവോദയ സ്കൂളുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം:

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി...
error: Content is protected !!