Inspiration

ക്യാൻവാസിലെ കവിതകൾ

വരയും വരിയും ഒരുമിച്ചുകൂട്ടുചേർന്നു നടക്കുന്ന ജീവിതമാണ് സുനിൽ ജോസ് സിഎംഎെയുടേത്. ഒരു പാതി പ്രജ്ഞയിൽ നിഴലും നിലാവും മറുപാതി പ്രജ്ഞയിൽ കരിപൂശിയ വാവും എന്ന് ചങ്ങമ്പുഴ പാടിയതുപോലെ സുനിൽ ജോസിന്റെ ജീവിതത്തിന്റെ ഒരുപാതിയിൽ...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ. പച്ച ഒന്നിനെയും തകർക്കുന്നില്ല ഒന്നിനെയും തളർത്തുന്നുമില്ല. മറിച്ച് പച്ച സ്വയം തളിർത്തുകൊണ്ടേയിരിക്കുന്നു. മണ്ണിൽ വിരിഞ്ഞ് ഭൂമിയോളം വളർന്ന് അവൾ ഭൂമിയെ...

ദുഃസ്വപ്നങ്ങൾക്ക് വിട

ജെന്നിന്റെ ജീവിതത്തിലേക്ക് ദുഃസ്വപ്നങ്ങൾ കടന്നുവന്നത് എട്ടു വയസു മുതല്ക്കാണ്. അയൽക്കാരനാണ് ആ ദുഃസ്വപ്നങ്ങൾ വിതച്ചത്. ബാലികയായിരുന്ന അവളെ അയൽക്കാരൻ ലൈംഗികവൃത്തിക്കായി മറ്റുള്ളവർക്ക് വില്ക്കുകയായിരുന്നു. രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു. പക്ഷേ എല്ലാതവണയും ശ്രമങ്ങൾ വിഫലമായി....

പുതുവർഷത്തിൽ ചെറുതായി തുടങ്ങാം

പുതിയവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാത്ത വ്യക്തികളാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ആ തീരുമാനങ്ങൾ നടപ്പിലാക്കുന്ന വ്യക്തികൾ വളരെ കുറവായിരിക്കും. തീരുമാനങ്ങൾ നടപ്പിലാകാത്തത് അവ പലപ്പോഴും വലിയ തീരുമാനങ്ങളും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കും എന്നതുകൊണ്ടാണ്....

വൈശാഖ് റിയൽ ഹീറോ!

കാലിന്റെ കളിയായ ഫുട്ബോൾ കാൽ ഇല്ലാത്തവർക്ക് കളിക്കാമോ? ഇല്ല എന്നു തന്നെയാണ് ഭൂരിപക്ഷത്തിന്റെയും മറുപടി. പക്ഷേ ഈ ചോദ്യം വൈശാഖിനോട് ചോദിച്ചാൽ കളിക്കാം എന്നാണ്  കൂസലന്യേയുള്ള  അദ്ദേഹത്തിന്റെ മറുപടി. കാരണം കാൽ നഷ്ടപ്പെട്ടവരുടെ...

അഗ്‌നി വെളിച്ചം

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? അക്ഷരംപ്രതി അതിനെ ശരിവയ്ക്കുന്ന ജീവിതമാണ് ഉമാ പ്രേമന്റേത്. ജീവിതം നല്കുന്ന തിക്താനുഭവങ്ങളെ എത്രത്തോളം  വിമലീകരിക്കുകയും അതിനെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കുകയും ചെയ്യാം എന്നതിന്...

ഒരിടത്തൊരു അച്ഛനും മകനും

ഡൗൺ സിൻഡ്രോം എന്ന് കേൾക്കുമ്പോൾ ഭൂരിപക്ഷത്തിനുമുള്ള ചില അബദ്ധധാരണകളെ തിരുത്തുകയാണ്  ഇദ്ദേഹം. ഇത് ജാഡ് ഇസ. ഡൗൺ സിൻഡ്രോം ആണ്. പക്ഷേ ഭാര്യയും ഡന്റിസ്റ്റായ മകനുമുള്ള  സ്നേഹമയിയായ കുടുംബനാഥനും ഭർത്താവും അച്ഛനുമെല്ലാമാണ് ഇദ്ദേഹം....

മനസുണ്ടെങ്കിൽ…

ജീവിതത്തിൽ  പ്രശ്‌നങ്ങളും  പ്രതിബന്ധങ്ങളും ഇല്ലായ്മകളും കുറവുകളുമുണ്ടാ കാം. പക്ഷേ അവയോടുള്ള പ്രതികരണവും മനോഭാവവുമാണ് ജീവിതത്തിൽവിജയം തീരുമാനിക്കുന്നത്.  ഇതാ പ്രചോദനമുണർത്തുന്ന ചില ജീവിതകഥകൾ. പെങ്ങളൂട്ടിയുടെ വിജയകഥ രമ്യ ഹരിദാസ്. കേരളത്തിന്റെ ചങ്കെന്നും പെങ്ങളൂട്ടിയെന്നും മാധ്യമങ്ങൾ വിശേഷണം നല്കിയ...

വെറുതെ

കൃത്യമായി പ്ലാൻ ചെയ്യുന്നത് അനുസരിച്ച്  രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാണോ ജീവിതം? വിചാരിക്കുന്നതുപോലെയും പദ്ധതിയിടുന്നതുപോലെയും ആസൂത്രണം ചെയ്യുന്നതുപോലെയും മാത്രമാണോ ജീവിതങ്ങളിൽ സംഭവിക്കുന്നത്?  ഇല്ല എന്നാണ് ഇപ്പോഴത്തെ മറുപടി. കാരണം അങ്ങനെ പറയാനാണ് ഈ കൊറോണക്കാലം നമ്മെ...

പ്രിയയുടെ പ്രിയങ്കരി..

കണ്ണൂർ പറശ്ശിനിക്കടവിന്റെ നാട്ടുവഴിയിലൂടെ ചിരിനിലാവ് തെളിയിച്ച് ഒരു സ്‌കൂട്ടി വന്നു നിന്നു. സീറ്റുബെൽറ്റ് പോലെ ചുരിദാറിന്റെ ഷോൾ പരസ്പരം ബന്ധിപ്പിച്ച് ഒരമ്മയും മോളും. അതെ, പ്രിയയും മകൾ മീനാക്ഷിയും. മാലാഖച്ചിരിയോടെ നിൽക്കുന്ന മീനുവിനെ നോക്കി...

രാജ്യം കാക്കുന്ന വനിത

പട്ടാളത്തിലെന്താണ് പെണ്ണിന് കാര്യമെന്ന് ചോദിക്കരുത്. ഇനി പട്ടാളത്തിലും പെണ്ണിന് കാര്യമൊക്കെയുണ്ട്.രാജ്യം കാക്കുന്ന പട്ടാളക്കാരെക്കുറിച്ചേ കൂടുതലാളുകൾക്കും പരിചയമുള്ളൂ. മിലിട്ടറി നഴ്സ്, ഡോക്ടർ തുടങ്ങിയ തസ്തികകൾക്കപ്പുറത്തേക്ക് പട്ടാളത്തിന്റെ മറ്റു മേഖലകളിലേക്ക് സ്ത്രീകൾ അധികം എത്തിനോക്കിയിട്ടില്ല എന്നതുകൊണ്ടാണ്...

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നതുപോലെയാണ് കാര്യങ്ങൾ. സമീപത്തുനില്ക്കുന്നവരുടെ ദേഹത്ത് ചാരിയും തോളത്ത് കൈയിട്ടും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ ഒരു...
error: Content is protected !!