Inspiration & Motivation

നെറ്റ്‌വർക്കുകൾ

"The person you are calling is out of network coverage area at the moment, please try again later'... തുടരെത്തുടരെ കേട്ട്  മറക്കുന്ന ഒരു വാചകം ആണിത്.  പ്രിയപ്പെട്ടവരുടെ വിളികൾക്ക് കാതോർക്കുവാനും...

ബീ പോസിറ്റീവ്- കാന്‍സറിന്‍റെ അതിജീവനവുമായി കാന്‍സര്‍ രോഗികള്‍ക്കിടയില്‍ നടി ഗൗതമി

മറ്റാരുംസന്ദര്‍ശിച്ചതുപോലെയല്ല നടി ഗൗതമി ഇത്തവണത്തെ ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ചത്. ഒരിക്കല്‍ കാന്‍സര്‍ രോഗിയായിരിക്കുകയും പിന്നീട് അതിനെ അതിജീവിക്കുകയും ചെയ്ത ആത്മബലത്തിന്റെയും ഇച്ഛാശക്തിയുടെയും  പ്രതീകമായിരുന്നതുകൊണ്ടാണ് ആ സന്ദര്‍ശനത്തിന് കൂടുതല്‍ തിളക്കമുള്ളത്....

വൃദ്ധർക്കൊപ്പം…

ഓരോ ചുവടും മരണത്തിലേക്ക് മാത്രമല്ല വാർദ്ധക്യത്തിലേക്കുള്ള ചുവടുവയ്പ് കൂടിയാണ്. ഇന്ന് ഞാൻ, നാളെ നീ എന്നത് മരണത്തിന്റെ മാത്രം ആത്മഗതമല്ല , വാർദ്ധക്യത്തിന്റേത്  കൂടിയാണ്. പഴുത്തിലകൾ കൊഴിയുമ്പോൾ പച്ചിലകൾ ചിരിക്കരുത്. നാളെ അടർന്നുവീഴേണ്ടത്...

കൊറോണ നല്കിയ നന്മകൾ

എല്ലാ മനുഷ്യരും രാജ്യങ്ങളും കൊറോണയെ ഏറ്റവും ഭീതിയോടെ വീക്ഷിക്കുമ്പോഴും ഈ വൈറസ് നമുക്ക് ചില നന്മകൾ പകർന്നുനല്കിയിട്ടുണ്ട് എന്ന കാര്യം മറക്കാനാവില്ല. എല്ലാവരും വീടുകളിലേക്ക് മടങ്ങി എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം....

ആൾക്കൂട്ടത്തിൽ തനിയെ

ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോയുടെ 'ഫിഫ്ത് മൗണ്ടൻ' എന്ന നോവലിൽ വിവരിക്കുന്ന ഒരു കഥയുണ്ട്. ഒരു ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരന് ഒരിക്കൽ ഒരു ദർശനം ഉണ്ടാകുന്നു. അവന്റെ ഗ്രാമത്തിലെ കിണറുകളിൽ ഒരു ദേവദൂതൻ...

അധികമായതെല്ലാം ഭാരങ്ങളാണ്..

ആഫ്രിക്കയിലെ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ അദ്ധ്വാനഭാരം കൂടി ചുമന്ന് നടുവൊടിഞ്ഞ നിസ്സഹായരായിരുന്നു. വലിയ തടിക്കഷണങ്ങളും ഭാരങ്ങളും  ചുമലിലും പുറകിലും വഹിച്ചുകൊണ്ടായിരുന്നു അവരുടെ  ഓരോ ദിവസങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരുന്നത്.  ഭര്‍ത്താക്കന്മാരാവട്ടെ ഒരു  ഊന്നുവടി നിലത്ത് കുത്തി, കൈവീശി...

നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടോ?

കൂടുതൽ വാർത്താവിനിമയ മാധ്യമങ്ങളും സൗകര്യങ്ങളുമുളള ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും മുമ്പ് എന്നത്തെക്കാളും  ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായിട്ടാണ് പഠനങ്ങൾ. യഥാർത്ഥജീവിതത്തിൽ ഉള്ളതിനെക്കാളേറെ സുഹൃത്തുക്കൾ നമുക്ക് സോഷ്യൽ മീഡിയയിലുണ്ട്. എന്നിട്ടും ഏകാന്തതയിലേക്ക്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ നമുക്ക് സന്തോഷകരമായ അനുഭവമായിരിക്കും. സംതൃപ്തിയും ഫലദായകത്വവും അനുഭവപ്പെടുകയും...

ആരാണ് മുതലാളി?

നെടുങ്കണ്ടത്തു നിന്ന് കട്ടപ്പനയിലേക്ക് എന്റെ പഴയ കാറോടിച്ചു പോവുകയായിരുന്നു ഞാൻ. അപ്പോഴാണ് പുളിയന്മലയിൽ നിന്ന് ഒരാൾ എന്റെ വണ്ടിക്ക് കൈ കാണിച്ചത്. ഞാൻ കാർ വഴിയുടെ ഓരത്തായി നിർത്തി. അയാൾ കട്ടപ്പനയിലേക്കായിരുന്നു. ഡോർ...

അതിജീവനത്തിന്റെ അരങ്ങിൽ…

എത്രയോ നാടകങ്ങൾ ഇതിനകം കണ്ടിട്ടുള്ളവരാണ് മലയാളികൾ. പക്ഷേ അവർ ഇന്നുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള പുതിയൊരു നാടകത്തിന് ഇതാ തിരശ്ശീല ഉയരുന്നു. നാടകസങ്കല്പങ്ങളുടെ എല്ലാ ചിട്ടവട്ടങ്ങളും പുലർത്തുകയും എന്നാൽ അരങ്ങുകൾക്ക് ഇതുവരെ പരിചയമില്ലാത്ത ഏതാനും  അഭിനേതാക്കളെ...

കാൻസറിന് ഇവിടെ സ്ഥാനമില്ല

പർവതത്തിന്റെ മുകളിലെത്തിയപ്പോൾ ബെല്ല, അമ്മയുടെ മുഖത്തേക്ക് നോക്കി. ആ മുഖം വികാരവിക്ഷുബ്ധമായിരിക്കുന്നതായി ബെല്ലയ്ക്ക് മനസ്സിലായി. അമ്മയുടെ മനസ്സിലൂടെ ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ചിന്തകളും വികാരങ്ങളും എന്തെല്ലാമാണെന്നും.  ഈ ലോകത്തിൽ അമ്മയെ പോലെ കരുത്തുറ്റ ഒരു...

ആത്മവിശ്വാസം അമിതമായാല്‍…

എല്ലാവരും അത് സമ്മതിക്കുന്നുണ്ട്. ആത്മവിശ്വാസം വേണം. പക്ഷേ ആത്മവിശ്വാസം അമിതമായാലോ.. അപകടമാണ് എന്നാണ് മനശ്ശാസ്ത്ര- കൗണ്‍സലിംങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയെല്ലാം അഭിപ്രായം. ആത്മവിശ്വാസവും അമിതമായ ആത്മവിശ്വാസവും തമ്മിലുള്ള വ്യത്യാസം വ്യക്തികളുടെ സ്വഭാവപ്രത്യേകതകളില്‍ നിന്ന് മനസ്സിലാക്കാന്‍...
error: Content is protected !!