സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. മറ്റുള്ളവരുടെ മനസ് അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ.. മനസ് വായിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? ചില സൂചനകൾ ഇക്കാര്യത്തിൽ നല്കാൻ മനശ്ശാസ്ത്രം തയ്യാറാണ്.
ബോഡി...
ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച് ഒരു കുഞ്ഞും ഒരു മുതിർന്നയാളും പരസ്പരം കണ്ണുകളിലേക്ക്...
ഉത്കണ്ഠയും അതിരുകടന്ന ആകാംക്ഷയും പല ജീവിതങ്ങളിലെയും പ്രധാന വില്ലനാണ്. വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ഇവ വഴിതെളിക്കുന്നു. അമിതമായ ഉത്കണ്ഠകൾ നന്നായി ഉറങ്ങാൻ തടസം സൃഷ്ടിക്കുന്നു. ജോലിയിലുള്ള പെർഫോമൻസിന് വിഘാതമാകുന്നു. ക്രിയാത്മകത കുറയ്ക്കുന്നു ഓർമ്മശക്തിയെ ബാധിക്കുന്നു....
ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ് ക്യാമറാക്കണ്ണിലൂടെ നോക്കുമ്പോൾ കാഴ്ചകൾ വ്യത്യസ്തമാകുന്നത്. ഒരേ വ്യക്തി.. ഒരേ മുഖം. പക്ഷേ ചില പൊസിഷനുകളിൽ ആളുകൾക്ക് സൗന്ദര്യം കൂടും. അവർ...
ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന്‍ ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ അടുക്കലെത്തിയത്. ഭാര്യക്ക് എന്തോ മാനസികരോഗമാണ് എന്നാണ് അയാള്‍ കരുതിയിരുന്നത്. ഭാര്യയുമായി ദീര്‍ഘനേരം സംസാരിക്കുകയും സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഭാര്യയുടെ...
ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? അവർ നമ്മെക്കാൾ ഉന്നതരാണെന്നും കഴിവുള്ളവരാണെന്നും നാം കരുതുന്നു. അവരുടെ മുമ്പിൽ നില്ക്കാൻ ഞാൻ യോഗ്യനല്ല. എന്തുമാത്രം കഴിവുള്ള വ്യക്തിയാണ്...
ചിലരെ പുഞ്ചിരിയോടെ മാത്രമേ കാണാൻ കഴിയൂ. എത്ര പ്രസന്നമായ മുഖം എന്ന് കാണുന്നവരെക്കൊണ്ട് അവർ മനസ്സിലെങ്കിലും പറയിപ്പിക്കുകയും ചെയ്യും. എന്നാൽ എല്ലാ ചിരിയും യഥാർത്ഥമല്ലെന്നാണ് തെറാപ്പിസ്റ്റുകൾ പറയുന്നത്. ഉള്ളിലുള്ള ഉത്കണ്ഠകളെ മറച്ചുപിടിക്കാനുള്ള, ഒരു...
യുവ ബാങ്കുദ്യോഗസ്ഥയുടെ ആത്മഹത്യ ജോലി ഏല്പിക്കുന്ന സമ്മർദ്ദങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ചയ്ക്ക് ഇതിനകം വഴിതെളിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക തരം ജോലി ചെയ്യുന്നവർക്ക് മാത്രമുള്ളതല്ല ജോലിയിലെ സമ്മർദ്ദങ്ങൾ എന്നതാണ് ഒരു യാഥാർത്ഥ്യം. എന്നാൽ ചില...
വിവാഹം കഴിഞ്ഞ് ആദ്യവർഷം തന്നെ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ് നിമിഷ. പക്ഷേ അവളെ അത്ഭുതപ്പെടുത്തിയത് ഭർത്താവ് ദീപക്കിന്റെ നിസ്സംഗതയാണ്. അവന്റെ മുഖത്ത് അവൾ ആഗ്രഹിക്കുന്നതുപോലെ സന്തോഷമില്ല. കുഞ്ഞിനെ കാണാനോ അടുത്തിരിക്കാനോ ലാളിക്കാനോ ഒന്നും അവൻ...
കഴിഞ്ഞ പേജുകളിൽ നാം വായിച്ചത് സ്നേഹമുണ്ടെന്ന് പറയാതെ പറയുന്ന ചില രീതികളെക്കുറിച്ചാണ്. വാക്കുകൾ കൊണ്ടെന്നതിലേറെ സ്നേഹം ബോധ്യപ്പെടാൻ കഴിയുന്ന ചില ഇടപെടലുകളെക്കുറിച്ചാണ്. എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. സ്നേഹത്തെ യാഥാർത്ഥ്യബോധത്തോടെ സമീപിക്കുകയാണെങ്കിൽ-...
ലോകത്തെ ഇപ്പോൾ രണ്ടായി ഭാഗിക്കാം. കോവിഡിന് മുമ്പും കോവിഡിന് ശേഷവും എന്ന മട്ടിൽ. കോവിഡിന് മുമ്പുണ്ടായിരുന്നതുപോലെത്തെ ലോകമല്ല ഇനി വരാൻ പോകുന്നതെന്ന കാര്യത്തിൽ തെല്ലും സംശയമില്ല. അതിനുള്ള ഏറ്റവും പ്രധാന തെളിവാണ് നമ്മുടെയൊക്കെ...