Health

ഭര്‍ത്താക്കന്മാര്‍ സെക്‌സിനോട് നോ പറയുന്നത് എന്തുകൊണ്ടാവും?

ദാമ്പത്യബന്ധത്തില്‍ അടിസ്ഥാനഘടകമായി നില്ക്കുന്നതാണ് സെക്‌സ്. പരസ്പരമുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ അതിന് പ്രധാന പങ്കുമുണ്ട്. എന്നിട്ടും ചില പുരുഷന്മാര്‍ ചിലപ്പോഴെങ്കിലും ഇതില്‍ നിന്ന് പുറംതിരിഞ്ഞുനില്ക്കുന്നതായി കണ്ടുവരാറുണ്ട്. എന്താണ് ശരിക്കും കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭര്‍ത്താവിന് തന്നോട്...

വായ്‌നാറ്റമോ കാരണങ്ങള്‍ ഇതുമാവാം…

വായ് യുടെ ശുചിത്വം നന്നായി നോക്കിയിട്ടും വായ്‌നാറ്റം മൂലം വിഷമിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? രാവിലെയും വൈകിട്ടുമുള്ള ബ്രഷിംങ്, മൗത്ത്  വാഷിംങ്, വായ് നാറ്റമുണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കല്‍ ഇതെല്ലാം നോക്കിയിട്ടും വായ് നാറ്റം മൂലം...

ഷാഹിദ് കപൂറിന് കാന്‍സറോ.. താരം വ്യക്തമാക്കുന്നു

അടുത്തയിടെയായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ബോളിവുഡ് താരം ഷാഹിദ് കപൂറിന് കാന്‍സറാണെന്ന്. സ്റ്റേജ് 1 തരത്തിലുള്ള ഉദര കാന്‍സറാണ് ഷാഹിദിന് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചൊന്നും ഷാഹിദ് പ്രതികരിച്ചിരുന്നുമില്ല. എന്നാല്‍ ഇന്നലെ താരം...

ഗ്രീന്‍ ടീ കഴിക്കൂ, യുവത്വം നിലനിര്‍ത്താം

യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ പ്രായത്തെ പിടിച്ചുകെട്ടുക അത്രയെളുപ്പമല്ല. എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗത്തിലൂടെ പ്രായത്തെയും രോഗത്തെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയും.  പോളി ഫിനോള്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ടീയില്‍...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും പുറവും ഒന്നുപോലെ പുകയ്ക്കുന്ന ചൂടാണ്. ചൂട് ഇങ്ങനെ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന ഹോർമോൺ  കൊണ്ടുകൂടിയാണ്. രാത്രിയിലാണ് ശരീരത്തിൽ മെലറ്റോണിൻ (Melatonin) എന്ന ഹോർമോൺ ഉല്പാദിക്കപ്പെടുന്നത്. ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇത്. അതുകൊണ്ടാണ്...

തക്കാളി കഴിക്കാൻ മറക്കരുത്

തക്കാളി ശരിക്കും പച്ചക്കറിയാണോ പഴവർഗ്ഗമാണോ? ഭൂരിപക്ഷത്തിന്റെയും ധാരണ തക്കാളി പച്ചക്കറി എന്നാണ്. എന്നാൽ തക്കാളി പഴവർഗ്ഗത്തിൽ പെടുന്നു എന്നാണ് സൗത്ത് അമേരിക്കയിലെ ഗവേഷകർ പറയുന്നത്. പച്ചയ്ക്കും വേവിച്ചും കഴിക്കുന്ന തക്കാളി സലാഡ്, പിസാ,...

മാനസികാരോഗ്യത്തിന് നല്ല ആരോഗ്യശീലങ്ങൾ 

മാനസികാരോഗ്യം ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകമെങ്ങും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് വിഷാദം അഥവാ ഡിപ്രഷൻ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.  വിഷാദം മനുഷ്യനെ പിടികൂടിക്കഴിഞ്ഞാൽ പിന്നെ...

വേനല്‍ക്കാലത്ത് അധികം ഭക്ഷണം വേണ്ട

വേനല്‍ച്ചൂടില്‍ കേരളം വെന്തു ഉരുകുകയാണ്. ഈ അന്തരീക്ഷത്തില്‍ ജീവിതരീതിയില്‍ മാത്രമല്ല ഭക്ഷണരീതിയിലും മാറ്റങ്ങള്‍ വരുത്തുകയും ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും വേണമെന്നാണ് ഡോക്ടേഴ്‌സിന്റെ അഭിപ്രായം. പ്രധാനമായും അവര്‍ ഓര്‍മ്മിപ്പിക്കുന്നത് വേനല്‍ക്കാലത്ത് അമിതമായി ഭക്ഷണം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി രോഗങ്ങൾ മൂലം വരാൻസാധ്യതയുള്ള മരണത്തിൽ നിന്ന് 27...

വലുപ്പത്തില്‍ കാര്യമില്ല, ഈ കുഞ്ഞന്‍ ഭയങ്കരനാ

ആളൊരു കാന്താരിയാ.. നാട്ടിന്‍പ്പുറങ്ങളിലെ  പതിവ് പ്രയോഗമാണ് ഇത്. എന്താണ് ഇതിന്റെ അര്‍ത്ഥം. ആള് നിസ്സാരക്കാരനല്ല എന്നു തന്നെയാണ്  ഉദ്ദേശിക്കുന്നത്. ഈ പ്രയോഗം നമ്മുടെ കാന്താരി മുളകില്‍ നിന്നായിരിക്കണം രൂപമെടുത്തതെന്ന് കരുതാവുന്നതാണ്  . അതെ, നമ്മുടെ...

ചെറുതല്ലാത്ത ചെറുധാന്യങ്ങൾ

ജീവിതശൈലീരോഗങ്ങൾ വ്യാപകമായപ്പോൾ മുതലാണ് പുതിയ ഭക്ഷണസംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങളും ബോധവൽക്കരണവും കൂടുതൽ ശക്തമായത്. അരിയും ആട്ടയും മൈദയും പ്രധാനവിഭവങ്ങളായി പരിഗണിച്ചുപോന്നിരുന്ന മലയാളിയുടെ ഭക്ഷണശീലങ്ങളുടെ പഴക്കത്തെ പുതുതായി അലങ്കരിക്കാൻ പലരും ഇക്കാലയളവിൽ നിർബന്ധിതരായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ്...
error: Content is protected !!