എന്തുമാത്രം അറിവുകളുടെ വിശാലമായ ലോകമാണ് നമുക്ക് ചുറ്റിനും. ഒരു വിരൽത്തുമ്പിൽ എന്തുമാത്രം അറിവുകൾ. എന്നിട്ടും എല്ലാം അറിയാവുന്നവരായി ആരെങ്കിലുമുണ്ടാവുമോ ഇവിടെ? എത്രയോ പരിമിതികളുടെയും പരിധികളുടെയും നടുവിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. എന്നിട്ടും എനിക്കറിയാവുന്ന...
എന്തിനെയെങ്കിലും തൊട്ടിരിക്കുക എന്നത് പ്രകൃതിയുടെ മുഴുവൻ ചോദനയാണെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ശരിയായിരിക്കാം, ഒന്നോർത്താൽ ജീവിതത്തിന്റെ മുഴുവൻ ഒഴുക്കും എതെങ്കിലും ഒരു സമുദ്രത്തിനോട് ഒട്ടിച്ചേരാനാണല്ലോ. ചിറക് കൂമ്പി തനിച്ചിരിക്കുന്ന പക്ഷികളെ നോക്കിയിരിക്കുമ്പോൾ ഇങ്ങനെ ഒരു...
'നന്നായി തുടങ്ങിയാൽ പാതിയോളമായി...' നമ്മൾ തന്നെയും പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു ചൊല്ലാണ് ഇത്. എന്താണ് ഇതിന്റെ അർത്ഥം? നല്ല രീതിയിൽ തുടങ്ങുക. നന്നായി തുടങ്ങിയാൽ അത് പാതി വിജയിച്ചുവെന്ന്... ഇങ്ങനെ പല അർത്ഥവും...
1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ ഹിരോ ഷിമയിൽ അമേരിക്ക വർഷിച്ചത് അന്നായിരുന്നു. ആ ദുരന്തത്തിൽ മരണടഞ്ഞവരുടെ എണ്ണത്തെക്കാൾ കൂടുതലായിരുന്നു അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവന്നവരുടെ എണ്ണം.
ഹിരോഷിമയിൽ നിന്ന്...
ജീവിതത്തില്‍ സംഭവിക്കുന്ന സകലതും അങ്ങനെ തന്നെയാണ്. ഒന്നും യാദൃച്ഛികമല്ല. എന്നിട്ടും ചിലപ്പോഴെങ്കിലും ചിലതിനെ നാം യാദൃച്ഛികമെന്ന് നിസ്സാരമാക്കിയിട്ടുണ്ടാവാം. പക്ഷേ ആലോചിച്ചുനോക്കുമ്പോള്‍ ഒന്നും യാദൃച്ഛികമായിരുന്നില്ല എന്ന് നാം മനസ്സിലാക്കുന്നു.പിന്നിട്ടുവന്ന ഓരോ കാര്യങ്ങളെയും കടന്നുപോയ സാഹചര്യങ്ങളെയും...
വിജയിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തവരെ തോല്പിക്കാൻ ഒരു പ്രതിഭാസത്തിനും കഴിയില്ല. ഏതെങ്കിലും മാസ് സിനിമയിലെ പഞ്ച് ഡയലോഗ് ആണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. കരോലിൻ ഫിലിയോൺ എന്ന നാല്പത്തിയഞ്ചുകാരിയുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ തുടക്കത്തിൽ എഴുതിയത്...
എത്രയോ നാടകങ്ങൾ ഇതിനകം കണ്ടിട്ടുള്ളവരാണ് മലയാളികൾ. പക്ഷേ അവർ ഇന്നുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള പുതിയൊരു നാടകത്തിന് ഇതാ തിരശ്ശീല ഉയരുന്നു. നാടകസങ്കല്പങ്ങളുടെ എല്ലാ ചിട്ടവട്ടങ്ങളും പുലർത്തുകയും എന്നാൽ അരങ്ങുകൾക്ക് ഇതുവരെ പരിചയമില്ലാത്ത ഏതാനും അഭിനേതാക്കളെ...
ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ? അതോ വ്യത്യാസമുണ്ടോ? ബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളെ പ്രതിനിധാനം ചെയ്യുന്ന തികച്ചും വിഭിന്നമായ അർത്ഥത്തിൽ പ്രയോഗിക്കുന്ന രണ്ടുവാക്കുകളാണ് ഇവ. ഈ വാക്കുകൾക്ക് തമ്മിൽ...
കോട്ടയം മെഡിക്കൽ കോളജിലെ ഒമ്പതാം വാർഡ് ഗർഭിണികളുടെ വാർഡാണ്. ഒരു ദിവസം അവിടെ വച്ച് ഒരമ്മയെയും മകളെയും പരിചയപ്പെട്ടു. കണ്ടപ്പോൾ തന്നെ എന്തോ സംശയം തോന്നി. അതുകൊണ്ടാണ് പതുക്കെ പതുക്കെ സൗഹൃദം സ്ഥാപിച്ച്...
പ്രഞ്ജൽ പാട്ടീൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ അന്ധ സബ് കളക്ടർ
2019 ഒക്ടോബർ 15 കുടപ്പനക്കുന്ന് സബ് കളക്ടർ ഒാഫീസ്.അവിടെ ഇന്ന് പുതിയതായി ഒരു സബ് കളക്ടർ ചാർജ്ജെടുക്കാൻ പോകുന്നു. അതിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്....