ആഗ്രഹങ്ങളുള്ളവരാണ് എല്ലാ മനുഷ്യരും. എന്നാൽ ആഗ്രഹിച്ചതുകൊണ്ടോ പ്രയത്നിച്ചതുകൊണ്ടോ മാത്രമല്ല എല്ലാം നമ്മളിലേക്ക് വന്നുചേരുന്നത്. ഏതോ ജന്മനിയോഗംപോലെ, ദൈവനിശ്ചയംപോലെ പലതും നമ്മിലേക്കു വന്നുചേരുന്നുണ്ട്. അതൊരിക്കലും നമ്മുടെ അർഹതയോ യോഗ്യതയോ കണക്കാക്കിയുമല്ല. അനർഹമായി കിട്ടുന്ന ദൈവാനുഗ്രഹങ്ങൾക്കു...
'എന്റെ ശരീരത്തിൽ എവിടെ തൊട്ടാലും വേദനയാണ്.' ഈ പ്രശ്‌നവുമായിട്ടാണ് അയാൾ ഡോക്ടറെ കാണാനെത്തിയത്. ''ഒന്നു രണ്ടു സ്ഥലങ്ങളിൽ തൊട്ടുകാണിക്കൂ...'' ഡോക്ടർ ആവശ്യപ്പെട്ടു. ശരിയാണ് എവിടെത്തൊട്ടാലും അയാൾ വേദനകൊണ്ട് കഷ്ടപ്പെടുകയാണ്. ഡോക്ടർ ആദ്യം ചെറിയൊരു...
ഒറ്റയടിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഈ ലോകം ഒറ്റയടിക്ക് രൂപാന്തരപ്പെട്ടതല്ല. ജനിച്ചുവീഴുന്ന കുഞ്ഞ് ഉടൻതന്നെ ചാടിയെണീറ്റ് ഓടിപ്പോകാറുണ്ടോ? എത്രവട്ടം തട്ടിത്തടഞ്ഞ് വീണും എഴുന്നേറ്റുമാണ് കുഞ്ഞ് നടക്കാൻ പഠിക്കുന്നതും...
Comfort zone എന്നാൽ എന്ത് എന്ന് നമുക്കെല്ലാവർക്കും അറിയാം. നമുക്ക് ഏറ്റവും അനുയോജ്യമായ വ്യക്തികൾ, ജോലികൾ ജീവസാഹചരങ്ങൾ എന്നിവയെ മാത്രം ചുറ്റിപ്പറ്റി, ആകുലതകളും, വിഷമങ്ങളും, പ്രയാസങ്ങളും ഇല്ലാതെ വളരെ സാധാരണവും സമാധാനപ്രദവുമായ ഒരു...
നമ്മുടെ മനസ്സമാധാനം കെടുത്തുന്നവയിൽ ഒരു പ്രധാനപങ്കുവഹിക്കുന്ന ഘടകം മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു ചിന്തിക്കും/വിചാരിക്കും എന്നതാണ്. ഞാൻ എന്തായിരിക്കുന്നുവോ അതുപോലെ ചിന്തിച്ചോട്ടെ എന്നതല്ല ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നെക്കുറിച്ച് മറ്റുളളവർ ചിന്തിക്കണം എന്ന ചിന്തയാണ് ഇതിന്റെ...