കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും കൂടി യാത്രയിലായിരുന്നു. സമയം ഉച്ചയോടടുത്തു. ഏറെ നടന്ന് ക്ഷീണിച്ച അവർ കുന്നിൻമുകളിലെ ഒറ്റപ്പെട്ട ഒരു വീട്ടിലെത്തി. അധികസൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ...
ആരുടേയും നക്ഷത്രങ്ങള്‍ എന്നും ഉയര്‍ന്നു നില്‍ക്കില്ല. ചെറിയ തിരിച്ചടികളെ മന:കരുത്തോടെ നേരിട്ട്, തെറ്റ് തിരുത്തി മുന്നേറുന്ന ദൃഡനിശ്ചയമാണ് വിജയപാത. തട്ടിവീഴ്ത്താന്‍ വരുന്ന പാറകളെ നമുക്ക് ചവിട്ടുപടികളാക്കാം.
സഹകരിച്ചു പ്രവര്‍ത്തിക്കുക. എത്ര സമര്‍ത്ഥനായാലും സ്ഥാപനങ്ങളില്‍ ഒറ്റയ്ക്ക്...
സ്വഭാവ മഹിമയും സാമ്പത്തിക സ്ഥിതിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. സാമ്പത്തികമായി വളരെ ഉയർന്നവർ പലപ്പോഴും സ്വഭാവമഹിമ കുറഞ്ഞവരാണെന്നാണ് ഈ പഠനം പറയുന്നത്. പ്രധാനമായും നാലു സ്വഭാവപ്രത്യേകതകളാണ് ഇവർക്കുള്ളത്. ...
വിവാഹത്തിന്റെ രജതജൂബിലിയിലേക്ക് കടക്കാൻ ഏതാനും മാസങ്ങൾ മാത്രമുള്ള ദമ്പതികൾ. ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്. രണ്ടു മക്കളാണ് അവർക്കുള്ളത്. മകളെ വിവാഹം കഴിപ്പിച്ചയച്ചു. രണ്ടാമത്തെ മകൻ ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് അകലെയാണ്. ഭാര്യ മാത്രമാണ്...
കോട്ടയം മെഡിക്കൽ കോളജിലെ ഒമ്പതാം വാർഡ് ഗർഭിണികളുടെ വാർഡാണ്. ഒരു ദിവസം അവിടെ വച്ച് ഒരമ്മയെയും മകളെയും പരിചയപ്പെട്ടു. കണ്ടപ്പോൾ തന്നെ എന്തോ സംശയം തോന്നി. അതുകൊണ്ടാണ് പതുക്കെ പതുക്കെ സൗഹൃദം സ്ഥാപിച്ച്...
സമ്മാനങ്ങൾ എന്നും ഏറെ പ്രിയപ്പെട്ടതാണ്, വിലപ്പെട്ടതാണ്. അത് എത്ര ചെറുതും വലുതുമാകട്ടെ സമ്മാനങ്ങൾ ലഭിക്കാനും അതുപോലെ മറ്റുള്ളവർക്ക് കൊടുക്കാനും നമുക്ക് ഏറെ ഇഷ്ടമാണ്.
നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നും എപ്പോഴും സമ്മാനങ്ങൾ കിട്ടുവാൻ നാം ഏറെ...
അലസതയാണ് ഒരു ദിവസത്തിന്റെ മുഴുവന്‍ സന്തോഷം നഷ്ടപ്പെടുത്തുന്ന ഒരു ഘടകം. ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ നിറവേറ്റൂ. അന്ന് രാത്രി കിടക്കാന്‍ നേരത്ത് നമ്മുടെ ഉള്ളില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. ആരോഗ്യപൂര്‍വ്വമായ മനസ്സോടെ...
മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ? അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ട് . ഇത് കുറിക്കുമ്പോൾ അനവധി നിരവധി മാനസികവും ശാരീരികവുമായ മുറിവുകളുടെ കഥകളും തിരക്കഥകളുമൊക്കെ തിരമാലകൾ കണക്കെ...
അന്ന് തിരുവനന്തപുരത്ത് നിന്ന് വെരിക്കോസിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് ട്രെയിനിറങ്ങി വീട്ടിലേക്കുള്ള അവസാനവണ്ടി പിടിക്കാനായി തിടുക്കത്തില്‍ ഓടിപോകുകയായിരുന്നു അനീഷ്. കോട്ടയം ആര്‍പ്പൂക്കരയാണ് അനീഷിന്റെ വീട്. നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനായി പലരും ചെയ്യുന്നതുപോലെ...
എന്തുമാത്രം അറിവുകളുടെ വിശാലമായ ലോകമാണ് നമുക്ക് ചുറ്റിനും. ഒരു വിരൽത്തുമ്പിൽ എന്തുമാത്രം അറിവുകൾ. എന്നിട്ടും എല്ലാം അറിയാവുന്നവരായി ആരെങ്കിലുമുണ്ടാവുമോ ഇവിടെ? എത്രയോ പരിമിതികളുടെയും പരിധികളുടെയും നടുവിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. എന്നിട്ടും എനിക്കറിയാവുന്ന...
ഈ ലോകത്തിന് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനം എന്താണ്? അനുകരിക്കാന്‍ എളുപ്പമായ ഏററവും മഹത്തായ കല ഏതാണ്? രണ്ടിനും സ്‌നേഹം എന്നാണ് മറുപടി. സ്‌നേഹിക്കാന്‍ കഴിയുക എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ...
എന്തുവന്നാലും ആസ്വദിക്കണമീ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതത്തെ എന്നല്ല, എന്തുവന്നാലും എനിക്ക് എന്നെയും എന്റെ ഈ ജീവിതത്തെയും ഇഷ്ടമാണെന്ന് പറയാൻ കഴിയണം.. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ മെല്ലിച്ചവനാണ്, തടിയനാണ്, കറുത്തവനാണ്, ഉയരമില്ലാത്തവനാണ്, ഉന്തിയ പല്ലുകാരനാണ്, മുടിയില്ലാത്തവനാണ്,...