Married Life

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന വാക്കുകൾ മറ്റേ ആളിൽ ഏല്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. അതോടൊപ്പം മുറിവുണ്ടാക്കുന്നതുമായിരിക്കും. എന്നാൽ ദാമ്പത്യജീവിതം മനോഹരമാക്കാൻ ബോധപൂർവ്വം ചില ശ്രമങ്ങൾ...

പുതുതായി വിവാഹിതയായ വധു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിവാഹം കഴിച്ചു ചെല്ലുന്ന വീട് സ്വന്തം വീടായി കണക്കാക്കി പെരുമാറുക. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കരുതി സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറണം.വാങ്ങലല്ല, കൊടുക്കലാണ് സന്തോഷത്തിനടിസ്ഥാനം എന്ന് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുക.പുതിയ വീട്ടില്‍ സ്വന്തം...

വൈകാരിക താല്പര്യങ്ങൾ പരിഗണിക്കുക

സുന്ദരനും സൽസ്വഭാവിയും ആരോഗ്യവാനും സമ്പന്നനുമായ ഭർത്താവ്. സ്നേഹനിധിയായ മക്കൾ. പക്ഷേ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണ്.  സുന്ദരിയും വിദ്യാസമ്പന്നയും ആരോഗ്യമുള്ളവളുമായ ഭാര്യ. വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതേയുള്ളൂ. പക്ഷേ ഭർത്താവ് തന്റെ സഹപ്രവർത്തകയുമായി അടുപ്പത്തിലാണ്. നമുക്കുചുറ്റും നടക്കുന്ന,...

പ്രഭാതത്തില്‍ സെക്‌സിലേര്‍പ്പെടൂ, ഗുണങ്ങള്‍ പലതാണ്

പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്  ചൂടു കാപ്പിയോടെയായിരിക്കും. എന്നാല്‍  എന്തുകൊണ്ട് സെക്‌സ് ചെയ്തുകൊണ്ട് ഒരു ദിവസം ആരംഭിച്ചുകൂടാ? ഒരു ദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന എനര്‍ജിയും മൂഡും നല്കാന്‍ അതിരാവിലെയുള്ള സെക്‌സിന് കഴിയുമെന്നാണ് പഠനങ്ങള്‍...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നവരാണ് ദമ്പതികളിൽ പലരും. ഓ ഈ പ്രായത്തിലാണോ  ഇതൊക്കെ എന്നാണ് അവരിൽ പലരുടെയും മട്ട്. വിവാഹം കഴിഞ്ഞ കാലത്ത് എന്നതുപോലെ...

ദാമ്പത്യത്തിലെ പ്രണയം വീണ്ടെടുക്കാം

സ്നേഹം തണുത്തുറഞ്ഞുപോകുന്ന ബന്ധങ്ങളിൽ വച്ചേറ്റവും മുൻപന്തിയിലുളളത് ദാമ്പത്യബന്ധം തന്നെയാവാം. കാരണം ഇത്രയധികം കൂടിച്ചേരലുകൾ നടക്കുന്നതും എപ്പോഴും ഒരുമിച്ചായിരിക്കുന്നതുമായ മറ്റൊരു ബന്ധവും ഈ ലോകത്തിൽ ഇല്ല. സുഹൃദ്ബന്ധത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിനും മഹത്വമുണ്ടെങ്കിലും...

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി പറഞ്ഞത് വിവാഹിതരാണോ എങ്കിൽ നിങ്ങൾ യുദ്ധം ചെയ്യാൻ...

ദാമ്പത്യം വിജയിപ്പിക്കാം

അനുയോജ്യമായപങ്കാളിയെ  കണ്ടെത്തിയതുകൊണ്ടുമാത്രമല്ല ഒരു ദാമ്പത്യവും വിജയിച്ചിട്ടുള്ളത്.മറിച്ച് ലഭിച്ച ദാമ്പത്യത്തെ അനുയോജ്യമായ വിധത്തിൽ സമീപിച്ചതുകൊണ്ടാണ്. പെട്ടെന്നൊരു ദിവസംകൊണ്ടോ ഒരാളുടെ മാത്രം ഭാഗത്തുനിന്നുള്ള ബോധപൂർവ്വമായ ശ്രമം കൊണ്ടോ മാത്രം ഒരു ദാമ്പത്യവും വിജയിച്ചിട്ടില്ല. വലിയൊരു ബിസിനസ് ശൃംഖല...

നിങ്ങളുടെ സ്നേഹം ഇതില്‍ ഏതാണ്?

സ്‌നേഹം നാലുതരത്തിലുണ്ടെന്നാണ് സി എസ് ളൂയിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.  ദാമ്പത്യത്തിലെ സ്‌നേഹം എന്നതുകൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാനാണ് അദ്ദേഹം സ്‌നേഹത്തിന്റെ നാലുവിഭാഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്.  സ്‌നേഹത്തിന്റെ ആദ്യഘട്ടം അഫക്ഷന്‍ ആണ്. ആദ്യമായി ഒരു വ്യക്തിയോട്...

ഒരുമിച്ചിരിക്കൂ ഒരുമിച്ചായിരിക്കൂ…

ഭിത്തിയിൽ സ്ഥിരമായി പ്രതിഷ്ഠിച്ചിരിക്കുന്ന മനോഹരമായ ഒരു പെയ്ന്റിങിൽ മിനുക്കുപണികൾ നടത്താൻ കഴിയാത്തതുപോലെ ഒന്നല്ല വിവാഹജീവിതം. ഓരോ ദിനവും ഓരോ നിമിഷവും മാറ്റങ്ങളും പുതുമകളും അതിൽ വരുത്തേണ്ടിയിരിക്കുന്നു. കാരണം വളരെ അതിശയകരമായ ഒരു സംഗതിയാണ്...

സന്തുഷ്ടകരമായ ദാമ്പത്യജീവിതം വേണോ.. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

സ്‌നേഹം: കുടുംബജീവിതത്തില്‍ ഏറ്റവും അധികം പോഷിപ്പിക്കേണ്ട ഒരു പുണ്യമാണ് സ്‌നേഹം. എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള പൊതുവികാരമാണ് സ്‌നേഹിക്കപ്പെടുക എന്നത്. എന്നാല്‍ സ്‌നേഹത്തെ വെറും  വൈകാരിക തലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്തരുത്. പക്ഷേ പല ദമ്പതികളും...

സന്തോഷകരമായ ദാമ്പത്യത്തിന്

തുടക്കത്തിലുള്ള സന്തോഷവും സ്നേഹവും പല വിവാഹബന്ധങ്ങളിലും കാലങ്ങൾ കഴിയുംതോറും കുറഞ്ഞുവരുന്നതായിട്ടാണ് കണ്ടുവരുന്നത്.  ഭാര്യയും ഭർത്താവും വിരുദ്ധധ്രുവങ്ങളിലാകുന്നു. ഭാര്യ പറയുന്നത് ഭർത്താവിനോ ഭർത്താവ് പറയുന്നത് ഭാര്യയ്ക്കോ മനസ്സിലാകാതെ വരുന്നു. മനസ്സിലാകാത്തതിന്റെ പേരിൽ കലഹം രൂപപ്പെടുന്നു....
error: Content is protected !!