Wellness

സന്തുഷ്ടകരമായ ദിവസത്തിനും ജീവിതത്തിനും

ജീവിതത്തിന്റെ സംഗീതം താളബദ്ധതയോടെ ആസ്വദിക്കാൻ പലപ്പോഴും സഹായിക്കുന്നത് അനുദിനകാര്യങ്ങളിൽ നാം കൊണ്ടുനടക്കുന്ന ചില ശീലങ്ങളാണ്. പലപ്പോഴും തീരെ ചെറിയ കാര്യങ്ങൾ മതിയാവും ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നഷ്ടപ്പെടുത്താൻ. അതുപോലെ തീരെ ചെറിയ കാര്യങ്ങൾ...

ഉണ്ടു കഴിഞ്ഞാല്‍ ഉടനെ കുളിച്ചാല്‍ എന്താണ് കുഴപ്പം?

കുളി നല്ലതാണ്, ഊണു കഴിക്കുന്നതും നല്ലതാണ്. പക്ഷേ ഊണു കഴിച്ചിട്ട് കുളിച്ചാല്‍ എന്തെങ്കിലും ദോഷമുണ്ടോ അല്ലെങ്കില്‍ ഗുണമുണ്ടോ. ഉണ്ടുകഴിഞ്ഞ് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം എന്നാണല്ലോ പഴഞ്ചൊല്ല്? ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ. ഭക്ഷണം കഴിച്ചാലുടന്‍...

ഏകാന്തതയെ മറികടക്കണോ?

ജീവിതത്തിൽ എല്ലായ്പ്പോഴും ഏതെങ്കിലുമൊക്കെ നിമിഷങ്ങളിൽ ഏകാന്തതയുടെ കളങ്ങളിൽ പെട്ടുപോയിട്ടുള്ളവരായിരിക്കാം നമ്മൾ. ഏകാന്തത ഒരാളെ പിടികൂടാൻ അയാൾ വാർദ്ധക്യത്തിലെത്തിയ വ്യക്തി ആയിരിക്കണം എന്നില്ല. ആധുനികസാങ്കേതിക വിദ്യകളുടെ ഇക്കാലത്തും ചെറുപ്പക്കാർ പോലും ഏകാന്തതയ്ക്ക് അടിമകളാകുന്നുണ്ട് അമേരിക്കയിൽ...

ഉന്മേഷം വീണ്ടെടുക്കാന്‍ ഉറക്കം എന്ന ഔഷധം

ശരീരത്തിനും മനസ്സിനും ഏറ്റവും അത്യന്താപേക്ഷിതമായ വിശ്രമമാണ് ഉറക്കം. ദിവസം മുഴുവന്‍ ചിലവഴിച്ച ശക്തിയെ നമ്മുടെ ശരീരത്തിനു വീണ്ടെടുക്കാന്‍ ഉറക്കം സഹായിക്കുന്നു. ശരീരത്തിനുണ്ടാകുന്ന പല പ്രശ്നങ്ങളും ഉറക്കത്തിലൂടെ ശരീരം സ്വയം പരിഹരിക്കുന്നു. ഉറക്കത്തിന്റെ ഗുണദോഷങ്ങള്‍...

കാലം മാറുമ്പോൾ ശൈലിയും മാറ്റണം

മമ്മൂട്ടി -ശ്രീനിവാസൻ -എം മോഹനൻ ടീമിന്റെ 'കഥ പറയുമ്പോൾ' എന്ന സിനിമ  പലരുടെയും ഓർമ്മയിലുമുണ്ടാകും. ഒരു സൗഹൃദത്തിന്റെ കഥയെന്ന് പൊതുവെ ആ ചിത്രത്തെ വിശേഷിപ്പിക്കുമ്പോഴും അതിനപ്പുറം ആ ചിത്രത്തിന് മറ്റ് ചില മാനങ്ങൾ...

വൃത്തിയാക്കാന്‍ ചില എളുപ്പവഴികള്‍

ഫ്ലാസ്ക് വൃത്തിയാക്കാന്‍ പഴയ ന്യൂസ് പേപ്പര്‍ ചെറിയ കഷ്ണങ്ങളാക്കി കീറിയിട്ടു മീതെ ഇളംചൂടുള്ള വെള്ളമൊഴിച്ച് ഫ്ലാസ്ക്ക് അടച്ചു നന്നായി കുലുക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകുക. ഫ്ലാസ്ക്കിന്റെ ഉള്‍വശം നന്നായി വൃത്തിയായി കിട്ടും. ·        ഗ്യാസ്...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന് പറഞ്ഞ് ആരെങ്കിലും ഒരാൾ നിങ്ങൾക്ക് സന്തോഷം പങ്കുവയ്ക്കുമെന്ന് കരുതുന്നുണ്ടോ? അങ്ങനെ വിചാരിക്കാൻ മാത്രം ആരും വിഡ്ഢികളാണെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ...

തൃപ്തി

വിഭവസമൃദ്ധമായ സദ്യകഴിഞ്ഞ് ഏമ്പക്കം വിട്ടെണീല്ക്കുമ്പോൾ അനുഭവപ്പെടുന്നതല്ല തൃപ്തി. മതിമറന്ന് ഉറങ്ങിയെണീല്ക്കുമ്പോൾ കിട്ടുന്ന സുഖവുമല്ല തൃപ്തി. ബാങ്ക് ബാലൻസിൽ സംഖ്യകൾ പെരുകുമ്പോൾ ഉണ്ടാകുന്നതുമല്ല തൃപ്തി. പടർന്നുനില്ക്കുന്ന വൃക്ഷത്തിന്റെ വേരുകൾ മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നതുപോലെ ഒരാളുടെ ആത്മാവിന്റെയും...

ധ്യാനം ശീലമാക്കൂ …

നിത്യവുമുള്ള ധ്യാനം നിരവധി നന്മകൾ ശരീരത്തിനും മനസ്സിനും നല്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ട്രസ് കുറയ്ക്കുക, ശ്രദ്ധ വർദ്ധിപ്പിക്കുക, ബി.പി കുറയ്ക്കുക, വിഷാദത്തിൽ നിന്ന് മുക്തി നല്കുക എന്നിവയെല്ലാം അവയിൽ പ്രധാനപ്പെട്ടതാണ്. പലതരത്തിലുള്ള മെഡിറ്റേഷൻ...

സന്തോഷിക്കൂ മതിവരുവോളം…

സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത് എന്നത് ഒരു പരസ്യത്തിലെ  ആദ്യവാചകം മാത്രമല്ല എല്ലാവരും ആദ്യമായും അവസാനമായും ആഗ്രഹിക്കുന്നത് സന്തോഷം മാത്രമാണ് എന്നതാണ് വാസ്തവം. പക്ഷേ പരസ്യത്തിൽ പറയുന്നതുപോലെ ഒരിടത്ത് ചാരവും ഒരിടത്ത് പുകയുമാകുമ്പോൾ സന്തോഷം...

ലോകത്തില്‍ സന്തോഷം പരത്തണോ, ഇങ്ങനെ പറയൂ…

സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത് എന്നതൊരു പരസ്യത്തിന്റെ ഭാഗമായ പ്രസ്താവനയാണ്. പക്ഷേ സത്യമാണത്. എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നുണ്ട്. ആ സന്തോഷങ്ങളുടെയെല്ലാം പിന്നില്‍ സ്‌നേഹിക്കപ്പെടണമെന്നുള്ള ആഗ്രഹവും ഉണ്ട്. എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു...

വിഷാദം ഇനി പടിക്കുപുറത്ത്

കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?  മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ കഴിക്കുന്ന  ഭക്ഷണത്തിന് കഴിവുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബ്രെയ്ൻ സംബന്ധമായ അസുഖങ്ങളിൽ പ്രത്യേകിച്ച് വിഷാദരോഗത്തിന്റെ ചികിത്സയിലും പ്രതിരോധത്തിലും ഭക്ഷണക്രമം പ്രധാനപങ്കുവഹിക്കുന്നുണ്ടെന്നാണ് അടുത്തയിടെ വേൾഡ്...
error: Content is protected !!