അവനവനിലുള്ള വിശ്വാസമാണ് അറിവ്. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ അയാൾ അത്രത്തോളം ജ്ഞാനിയാകുന്നു. അല്ലെങ്കിൽ ബോധോദയത്തിലേക്ക് അയാൾ നടന്നടുക്കുന്നു. പക്ഷേ പലപ്പോഴും നമ്മൾ, നമ്മളെ അറിയാൻ ശ്രമിക്കാറില്ല. മറ്റുള്ളവരെ അറിയാനും...
എല്ലാവരുടെയും കൈയിൽ ഉളളതും എന്നാൽ ഇല്ലാത്തതുപോലെ പെരുമാറുന്നതുമായ ഒന്നേയുള്ളൂ. സമയം. പലരും പറയുന്നത് കേട്ടിട്ടില്ലേ സമയമില്ല, സമയമില്ല എന്ന്. എല്ലാവർക്കും സമയം ഒന്നുപോലെയാണ്. ഒരാൾക്ക് മാത്രമായി ഒരു ദിവസത്തിൽ സമയം കൂടുതൽ കിട്ടുന്നില്ല....
വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറുപേരെ ആസൂത്രിതമായി കൊലപ്പെടുത്തി, പ്രതിസ്ഥാനത്ത് മരുമകൾ; സ്വത്തു തർക്കം, മകൻ അമ്മയെ കൊന്നു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഒളിച്ചോടുന്ന...
മകന്റെ വർഷാവസാന പരീക്ഷയുടെ മാർക്ക്‌ലിസ്റ്റിൽ ഒപ്പിടാൻപോയ ഒരു അപ്പൻ. എല്ലാ വിഷയത്തിലും അ+ വേണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേരന്റിനെയും പോലെയായിരുന്നു അയാളും. പക്ഷേ താൻ പ്രതീക്ഷിച്ചതുപോലെയോ മുൻ എക്സാമുകളിലേതുപോലെയോ മാർക്ക് മകനില്ലെന്നറിഞ്ഞപ്പോൾ അയാളുടെ...
മരടിലെ ഫ്‌ളാറ്റുകൾ തകർക്കപ്പെടുന്നത് നെഞ്ചിടിപ്പോടെയാണ് മലയാളികൾ ടെലിവിഷനിലൂടെ കണ്ടത്. എത്രവർഷങ്ങളിലെ സ്വപ്നങ്ങളും അദ്ധ്വാനങ്ങളുമാണ് അവിടെ തകർന്നുവീണത്! ആ കെട്ടിടങ്ങൾ പണിതുയർത്താൻ ഒരുപാടുപേരുടെ വിയർപ്പും കഷ്ടപ്പാടുകളും ഉണ്ടായിരുന്നു. എന്നാൽ തകർന്നുവീഴാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു.
നമ്മുടെ...
രണ്ടു ലക്കങ്ങളിൽ വായനക്കാർ നല്കിയ സ്നേഹത്തിനും സൗഹൃദത്തിനും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. ഇത് 'ഒപ്പ'ത്തിന്റെ മൂന്നാം ലക്കമാണ്. നാലു പേജുകളുടെ വർദ്ധനയാണ് ഈ ലക്കത്തിൽ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം. വായനയുടെ സൗകര്യത്തിനും സൗന്ദര്യത്തിനും...
'ഈ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, അടുത്ത യാത്ര പോകുകയാണ്.' നാഗാലാന്റിലും മണിപ്പൂരിലും ഗവർണറായിരുന്ന അശ്വിനി കുമാർ എന്ന 69 കാരൻ ആത്മഹത്യയ്ക്ക് മുമ്പ് എഴുതിവച്ച കുറിപ്പാണത്രെ ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി...
പ്രസാദാത്മകമായ കാഴ്ചപ്പാടും സന്തോഷത്തോടെയുളള സമീപനവുമുണ്ടെങ്കിൽ നാം വിചാരിക്കുന്നതിലും മനോഹരമായിരിക്കും ജീവിതം. ജീവിതത്തെ അടിമുടി മാറ്റിപണിതാൽ മാത്രമേ ജീവിതത്തിൽ സന്തോഷം നിറയൂ എന്ന് വിചാരിക്കരുത്. ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്തുകയാണ് പ്രധാനം. പുതുവർഷത്തിൽ നാം...
അതിജീവനത്തിന്റെ കരുത്തു കാട്ടി ലോകം വീണ്ടും പഴയതുപോലെയായിത്തുടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ തിരിച്ചുപോകാനുളള ശ്രമം ആരംഭിച്ചിരിക്കുന്നു. സാധാരണപോലെയുള്ള ഒരു ജീവിതത്തിന് ഇപ്പോൾ അലങ്കാരമായി മുഖാവരണം ഉണ്ട് എന്നതൊഴിച്ചാൽ വലിയ സങ്കീർണ്ണതകളോ ആകുലതകളോ നാം നേരിടുന്നില്ലെന്ന് തോന്നുന്നു.ലോകം...
അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു. അല്ല ഒരു വിശുദ്ധജന്മംകൂടി മണ്ണിന് നഷ്ടമായിരിക്കുന്നു. ഫ്രാൻസിസ് പാപ്പ. മതങ്ങളുടെ ഇസ്തിരിയിട്ട പാഠങ്ങൾക്കപ്പുറം മനുഷ്യനെ സ്നേഹിച്ച വ്യക്തി. മാനവികതയിൽ ഹൃദയമൂന്നി...
ഇൗ വർഷത്തെ മിഡ് ഡെഫ് വേൾഡിൽ കിരീടം ചൂടിയത് ഉത്തർപ്രദേശിൽ നിന്നുള്ള 21 കാരി വിധീഷ ബാലിയൻ. സൗത്ത് ആഫ്രിക്കയിൽ വച്ചാണ് മത്സരം നടന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഇൗ കിരീടം നേടുന്ന...