വില കൂടിയ തുണികള്‍ വാങ്ങിയാല്‍ മാത്രം പോര, അവ നന്നായി സൂക്ഷിക്കുകയും വേണം. ഇതാ തുണികളുടെ ആയുസ് കൂട്ടാന്‍ ചില വഴികള്‍:-
റയോണ്‍സ്, സില്‍ക്ക്, ലേയ്സ്, നെറ്റ്, കമ്പിളി തുടങ്ങി നേര്‍ത്ത തുണിത്തരങ്ങള്‍ ഇളംചൂടുവെള്ളത്തില്‍...
ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും. ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട് ചോദിച്ചുനോക്കുമ്പോൾ മനസ്സിലാകും അവരുടെ ഉള്ളിൽ സമാധാനമില്ല, സന്തോഷമില്ല....
ഏതു മുറിയില്‍ ക്ലോക്ക് പ്രതിഷ്ഠിച്ചാലും കിടപ്പുമുറിയില്‍ ക്ലോക്ക് ഉണ്ടാകാന്‍പാടില്ല. കാരണം മറ്റൊന്നുമല്ല ക്ലോക്കില്‍ നിന്നുണ്ടാകുന്ന ടിക് ടിക് ശബ്ദം പലപ്പോഴും ഉറക്കത്തിന് വിഘാതം വരുത്തുന്നുവയാണ്. ഉറക്കം ഉണരുന്നതിനിടയില്‍ ഇത്തരത്തിലുള്ള ശബ്ദം കേള്‍ക്കുന്നത് ഉറക്കം...
ലോകത്ത് ഏറ്റവും അമൂല്യമായത് എന്താണ്? സ്വര്‍ണ്ണമോ, പ്ലാറ്റിനമോ, ധനമോ ഒന്നുമല്ല. അവയെക്കാള്‍ വിലയേറിയ ഒന്നേയുള്ളൂ. അത് നിങ്ങളുടെ സമയമാണ്. സമയം നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടില്ല. ഉപയോഗിക്കുന്നത് കൃത്യമായ പ്ലാനിംഗോടുകൂടി ആണെങ്കില്‍ സമയം നിങ്ങള്‍ക്ക്...
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് സ്‌ട്രോക്ക് ബാധിക്കുന്നത് എന്നതാണ്. അമേരിക്കയിലെ ആ സത്യം നമ്മുടെ കൊച്ചുകേരളത്തിലും യാഥാര്‍ത്ഥ്യം തന്നൈ എന്ന് ശ്രീചിത്ര തിരുനാള്‍...
ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ സന്തോഷകരമോ ആകുന്നില്ല. ഏതുപ്രായക്കാരിലും ലൈംഗികജീവിതം അനാരോഗ്യകരമായിത്തീരുന്നതിന്...
മറവി ഒരു അനുഗ്രഹമാണ്, ചിലപ്പോൾ, ചില സമയങ്ങളിൽ. മുറിവേറ്റ ഒരു ഭൂതകാലത്തിൽ നിന്നും തിക്തമായ അനുഭവങ്ങളിൽ നിന്നും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ മറവി വേണ്ടതാണ്. എന്നാൽ വേറൊരു തരത്തിലുള്ള മറവിയുണ്ട്. അശ്രദ്ധ കൊണ്ടും തിരക്കുകൊണ്ടും...
നിത്യവുമുള്ള ധ്യാനം നിരവധി നന്മകൾ ശരീരത്തിനും മനസ്സിനും നല്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ട്രസ് കുറയ്ക്കുക, ശ്രദ്ധ വർദ്ധിപ്പിക്കുക, ബി.പി കുറയ്ക്കുക, വിഷാദത്തിൽ നിന്ന് മുക്തി നല്കുക എന്നിവയെല്ലാം അവയിൽ പ്രധാനപ്പെട്ടതാണ്. പലതരത്തിലുള്ള മെഡിറ്റേഷൻ...
ജീവിതത്തിൽ എല്ലായ്പ്പോഴും ഏതെങ്കിലുമൊക്കെ നിമിഷങ്ങളിൽ ഏകാന്തതയുടെ കളങ്ങളിൽ പെട്ടുപോയിട്ടുള്ളവരായിരിക്കാം നമ്മൾ. ഏകാന്തത ഒരാളെ പിടികൂടാൻ അയാൾ വാർദ്ധക്യത്തിലെത്തിയ വ്യക്തി ആയിരിക്കണം എന്നില്ല. ആധുനികസാങ്കേതിക വിദ്യകളുടെ ഇക്കാലത്തും ചെറുപ്പക്കാർ പോലും ഏകാന്തതയ്ക്ക് അടിമകളാകുന്നുണ്ട് അമേരിക്കയിൽ...
'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്' എന്ന് പറഞ്ഞ് ആരെങ്കിലും ഒരാൾ നിങ്ങൾക്ക് സന്തോഷം പങ്കുവയ്ക്കുമെന്ന് കരുതുന്നുണ്ടോ? അങ്ങനെ വിചാരിക്കാൻ മാത്രം ആരും വിഡ്ഢികളാണെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ...
1. വ്യക്തി ശുചിത്വം പാലിക്കുക* കൈ കാലുകൾ സോപ്പുതേച്ച് വൃത്തിയായി കഴുകുക.* നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക.* ദേഹശുദ്ധി ഉറപ്പുവരുത്തുക.* തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക.
2. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക* വെള്ളം...
കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ് ചിന്തകൾ മനസ്സിൽ കൂടുകെട്ടുന്നതിനും അതുവഴി മാനസിക സമ്മർദ്ദത്തിനും...