കോഴിക്കോടിലെ National Institute of Techonology യിൽ (NIT) ഗവേഷണത്തിനവസരം

Date:

കോഴിക്കോടിലെ National Institute of Techonology യിൽ (NIT) വിവിധ പ്രോഗ്രാമുകളിലെ ഗവേഷണത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താഴെക്കാണുന്ന മൂന്നു വിഭാഗങ്ങളിലായാണ് പ്രവേശനം. മുഴുവൻ സമയ ഗവേഷകർക്ക് ഫെല്ലോഷിപ്പുണ്ട്.

വിഭാഗങ്ങൾ :-
(I) FULL-TIME (FT) 
(II) PART-TIME (PT) and 
(III) EXTERNAL (EX). 

ഗവേഷണ മേഖലകൾ:-

I.ARCHITECTURE AND PLANNING

 Urban and Regional Planning 
 Transportation
 Infrastructure
 Housing
 Environmental Planning
 Planning Informatics
 Architecture 
 Urban Design
 Landscape
 Conservation
 Architectural Theory
 Architectural Visualization & Product Design
 Sustainable Building Design 
 Building Services
 Energy Modelling
 Building Information & Management
 Building Technology & Management 
 Alternate Building Materials
 Construction Management

II.CHEMICAL ENGINEERING

 Energy & Environment 
 Biofuels
 Fuel Cells
 Energy Harvesters
 Waste Water Treatment
 Clean Coal Research & Development
 Materials Science 
 Nano Composites
 Fracture Mechanics
 Polymer Technology
 Membrane Technology
 Multiphase Flow Systems 
 Microfluidics
 Phase Change Heat Transfer
 Comminution & Classification
 Experimental & Computational Fluid Dynamics

III.Process Dynamics & Control

 Control systems
 Process Intensification
 Process Systems Engineering

IV.CHEMISTRY

 Materials Chemistry &  Technology
  Organic & Bio-organic Chemistry
 Porphyrins and Metalloporphyrins 
 Theoretical and Computational    Chemistry
 Bio-inorganic Chemistry
 Soft Materials
 Waste Management

V.CIVIL ENGINEERING

 Structural Engineering
 Strength and Behaviour of  Offshore Structures 
 Traffic and Transportation Planning 
 Water Resources Engineering
 Geotechnical Engineering
 Environmental Engineering
 Construction Project Management
 Sustainability and Development   of Building Materials 

VI.COMPUTER SCIENCE & ENGINEERING

 Parallel and Distributed Computing Systems
 Intelligent Systems
 Program Analysis
 Algorithms and Complexity
 Information Management & Security
 Machine Learning

VII.ELECTRICAL ENGINEERING

 Power & Energy Systems
 High Voltage Engineering
 Power Electronics& Drives
 Control and Signal Processing
 Biomedical and Instrumentation
 Industrial Power & Automation

VIll.ELECTRONICS &  COMMUNICATION ENGINEERING 

 Speech/Audio/Image/Video    Processing
 Signal Theory
 Compressed Sensing/Sparse    Signal Processing
 Multi-rate Signal Processing and    Filter banks
 Biomedical Signal Processing
 Machine Learning
 Wireless Communications and    Networks
 OFDM/MIMO and Massive MIMO
 5G Wireless Communications
 Cryptography and Secure   Communication
 VLSI architectures for Signal    Processing
 Power Management IC Design
 Analog & Mixed-signal IC design
 Semiconductor Device modeling
 Micro fabrication Technology
 Micro/Nano Electro Mechanical    System (MEMS/NEMS)

IX.MATHEMATICS 

 Discrete and Fuzzy Mathematics
 Stochastic Modelling and Applied    Statistics
 Numerical Analysis and Scientific    Computing
 Mathematical Analysis
 Nonlinear Dynamics
 Operations Research

X. MECHANICAL ENGINEERING

 Industrial Engineering and    Management Stream 
 Ergonomics and Product Design
 Supply Chain Management
 Marketing Management 
 Human Resource Management 
 Production Planning and Control 
 Healthcare/Services   Management 
 Data Science Applications in    Operations Management 
 Machine Design Stream
 Computational Mechanics
 Robotics
 Tribology
 Machine Dynamics and Vibrations
 Nano- and Micro-mechanics
 Product Design
 Materials and Manufacturing Stream 
 Macro and Micro Machining
 Modern Machining
 Metrology
 CAD/CAM
 Composite Materials
 Ferrous and Non-ferrous    Metallurgy
 Materials for Electronics    Application
 Additive Manufacturing/3D    printing
 Digital Manufacturing and Design
 Automation of Manufacturing    Functions
 Thermal and Energy Engineering    Stream 
 Renewable Energy Technologies
 Energy Conservation
 Fuel Cells and Hydrogen    Technology
 Computational Fluid Dynamics
 Heat Pipes
 Cryogen
 Jets and Flow Acoustics 
 Combustion 
 Multi-phase Flows
 High Speed Flows
 Turbo-machinery
 Internal Combustion Engines
 Convection and Radiation Heat    Transfer

XI.PHYSICS 

 Organic Solar Cell, Nano material    for Energy Applications
 Organic & Hybrid Electronics &    Photonics
 Graphene Photonics and Carbon    Quantum Dots
 Nonlinear Optics and Nano    Photonics
 Statistical mechanics of phase    transitions
 Computational Modeling of    Materials
 Environmental Monitoring using    principle of Optics

XII.SCHOOL OF BIOTECHNOLOGY

 Enzyme Technology
 Microbiology
 Bioprospecting
 Cancer Research 
 Gene Regulation
 Molecular genetics
 Protein Folding
 Protein Engineering
 Genetic Engineering
 Biomodeling and Drug Design
 Neurobiology
 Immunotechnology
 Cell biology and Biophysics
 Bionanotechnology
 Tissue Engineeing

XIII.SCHOOL OF MANAGEMENT STUDIES 

Management 
Finance
Human resources
Operations
Data Sciences&Analytics
Marketing
Strategy
Entrepreneurship
Technology
Management
Health Business & Policy
Public Policy

XIV.Economics 

Economics
Econometrics
Health Economics
Urban Economics 

XV.English 

English Studies
Cultural Studies
Indian Writing in English and Translations
Postcolonial Studies
Dalit Studies
Canadian Literature
Comparative Literature, Literary Theories
Theatre and Drama
Art Management

XVI.SCHOOL OF MATERIALS SCIENCE AND ENGINEERING 

 Nano-materials and their    applications
 Nano-fluids
 Photo Catalysis/Water Splitting
 Biomaterials
 Corrosion and Wear Resistant    Coating
 Nano Composites for Energy
 Nanocomposites and Nanosensors

അതാതു മേഖലകളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള അപേക്ഷാർത്ഥികൾ താഴെക്കാണുന്ന വിലാസത്തിൽ, മെയ് 1നു 5 PM നു മുൻപായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക, വെബ്സൈറ്റിൽ മെയ് 22ന് പ്രസിദ്ധീകരിക്കും.

ചുരുക്കപ്പട്ടികയിലുൾപ്പെടുന്നവർക്ക് പ്രവേശന പരീക്ഷയും ഇൻറർവ്യൂവും സംഘടിപ്പിക്കും.ഇതിന്റെ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. 


50 വയസ്സുവരെയുള്ളവർക്ക് ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർ ആദ്യ വർഷം തന്നെ കോഴ്സ് വർക്ക് ചെയ്യണം. വിവിധ സംവരണ വിഭാഗങ്ങളിലുള്ളവർ നിർദ്ദിഷ്ട മാതൃകയിലുള്ള സർട്ടിഫിക്കേറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.


ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം :-
http://www.dss.nitc.ac.in/mtechapp/phd/frmLogin.aspx

പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്ക്,
Chairperson -PG Admissions, National Institute of Technology, NIT Campus P.O., Calicut 673 601 Kerala, India.എന്ന വിലാസത്തിലോ താഴെക്കാണുന്ന ഫോൺ / മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Telephone: 0495 2286119E-mail: pgadmissions@nitc.ac.in

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
ഫോൺ :-9497315495

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ ബി.ടെക്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ്...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ...

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി....

പത്താം ക്ലാസ്സിലെ പ്രതിഭകൾക്കായി നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ

പത്താം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക്, ഗവേഷണ കാലഘട്ടം വരെ ലഭിക്കാവുന്ന സ്കോളർഷിപ്പായ നാഷണൽ...

സംസ്ഥാനത്തെ നവോദയ സ്കൂളുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം:

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി...
error: Content is protected !!