Film Review

ബ്രദേഴ്‌സ് ഡേ

നര്‍മ്മത്തിലൂടെ ചിരിപ്പിച്ചും വില്ലനിസത്തിലൂടെ വെറുപ്പിച്ചും പ്രേക്ഷകരുടെ ഇഷ്ടംനേടിയ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാനസംരംഭമാണ് പൃഥിരാജ് ചിത്രമായ ബ്രദേഴ്‌സ്‌ഡേ. അദ്ദേഹം തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഇഴ മുറുക്കമുള്ള തിരക്കഥയും കൈയൊതുക്കമുള്ള സംവിധാനവും. കലാഭവന്‍ ഷാജോണിനെക്കുറിച്ച്...

കാര്യം പറയുന്ന അമ്മിണിപ്പിള്ള

മലയാളസിനിമ ഇപ്പോള്‍ പഴയതുപോലെയല്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പരമ്പരാഗത ശീലങ്ങളെയും നടപ്പുവഴികളെയും കഥയുടെ പറച്ചിലില്‍ മാത്രമല്ല കഥാപാത്രമായി വരുന്ന നടീനടന്മാരുടെ കാര്യങ്ങളില്‍ പോലും മാറ്റിയെഴുതിക്കൊണ്ടുള്ള മുന്നേറ്റമാണ് ഇപ്പോള്‍ മലയാളസിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.  അച്ചന്‍കുഞ്ഞിനെയും ഭരത്‌ഗോപിയെയും പോലെയുള്ള അഭിനേതാക്കളെ മുഖ്യതാരങ്ങളായി...

സൂക്ഷിക്കുക, ഒരു ‘ജോജി’ നമ്മിൽ ഒളിച്ചിരിപ്പുണ്ട്

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ്‌പോത്തൻ സംവിധാനം ചെയ്തു  ഒടിടി റിലീസ് വഴി പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമാണ് 'ജോജി'. സംവിധായകന്റെ സാധാരണയുള്ള നർമ്മത്തിൽ ചാലിച്ച അവതരണ ശൈലിയിൽ നിന്നും  വ്യത്യസ്തമായി ഒരു സൈക്കോ...

മൈ സ്റ്റോറി

പ്രണയം ആർക്കാണ് ഇല്ലാത്തത്? അല്ലെങ്കിൽ പ്രണയിച്ച് നഷ്ടപ്പെടാത്തവരായി ആരാണുള്ളത്? എന്തിനെയെങ്കിലുമൊക്കെ പ്രണയിക്കുകയും  നഷ്ടപ്രണയത്തിന്റെ വിങ്ങലുമായി തപ്തഹൃദയത്തോടെ ജീവിക്കുന്നവരുമായി ആരൊക്കെയോ ഉണ്ട്. ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്ക് പിന്നിലും നഷ്ടപ്പെട്ടുപോയ ആ പഴയകാല പ്രണയത്തെ ഓർത്ത്...

ഫൈനല്‍സ്

ജീവിതത്തിന്റെ ഫൈനല്‍ പലപ്പോഴും നാം ഉദ്ദേശിച്ച രീതിയില്‍ ആയിരിക്കണമെന്നില്ല. അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും കൊണ്ട് അത് നമ്മെ അതിശയിപ്പിക്കും. ആരും വിചാരിക്കാത്ത വഴികളിലൂടെ അത് നമ്മെ ചില ലക്ഷ്യങ്ങളിലുമെത്തിക്കും. ഫൈനല്‍സ് എന്ന സിനിമ...

ചന്ദ്രയും അടുക്കളയിലെ നായികയും

ഭർത്താവിന്റെ വിശ്വാസവഞ്ചനയാണോ അതോ അയാൾക്ക് വച്ചുവിളമ്പി ജീവിക്കുന്നതിലെ മടുപ്പും വിരസതയും പകരമായി അയാളിൽ നിന്ന് കിട്ടുന്ന അവഗണനയുമാണോ ഭാര്യയെന്ന നിലയിൽ ഒരു സ്ത്രീയെ മടുപ്പിക്കുന്നത്? ഫ്രീഡം അറ്റ് മിഡ് നൈറ്റ്, ദ ഗ്രേറ്റ്...

നിത്യഹരിതനായകന്‍

സജീ, പ്രണയം മരണത്തെക്കാള്‍ ശക്തമാണെന്നാണ് വിശുദ്ധ ഗ്രന്ഥം പോലും സാക്ഷ്യപ്പെടുത്തുന്നത്. ഭഗ്നപ്രണയത്തിന്റെ തകര്‍ന്ന മഴവില്ലുകളെ ഉള്ളില്‍ കൊണ്ടുനടന്ന് കടാപ്പുറത്തുകൂടി പാടി നടന്ന പരീക്കുട്ടിയും മദ്യലഹരിയില്‍ ജീവിതം തന്നെ തകര്‍ത്തെറിഞ്ഞ ദേവദാസുമാരും മാത്രമല്ല ഒരു...

TOP 12

കുമ്പളങ്ങിനൈറ്റ്സും തണ്ണീർമത്തൻ ദിനങ്ങളും മലയാളി സിനിമാ പ്രേക്ഷകർക്ക് പുതിയ ഭാവുകത്വവും ആസ്വാദനവും നല്കിയ രണ്ടു ചിത്രങ്ങളായിരുന്നു കുമ്പളങ്ങി നൈറ്റ്സും തണ്ണീർമത്തൻ ദിനങ്ങളും മലയാള സിനിമ പുതിയ രീതിയിൽ ചിന്തിക്കുകയും അവതരണത്തിൽ പുതിയ ഭാഷ പ്രയോഗിക്കുകയും...

പൊറിഞ്ചു മറിയം ജോസ്

പ്രണയവും പ്രതികാരവും പിന്നെ കണ്ണീരും. ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയെ ഒറ്റവാക്കില്‍ ഇങ്ങനെ നിര്‍വചിക്കാം. ജോഷി ചിത്രങ്ങളില്‍ സെന്റിമന്റ്‌സും വയലന്‍സും കൂടുതലുള്ള ചിത്രം എന്നും...

കുമ്പളങ്ങിയിലെ പ്രകാശം

ആലായാല്‍ തറവേണം എന്ന നാടന്‍പ്പാട്ടിനെ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വീടായാല്‍  ഒരു സ്ത്രീ വേണം. അടുക്കും ചിട്ടയും വൃത്തിയും മെനയും പഠിപ്പിക്കാന്‍ മാത്രമല്ല ജീവിതത്തിന്റെ തന്നെ അര്‍ത്ഥം മനസ്സിലാക്കാനും നല്ലവരായി മാറ്റാനും അതേറെ...

തീവണ്ടി 

മദ്യപാനത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് വിവരിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ സ്പരിറ്റും മാര്‍ത്താണ്ഡന്റെ പാവാടയും ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങളായിരുന്നു. എന്നാല്‍ പുകവലി കേന്ദ്രപ്രമേയമാകുന്ന ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. അവിടെയാണ് നവാഗതനായ...

ഓണക്കാലത്തെ ന്യൂജന്‍ സിനിമ; ലവ് ആക്ഷന്‍ ഡ്രാമ

ഓണക്കാലത്ത് നാലു മലയാള സിനിമകളാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ഇട്ടിമാണി, പൃഥിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജീഷ വിജയന്റെ ഫൈനല്‍സ്, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ.  ആദ്യ രണ്ടു ചിത്രങ്ങളും പരമ്പരാഗത രീതിയിലുള്ളതും ഏകകേന്ദ്രീകൃതമായ പ്രമേയത്താല്‍...
error: Content is protected !!