നന്നായി ജോലിയെടുക്കുന്നതിന് ജോലിസ്ഥലത്ത് ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സഹപ്രവർത്തകർ തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദവും മേലധികാരിയിൽ നിന്നു കിട്ടുന്ന പിന്തുണയും അതിൽ പ്രധാനപ്പെട്ടതാണ്. പക്ഷേ പല ഇടങ്ങളിലും അത്തരം ബന്ധങ്ങളില്ല എന്നതാണ് വാസ്തവം....
ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂട്ടുവരാമോയെന്ന് ചോദിച്ചിട്ടുപോലും അവൻ വന്നില്ല.ഫ്രണ്ട്സ് പറയുന്നതേ കേൾക്കൂ.. ഏതുസമയവും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്നത് കാണാം. ഞങ്ങള് ഒന്നുറങ്ങി ഉറക്കമുണർന്നു...
രാഹുൽ എന്നെ വിളിക്കുമ്പോൾ അവന്റെ സ്വരത്തിലെ സങ്കടം എന്നെ അസ്വസ്ഥ പ്പെടുത്തി. മൂന്ന് മണിക്കൂറിനകം കൂട്ടുകാരനെയും കൂട്ടി നട്ടുച്ചവെയിലത്ത് എന്റെ അടുത്തെത്തുമ്പോൾ അവൻ നന്നേ വിഷമിച്ചതുപോലെ.. ''എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. പക്ഷെ ഇവന്റെ...
അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ എന്റെ അടുത്തേക്കാണ് വന്നത്. 'അവർ സ്‌കൂളിൽ എന്തോ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്', എന്റെ മനസ്സ് മന്ത്രിച്ചു. അധ്യാപകർ അറിയിക്കുന്നതിന് മുമ്പ് നേരിട്ട് കാര്യം...
പഠനം കഴിഞ്ഞ ചെറുപ്പക്കാരോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.'ജോലിയായില്ലേ?'ചെറിയ ജോലി ചെയ്തു മുന്നോട്ടുപോകുന്നവരോട് ചോദിക്കുന്നത് മറ്റൊരു ചോദ്യമായിരിക്കും.'വേറെ നല്ല ജോലി നോക്കുന്നില്ലേ?'ഇനി, നല്ല ജോലിയും അത്യാവശ്യം ശമ്പളവുമുള്ള വ്യക്തിയാണെന്നിരിക്കട്ടെ അവരോടും ചോദിക്കും.'ഇങ്ങനെയൊക്കെ...
പഠിക്കുന്ന കാര്യത്തില്‍ ടെന്‍ഷന്‍ അനുഭവിക്കാത്ത കൗമാരക്കാരാരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എങ്കില്‍ അവരുടെ ടെന്‍ഷന്‍ അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവരെ കലയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുക എന്നതാണത്രെ. കലാപരമായ പ്രവര്‍ത്തനങ്ങളില്‍...
മഹത്തായ ഇച്ഛാശക്തി കൂടാതെ വലിയ ജന്മവാസനകൾ ഒരിക്കലും ഫലമണിയുകയില്ല-ഹൊന്നെ റെഡിബാറല
പ്ലസ് ടൂ കഴിഞ്ഞ കൗമാരക്കാരുമായി സംസാരിക്കുമ്പോൾ അവരോട് ചോദിക്കാറുണ്ട്. ഇനിയെന്താണ് ഭാവിപരിപാടി?
അതിൽ ചിലർക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്, എത്തിച്ചേരേണ്ട സ്ഥാനങ്ങളെക്കുറിച്ച് അവർ മനസ്സിൽ പദ്ധതികൾ...
ഒരു യാത്രയ്ക്കിടയിലായിരുന്നു ആദ്യമായി ആ രംഗം ശ്രദ്ധിച്ചത്, രാത്രിയായിരുന്നു സമയം. അടച്ചിട്ടിരിക്കുന്ന കടകള്‍ക്ക് മുമ്പില്‍ നിരന്നിരിക്കുന്നകുറെ ചെറുപ്പക്കാര്‍.. എല്ലാവരും മുഖം കുനിച്ചാണ് ഇരിക്കുന്നത്. മുഖത്ത് ചെറിയ വെട്ടം മിന്നുന്നുമുണ്ട്. ചുറ്റുപാടുകളിലെ ഇരുട്ടിനെയെല്ലാം മറികടക്കുന്നത്...