Admission Corner

ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യുണിവേഴ്സിറ്റിയിൽ പഠിക്കാം

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യുണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അമർകണ്ഡകിലെ യൂണിവേഴ്സിറ്റി കാമ്പസിലേയും മണിപ്പാലിലെ റീജണൽ കാമ്പസിലേയും വിവിധ ബിരുദ, ബിരുദാനന്തരബിരുദ, സാങ്കേതിക പ്രോഗ്രാമുകളിലേയ്ക്കാക്കാണ് പ്രവേശനം. അമർകണ്ഡകിലെ യൂണിവേഴ്സിറ്റി കാമ്പസിലെ പ്രോഗ്രാമുകൾ: I.Undergraduate...

പുതുച്ചേരി ജിപ്മിറൽ എം.ഡി. പ്രവേശനം

പുതുച്ചേരിയിലുള്ള ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡുക്കേറ്റൻ & റിസർച്ചിൽ (JIPMER) വിവിധ മെഡിക്കൽ- ഡെന്റൽ പഠനവുമായി ബന്ധപ്പെട്ടു ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രോഗ്രാമുകൾ I. M.D./M.S./M.D.S.II.P.D.F.III.P.D.C.C അതാതു മേഖലകളിലെ ബിരുദമാണ് അടിസ്ഥാന...

വിവിധ ലോ കോളേജുകളിൽ എൽ.എൽ.ബി. സ്പോട്ട് അഡ്മിഷൻ

I.എറണാകുളം ഗവൺമെൻ്റ് ലോ കോളേജ്എറണാകുളം ഗവ:ലോ കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷം പഞ്ചവത്സര എല്‍.എല്‍.ബി/ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകളിലേക്ക് ഒക്‌ടോബര്‍ 27-ന് രാവിലെ 10.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍...

കേരള-കോഴിക്കോട് സർവകലാശാലകളിൽ ബി.എഡ്.

സംസ്ഥാനത്തെ കേരള-കോഴിക്കോട് സർവകലാശാല കളിൽ 2020-22 അക്കാദമിക വർഷ ബി.എഡ്. കോഴ്സിന്അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷാർത്ഥികൾ ഓപ്ഷനുകൾ നൽകുമ്പോൾ സർക്കാർ -എയ്ഡഡ് -സ്വാശ്രയ കോളേജുകളിലെ ഫീസ് ഘടന കൂടി പരിശോധിക്കേണ്ടതാണ്. രണ്ടു വർഷ ദൈർഘ്യമുള്ള ഈ...

കിറ്റ്സിൽ ബിരുദ – ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം

സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ കി​​​റ്റ്സി​​​ൽ ബിരുദ ബിരുദാനന്തര കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 1. ബിരുദാനന്തര ബിരുദം - എംബിഎ ​​​ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടു​​​കൂ​​​ടി​​​യ ബി​​​രു​​​ദ​​​വും കെ​​​മാ​​​റ്റ്/​​​സി​​​മാ​​​റ്റ് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കും...

രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷകൾക്കും വിവിധ അഭിരുചി പരീക്ഷകൾക്കും അപേക്ഷിക്കാനുള്ള തീയ്യതികൾ പുതുക്കി നിശ്ചയിച്ചു.

യു.ജി.സി നെറ്റ്, ജെ.എൻ.യു, ഇഗ്നോ, ഐക്കർ തുടങ്ങിയ പ്രവേശന/ അഭിരുചി പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ,ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എല്ലാ പ്രോഗ്രാമുകളിലേയ്ക്കും പ്രവേശന പരീക്ഷ...

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . പ്ലസ് ടു (സയൻസ്) കഴിഞ്ഞ വിദ്യാർത്ഥികൾക്ക്, LBS...

കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ജി. പ്ര​വേ​ശ​നം

കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 2020-21 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെയ്ക്കുള്ള ഏ​ക​ജാ​ല​ക ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. യൂണിവേഴ്സിറ്റിക്കു കീഴിലെ സർക്കാർ - ഏയ്ഡഡ്- അൺ എയ്ഡഡ് കോളേജുകളിലെ മെറിറ്റു സീറ്റിലേയ്ക്ക് ഏകജാലക പ്രവേശന...

ചെന്നൈയിലെ സെൽട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ പഠിക്കാം.

ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന സെൽട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ പഠിക്കാനവസരം. ഒട്ടേറെ ജോലി സാധ്യതകളുള്ള ഈ കോഴ്സുകൾ പൂർത്തീകരിച്ച ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ്, ഉറപ്പാണ്. വിവിധ പ്രോഗ്രാമുകളും അവയ്ക്കു വേണ്ട...

കോഴിക്കോടിലെ National Institute of Techonology യിൽ (NIT) ഗവേഷണത്തിനവസരം

കോഴിക്കോടിലെ National Institute of Techonology യിൽ (NIT) വിവിധ പ്രോഗ്രാമുകളിലെ ഗവേഷണത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താഴെക്കാണുന്ന മൂന്നു വിഭാഗങ്ങളിലായാണ് പ്രവേശനം. മുഴുവൻ സമയ ഗവേഷകർക്ക് ഫെല്ലോഷിപ്പുണ്ട്. വിഭാഗങ്ങൾ :-(I) FULL-TIME (FT) (II)...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക്, പ്ലസ് ടു പഠിതാക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.നിർദ്ദിഷ്ട കോഴ്സുകൾക്കു വേണ്ടി നടത്തപ്പെടുന്ന എൻട്രൻസ് പരീക്ഷയുടേയും,ഇന്റർവ്യൂവിൻ്റെ അടിസ്ഥാനത്തിലുമാണ് അസിം പ്രേംജി...
error: Content is protected !!