Inspiration & Motivation

ഇനി ‘ധന്യ’മീ ജീവിതം

പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി സുരേഷിന്റെയും കമലയുടെയും രണ്ടാമത്തെ മകൾ ശ്രീധന്യ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ പര്യായമാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് റാങ്ക് ജേതാവ് എന്നതാണ് ശ്രീധന്യയെ കേരളചരിത്രം സവിശേഷമായ...

ആനന്ദിക്കുക വാർദ്ധക്യമേ…

അയാളുടെ പേര് സാന്റിയാഗോ... എഴുപത്തിയഞ്ച് വയസ് പ്രായമുള്ള വൃദ്ധൻ. പക്ഷേ ആ പ്രായത്തിലെത്തിയ മറ്റേതൊരു വൃദ്ധനെയുംപോലെ ജീവിതത്തെ നിഷ്‌ക്രിയതയോടെയല്ല അയാൾ സമീപിക്കുന്നത്. കടന്നുപോയ ജീവിതഘട്ടത്തിൽ താൻ ചെയ്ത വീരസാഹസകൃത്യങ്ങൾ സ്വപ്നമായി വന്ന് അയാളിൽ...

ജീവനുള്ള സൗഹൃദങ്ങൾ

സൗഹൃദം എന്നത് വൈകാരികമായ ഒരു ഭാവമോ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന അവസ്ഥയോ മാത്രമല്ല. അതിനപ്പുറം ഒരു വ്യക്തിയുടെ ജീവിതത്തെ സമഗ്രമായി സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു ബന്ധമാണ്.  ചിലരൊക്കെ പറയാറില്ലേ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ മറ്റുള്ളവരോടുള്ള ഉപദേശമായും പറയാറുമുണ്ട്. ഇങ്ങനെ പോയാൽ ശരിയാവുകേലാ. ജീവിതത്തിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല ജീവിക്കാൻ വേണ്ട കൃത്യമായ അളവുകളും ഉപദംശങ്ങളും എങ്ങനെ...

വിലപ്പെട്ട സമ്മാനങ്ങൾ

സമ്മാനങ്ങൾ എന്നും ഏറെ പ്രിയപ്പെട്ടതാണ്, വിലപ്പെട്ടതാണ്. അത് എത്ര ചെറുതും വലുതുമാകട്ടെ സമ്മാനങ്ങൾ ലഭിക്കാനും അതുപോലെ മറ്റുള്ളവർക്ക് കൊടുക്കാനും നമുക്ക് ഏറെ ഇഷ്ടമാണ്. നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നും എപ്പോഴും സമ്മാനങ്ങൾ കിട്ടുവാൻ നാം ഏറെ...

‘കായ്‌പോ’ സിൻഡ്രോം

ശാന്ത മഹാസമുദ്രത്തിനടുത്ത ഒരു ദ്വീപസമൂഹത്തിലെ ഒരു ആദിവാസി ഗോത്ര സമൂഹത്തിലെ മൂപ്പനോട് അവരുടെ ഏറ്റവും വലിയ സുകൃതം ഏതാണ്  എന്നു മിഷണറിമാർ ചോദിച്ചു.  തങ്ങളുടെ ഏറ്റവും  വലിയ സുകൃതം ഏറ്റവും വലിയ തിന്മയുമായി...

സ്വപ്‌നങ്ങൾക്ക് അതിരുകളില്ല

Comfort zone എന്നാൽ എന്ത് എന്ന് നമുക്കെല്ലാവർക്കും അറിയാം. നമുക്ക് ഏറ്റവും അനുയോജ്യമായ വ്യക്തികൾ, ജോലികൾ ജീവസാഹചരങ്ങൾ എന്നിവയെ മാത്രം ചുറ്റിപ്പറ്റി, ആകുലതകളും, വിഷമങ്ങളും, പ്രയാസങ്ങളും ഇല്ലാതെ വളരെ സാധാരണവും സമാധാനപ്രദവുമായ ഒരു...

വൃദ്ധരെ ‘സൂക്ഷിക്കുക’

അറിയാതെ മൂത്രം പോകുന്നതായിരുന്നു  ആ അമ്മയുടെ രോഗം.  അമ്മയുടെ ഈ രീതിയോട് മരുമകൾക്ക് ഒരുതരത്തിലും പൊരുത്തപ്പെട്ടുപോകാൻ കഴിഞ്ഞിരുന്നില്ല. നടന്നുമൂത്രമൊഴിക്കാതെ ടോയ്ലറ്റിൽ പൊയ്ക്കൂടെയെന്നാണ് അവളുടെ ചോദ്യം. ഇനി അറിയാതെ മൂത്രമൊഴിച്ചതാണെങ്കിൽ അത് സമ്മതിച്ചുതരുന്നതിന് പകരം...

നിന്നെ ഞാൻ എന്തു വിളിക്കും…?

വർഷം 1997. പ്രഭാതം.  ഞാൻ അനസ്‌തേഷ്യ ഐസിയുവിൽ ചെല്ലുമ്പോൾ ഹരിദാസ് കണ്ണടച്ചുകിടക്കുകയായിരുന്നു. വാതിൽ തുറന്ന ശബ്ദം കേട്ടിട്ടാകണം ഹരി കണ്ണ് തുറന്നു. ഉറങ്ങുകയായിരുന്നോ? ഞാൻ ചോദിച്ചു. മുല്ലമൊട്ടുപോലെത്തെ പല്ലുകൾ കാട്ടി ഹരിദാസ് ചിരിച്ചു....

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്? രോഗിക്ക് അത്യാവശ്യംവേണ്ട എല്ലാവിധ സുരക്ഷിതത്വവും ശുശ്രൂഷയുംഉറപ്പുവരുത്തുന്നതിൽ ഐസിയു  വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നിരിക്കിലും എനിക്ക് ചിലപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ട്...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ വിൻസെന്റ് പീലിന്റെ വാക്കുകളാണ് ഇത്.  ഒരുവൻ സ്വയം ചിന്തിച്ചുകൂട്ടുന്ന കാര്യങ്ങൾക്ക് അവന്റെ ജീവിതത്തെ പ്രതികൂലമോ അനുകൂലമോ ആയി മാറ്റിയെടുക്കാൻ സഹായിക്കും...

സ്നേഹിക്കുന്നു..

എന്തുവന്നാലും ആസ്വദിക്കണമീ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതത്തെ എന്നല്ല, എന്തുവന്നാലും എനിക്ക് എന്നെയും എന്റെ ഈ ജീവിതത്തെയും ഇഷ്ടമാണെന്ന് പറയാൻ കഴിയണം.. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ മെല്ലിച്ചവനാണ്, തടിയനാണ്, കറുത്തവനാണ്, ഉയരമില്ലാത്തവനാണ്, ഉന്തിയ പല്ലുകാരനാണ്, മുടിയില്ലാത്തവനാണ്,...
error: Content is protected !!