പൊണ്ണത്തടി, സ്ട്രസ്, ആഹാരശീലങ്ങള്‍, ഉറക്കക്കുറവ്, ജീവിതശൈലി എന്നിവയെല്ലാം ഒരാളെ പ്രമേഹരോഗിയാക്കാന്‍ മതിയായ കാരണങ്ങളാകാമെന്ന് പുതിയ പഠനം. ഉത്തര്‍പ്രദേശ് ഡയബറ്റീസ് അസോസിയേഷന്റെ 17 ാമത് കോണ്‍ഫ്രന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോയിഡയില്‍ കഴിഞ്ഞ ശനി, ഞായര്‍...
നല്ല ഉറക്കം എന്നത് എത്ര നേരം ഉറങ്ങി എന്നതല്ല, നന്നായി ഉറങ്ങിയോ എന്നതാണ്. പറയുന്നത് മറ്റാരുമല്ല അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ് മെഡിസിനിലെ ഡോ. രാമന്‍ മല്‍ഹോത്രയാണ്. നല്ല ഉറക്കം ശീലിക്കുന്നത് ഒരേ...
പനിയുടെ കാലം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. പലതരം പനികള്‍. പനി എന്തുമാകട്ടെ ഓരോ പനിക്കും അതിന്റേതായ ഗൗരവം കൊടുക്കണം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് പറയാറില്ലേ. പനിയുടെ കാര്യത്തിലും അത് സത്യമാണ്. പനിക്ക് വേണ്ടത്ര ഗൗരവവും...
വന്ധ്യതയെന്നാല്‍ ശാപമെന്നാണ് ഇന്നും പലരുടെയും ധാരണ. പക്ഷേ വന്ധ്യത ഒരിക്കലും ശാപമല്ല. അത് സ്ത്രീയിലോ പുരുഷനിലോ അല്ലെങ്കില്‍ രണ്ടുപേരിലോ സംഭവിക്കാവുന്ന ചെറിയൊരു തകരാര്‍ മാത്രമായിരിക്കാം. ആറിലൊരു ദമ്പതി എന്ന കണക്കില്‍ വന്ധ്യത അനുഭവിക്കുന്നുണ്ടെന്നാണ് ...
ലോകമെങ്ങും വ്യാപകമായികൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് കൊളസ്‌ട്രോള്‍. വിദേശരാജ്യങ്ങളിലെ മരണസംഖ്യയില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത് ഹാര്‍ട്ട് അറ്റാക്കാണ്. അതിന് പ്രധാന കാരണമാകട്ടെ കൊളസ്‌ട്രോളും. ജീവിതശൈലിയില്‍ വന്ന മാറ്റം നമ്മളെയും കൊളസ്‌ട്രോളിന് കീഴ്‌പ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡും...
എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും പുറവും ഒന്നുപോലെ പുകയ്ക്കുന്ന ചൂടാണ്. ചൂട് ഇങ്ങനെ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ...
എല്ലാ രാത്രിയും ആറേഴ് മണിക്കൂർ ഉറങ്ങിയിട്ടും നേരം പുലർന്നെണീല്ക്കുമ്പോൾ വല്ലാത്ത ക്ഷീണം. ആ ക്ഷീണം ദിവസം മുഴുവൻ നീണ്ടുനില്ക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കൃത്യമായ സമയം ഉറങ്ങിയതുകൊണ്ടുമാത്രം ഉറക്കം ശരിയായിരിക്കണമെന്നില്ല അളവിനെക്കാൾ...
ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. മാറിയ ജീവിതശൈലികളും, അനാരോഗ്യകരമായ ഭക്ഷണരീതികളും, ലഹരികളുടെ അമിതോപയോഗവുമാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂട്ടുന്നത്.
എങ്കിലും, ക്യാന്‍സര്‍ അങ്ങനെ ഭയക്കേണ്ട ഒരു രോഗമല്ല. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍...
ഒരുപാട് നെഗറ്റീവുകൾക്കും നിരാശതകൾക്കും നടുവിലും കൊറോണ നല്കുന്ന ഒരു ചെറിയ സന്തോഷം ചിലരെങ്കിലും പുകവലി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ്. കാരണം പുകവലിയും കൊറോണയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും മറ്റുള്ളവരെക്കാളേറെ പുകവലിക്കാരെ കോവിഡ് 19...
പ്രായം ചെന്നു കഴിയുമ്പോള്‍ അവിവാഹിതരെക്കാള്‍ വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കാണ് ശാരീരികവും മാനസികവുമായ ആരോഗ്യം കൂടുതലായി കാണപ്പെടുന്നത് എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. സിഎന്‍എന്‍ ആണ് ഈ പഠനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹിതരായവര്‍ക്ക് അവിവാഹിതരെക്കാള്‍ പ്രായം...
ആളൊരു കാന്താരിയാ.. നാട്ടിന്‍പ്പുറങ്ങളിലെ പതിവ് പ്രയോഗമാണ് ഇത്. എന്താണ് ഇതിന്റെ അര്‍ത്ഥം. ആള് നിസ്സാരക്കാരനല്ല എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്. ഈ പ്രയോഗം നമ്മുടെ കാന്താരി മുളകില്‍ നിന്നായിരിക്കണം രൂപമെടുത്തതെന്ന് കരുതാവുന്നതാണ് . അതെ, നമ്മുടെ...