Admission Corner

മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21 അധ്യയനവർഷത്തിലേക്കുള്ള വിവിധ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിവിധ പ്രോഗ്രാമുകൾ:1.എം.എ. ഭാഷാശാസ്ത്രം2.എം.എ. മലയാളം (സാഹിത്യപഠനം)3.എം.എ. മലയാളം (സാഹിത്യരചന)4.എം.എ. മലയാളം (സംസ്കാരപൈതൃകപഠനം) 5.എം.എ. ജേണലിസം...

രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷകൾക്കും വിവിധ അഭിരുചി പരീക്ഷകൾക്കും അപേക്ഷിക്കാനുള്ള തീയ്യതികൾ പുതുക്കി നിശ്ചയിച്ചു.

യു.ജി.സി നെറ്റ്, ജെ.എൻ.യു, ഇഗ്നോ, ഐക്കർ തുടങ്ങിയ പ്രവേശന/ അഭിരുചി പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ...

ഗോവ ഐ.ഐ.ടി.യിൽ ബിരുദാനന്തര ബിരുദ, ഗവേഷണ സാധ്യതകൾ

ഗോവയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐ.ഐ.ടി.) ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പണം. എം.ടെക്കിനുള്ള വിവിധ കാറ്റഗറികൾ:Category A: Regular M. Tech (Teaching Assistantship Category) Category...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി. നഴ്സിംഗ് (ആയുര്‍വേദം), ബി.ഫാം (ആയുര്‍വേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ്.‌ നാണ്, പ്രവേശന നടപടി ക്രമങ്ങളുടെ ചുമതല.  അപേക്ഷാ സമർപ്പണം:ഓൺലൈൻ...

ചെന്നൈയിലെ സെൽട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ പഠിക്കാം.

ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന സെൽട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ പഠിക്കാനവസരം. ഒട്ടേറെ ജോലി സാധ്യതകളുള്ള ഈ കോഴ്സുകൾ പൂർത്തീകരിച്ച ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ്, ഉറപ്പാണ്. വിവിധ പ്രോഗ്രാമുകളും അവയ്ക്കു വേണ്ട...

മഹാത്മ ഗാന്ധി സർവ്വകലാശാല ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം.​​എ​​സ്‌​​സി./​​എം.​​എ.

എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെIIRBS(Institute for Integrated programmes and Research in Basic Sciences) , IMPSS(Integrated Master’s Programme in Social Sciences).എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന ഇ​​ൻ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി/​​ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു...

കേരള വെറ്ററിനറി സർവകലാശാലയിലെ വിവിധ വെറ്ററിനറി കോഴ്‌സുകളിലെ പ്രവേശനത്തിന് സമയമായി

കേരള വെറ്ററിനറി സർവകലാശാല, 2020-21 അക്കാദമിക വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, ഡിപ്ലോമ, വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിവിധ പ്രോഗ്രാമുകൾI.ബിരുദം1.ബി.വി.എസ്.സി. ആൻഡ് എ.എച്ച്.2.ബി.ടെക് ഡെയറി ടെക്നോളജി3.ബി.ടെക് ഫുഡ് ടെക്നോളജി4. ബി.എസ്സി....

പോളിടെക്നിക് പ്രവേശനം

സംസ്ഥാനത്തെ വിവിധ വിഭാഗം പോളിടെക്നി്ക്കുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.സംസ്ഥാനത്തെ പോളിടെക്നിക്കുകൾ താഴെെപ്പറയുന്ന വിഭാഗങ്ങളിലാണ്. ഓരോ വിഭാഗത്തിലേയ്ഗക്കും ഉള്ള സർക്കാാർ അലോട്ട്മെൻ്റും ഇതോടൊപ്പം ചേർക്കുന്നു. 1. സർക്കാർ പോളിടെക്‌നിക്കുകൾ (മുഴുവൻ സീറ്റ് ) 2.എയിഡഡ് പോളിടെക്‌നിക്കുകൾ (85...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്, എം.​സി​.എ, എം.എസ് സി. പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കഴിഞ്ഞ വർഷം വരെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു, ബിരുദാനന്തര ബിരുദ പ്രവേശനമെങ്കിലും ഇപ്പോഴത്തെ...

പുതുച്ചേരി ജിപ്മിറൽ എം.ഡി. പ്രവേശനം

പുതുച്ചേരിയിലുള്ള ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡുക്കേറ്റൻ & റിസർച്ചിൽ (JIPMER) വിവിധ മെഡിക്കൽ- ഡെന്റൽ പഠനവുമായി ബന്ധപ്പെട്ടു ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രോഗ്രാമുകൾ I. M.D./M.S./M.D.S.II.P.D.F.III.P.D.C.C അതാതു മേഖലകളിലെ ബിരുദമാണ് അടിസ്ഥാന...

വി.ഐ.ടി.യുടെ അ​ഞ്ചു വ​ര്‍ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.ടെക്.

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ​ പ്ലസ് ടു (സയൻസ്) ​പാ​സാ​യ​വ​ര്‍ക്ക് അ​ഞ്ചു വ​ര്‍ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഇപ്പോൾ അ​പേ​ക്ഷി​ക്കാം. കോവി ഡിൻ്റെ പ്രത്യേക പശ്ചാത്തലത്തിൽ, +2 മാർക്ക് മാനദണ്ഡമാക്കിയാണ് ഈ...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല ശാസ്ത്രീയ മനോഭാവവും ,  ആശയ വിനിമയ ശേഷി, ഇന്റർ പേഴ്സണൽ സ്കിൽ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ ഒരു പൈലറ്റിന് അവശ്യം...
error: Content is protected !!