ഫിലിപൈ്പൻസിൽ ജീവിക്കുന്ന ഫ്രാൻസിസ്ക്കാ മോൺടെസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു ലോകമഹായുദ്ധങ്ങൾക്ക് സ്ാക്ഷ്യം വഹിച്ച ഇൗ മുത്തശ്ശി 1897 സെപ്തംബർ 11 നാണ് ജനിച്ചത്. അതായത് 122 വയസാണ് ഫ്രാൻസിസ്ക്കായ്ക്കുള്ളത്. നിലവിൽ ലോകത്തിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്കിൽ പേരുചേർക്കപ്പെട്ടിരിക്കുന്നത് ജപ്പാനിലെ കാനി ടനാക്കയാണ്. 1903 ജനുവരി രണ്ട് ആണ് അവരുടെ ജനനത്തീയതി. ഇൗ റിക്കോർഡാണ് ഫിലിപൈ്പൻസിലെ മുത്തശ്ശി തിരുത്തിക്കുറിച്ചത്. ഇൗ മുത്തശ്ശിയുടെ മൂത്തമകൾക്ക് 98 ആണ് പ്രായം.
ലോകത്തിന്റെ മുത്തശ്ശി
More like thisRelated
ഒഡീഷയിൽ നിന്ന് ആദ്യ ആദിവാസി വനിതാ പൈലറ്റ്
Editor -
മാവോയിസത്തിന്റെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒഡീഷ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്...
മിസ് ഡെഫ് വേൾഡിൽ കിരീടം ചൂടിയ ഇന്ത്യാക്കാരി
Editor -
ഇൗ വർഷത്തെ മിഡ് ഡെഫ് വേൾഡിൽ കിരീടം ചൂടിയത് ഉത്തർപ്രദേശിൽ നിന്നുള്ള...
കാലിഫോർണിയ കോടതിക്ക് ഇന്ത്യക്കാരി ജഡ്ജി
Editor -
കാലിഫോർണിയായിലെ ജില്ലാകോടതിയുടെ പുതിയ ജഡ്ജിയായി നിയമിതയായത് ഇന്ത്യൻ - അമേരിക്കൻ വനിത...
“നിർഭയ’യുടെ അന്വേഷണം: ഉദ്യോഗസ്ഥയ്ക്ക് അവാർഡ്
Editor -
മനുഷ്യമനഃസാക്ഷിയെ നടുക്കിക്കളഞ്ഞ നിർഭയ കൂട്ടബലാത്സംഗക്കേസിന്റെ ചുമതലക്കാരിയായിരുന്ന ഛായാ ശർമ്മയ്ക്ക് ഏഷ്യ...