ഭക്ഷണത്തില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ട നാല് കാര്യങ്ങള്‍:-
തൈര് - ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ധാതുലവണങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിനും, വൈറ്റമിന്‍ ബി വളരെ വേഗം ശരീരത്തില്‍ ലയിക്കുന്നതിനും സഹായിക്കുന്നു. വയറിളക്കം, ചര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍...
രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ എ, സി തുടങ്ങിയവയും പപ്പായയിൽ...
മലയാളിയെ സംബന്ധിച്ച് അവിസ്മരണീയമായിരുന്നു ലോക്ക് ഡൗൺകാലം. ഈ കാലത്ത് നാട്ടിൻപുറങ്ങളിലെ പല കുടുംബങ്ങളിലും ഒഴിവാക്കാനാവാത്ത ഒരു ഘടകമായി ചക്ക മാറിയിരുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ചായിരിക്കുന്ന അപൂർവ്വം ചില സന്ദർഭം എന്നതായിരുന്നു ചക്കപുഴുങ്ങാനും വേവിക്കാനും കറിവയ്ക്കാനുമെല്ലാം...
ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട് ചോക്ലേറ്റിന്റെ പ്രധാന ഘടകം കൊക്കോആണ്. കൊക്കോയിൽ അടങ്ങിയിരിക്കുന്ന...
മസാല നിറഞ്ഞ ഭക്ഷണക്രമം നമുക്കേറെ പ്രിയപ്പെട്ടതാണ്. അവയിൽ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് പച്ചമുളക്. പച്ചമുളക് ചേർക്കാത്ത ഭക്ഷണം നമുക്കിടയിൽ വളരെ കുറവാണെന്ന് തന്നെ പറയാം. രുചിക്കുവേണ്ടി മാത്രമല്ല ഭക്ഷണത്തിൽ പച്ചമുളക് ചേർക്കുന്നത്. ആരോഗ്യപ്രദമായ...
അടുത്തകാലത്തായി വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ് പാഷന്‍ ഫ്രൂട്ട്. പണ്ടുകാലങ്ങളില്‍ പല വീട്ടുമുറ്റങ്ങളിലും ആരുടെയും പ്രത്യേകമായ ശ്രദ്ധയില്ലാതെ വളര്‍ന്നുവന്ന ഈ പഴം തന്റെ പ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്....
പ്രോട്ടീന്‍ ലഭിക്കാന്‍ വേണ്ടി പ്രോട്ടീന്‍ പൗഡറുകള്‍ വാങ്ങിക്കഴിക്കുന്ന പല ചെറുപ്പക്കാരും നമ്മുടെയിടയിലുണ്ട്. എന്നാല്‍ ഏറ്റവും എളുപ്പത്തിലും ഗുണത്തിലും പ്രോട്ടീന്‍ ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് പയറുവര്‍ഗ്ഗങ്ങള്‍ എന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. പല വീട്ടമ്മമാരും പാലിനും ഇറച്ചിക്കും...
മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഒരു വലിയ മുട്ടയിൽ അടങ്ങിയിട്ടുണ്ട്....
പൈനാപ്പിളിനെ നിസ്സാരക്കാരനാക്കിയാണോ നാം പലപ്പോഴും കണ്ടിട്ടുള്ളത്? കാരണം ചില വീടുകളിലൊക്കെ പൈനാപ്പിള്‍ ധാരാളമായിട്ടുണ്ടാകും. വീട്ടുമുറ്റത്തുള്ളതിന് വില കല്പിക്കാത്ത രീതി മലയാളികള്‍ക്ക് പൊതുവായിട്ടുള്ളതുകൊണ്ട സ്വഭാവികമായും പൈനാപ്പിളിനെയും ആ രീതിയിലേ കണ്ടിട്ടുണ്ടാകൂ. പക്ഷേ പൈനാപ്പിള്‍ നിസ്സാരക്കാരനല്ല....
ശരിയായ ഭക്ഷണവും, വിശ്രമവും, ഉറക്കവുമുണ്ടെങ്കില്‍തന്നെ പരീക്ഷാക്കാലത്ത് കുട്ടികളെ അവരെ വേട്ടയാടുന്ന മാനസികവും, ശാരീരികവുമായ പ്രശ്നങ്ങളില്‍നിന്നും മുക്തമാക്കാം. പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികള്‍ പാലിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണക്രമത്തെക്കുറിച്ച് ചില ടിപ്സുകള്‍:-
പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികള്‍ ഉറക്കം വരാതിരിക്കാനും,...
യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ പ്രായത്തെ പിടിച്ചുകെട്ടുക അത്രയെളുപ്പമല്ല. എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗത്തിലൂടെ പ്രായത്തെയും രോഗത്തെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയും. പോളി ഫിനോള്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ടീയില്‍...