സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല് നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില് അതിന്റെയെല്ലാം ഓര്മ്മകള് ഉള്ളില് സൂക്ഷിക്കണം.പക്ഷേ എത്രയോ പെട്ടെന്നാണ് ഓരോരുത്തരും ഓരോന്നും മറന്നുകളയുന്നത്. പാലം കടക്കുവോളം...
പ്രകൃതിയാണ് വലിയ പാഠപുസ്തകം. പ്രകൃതിയെ സൂക്ഷ്മമായി നോക്കുകയും വിലയിരുത്തുകയും ചെയ്തുകഴിയുമ്പോൾ നാം പ്രകൃതിയിൽ നിന്ന് വ്യത്യസ്തങ്ങളായ അനേകം പാഠങ്ങൾ പഠിക്കുന്നുണ്ട്. ദൈവം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഓരോ ജീവജാലങ്ങളും സസ്യലതാദികളും നമുക്ക് ഓരോ...
എല്ലാവരും അത് സമ്മതിക്കുന്നുണ്ട്. ആത്മവിശ്വാസം വേണം. പക്ഷേ ആത്മവിശ്വാസം അമിതമായാലോ.. അപകടമാണ് എന്നാണ് മനശ്ശാസ്ത്ര- കൗണ്സലിംങ് രംഗത്ത് പ്രവര്ത്തിക്കുന്നവരുടെയെല്ലാം അഭിപ്രായം. ആത്മവിശ്വാസവും അമിതമായ ആത്മവിശ്വാസവും തമ്മിലുള്ള വ്യത്യാസം വ്യക്തികളുടെ സ്വഭാവപ്രത്യേകതകളില് നിന്ന് മനസ്സിലാക്കാന്...
തീരെ ചെറിയൊരു സ്ഥാപനത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളിലൂടെയും പ്രയാസങ്ങളിലൂടെയുമായിരുന്നു അയാൾ കടന്നുപോയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അ യാൾ ജോലി രാജിവച്ചു. ജോലി ചെയ്ത്...
ആര്ക്ടിക് പ്രദേശത്തെ ഒരു പ്രത്യേക വിഭാഗമാണ് എസ്കിമോകള്. മഞ്ഞുമാത്രം സുലഭമായുള്ള ഒരു പ്രദേശത്ത് ജീവിക്കുന്നവര് ആണ് ഇവര്. കട്ടിയുള്ള രോമക്കുപ്പായങ്ങള് അണിഞ്ഞ്, പ്രത്യേകതരം ജീവിതം നയിക്കുന്നവരാണ് എസ്കിമോകള്.
എസ്കിമോ സമൂഹത്തിന്റെ താല്ക്കാലിക ഗൃഹങ്ങളാണ് ഇഗ്ലൂ...
ഓര്ത്തുനോക്കുമ്പോള് ആദ്യം ദേഷ്യമായിരിക്കും, പകയും വെറുപ്പും സ്വഭാവികം. ക്രമേണ അത് നീരസമായി രൂപം മാറും. പക്ഷേ ഏറെക്കാലം കഴിയുമ്പോള് അവിടെ നിസ്സംഗത രൂപമെടുക്കും. അതിന്റെ അടുത്തരൂപമായ മരവിപ്പോ നിഷ്ക്രിയതയോ എല്ലാം കടന്നുവരും. ഏറ്റവുമൊടുവില് ...
ഇത് സീതാറാം ലോദി. വയസ് 71 . മധ്യപ്രദേശിലെ ഹത്വാ ഗ്രാമത്തിലെ വെറും സാധാരണക്കാരൻ. പക്ഷേ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തത്. അതു ചെയ്യാൻ തന്റെ പ്രായമോ ആരോഗ്യമോ ഒന്നും ലോദിയെ...
ഇരുപത്തിയഞ്ച് വർഷം മുമ്പ് ആഫ്രിക്കയിലെ ബോട്സ്വാനയിലേക്ക് അധ്യാപക ജോലിക്കായി ചങ്ങനാശ്ശേരി, തോട്ടയ്ക്കാട് നിന്ന് യാത്രതിരിക്കുമ്പോൾ ആന്റണി പാണേങ്ങാടന് കൈയിലുണ്ടായിരുന്നത് ഏതാനും സർട്ടിഫിക്കറ്റുകൾ മാത്രമായിരുന്നു. പക്ഷേ ആരും അറിയാതെയും ആരെയും അറിയിക്കാതെയും അദ്ദേഹത്തിന്റെ ഉള്ളിൽ...
ഇത് ഷെറിന് പൂജാരി. മുപ്പതുവയസായപ്പോഴേയ്ക്കും സെലിബ്രിറ്റി ട്രെയിനര് എന്ന പേരു നേടിയ ഫിസിക്കല് ട്രെയ്നര്. ശില്പ ഷെട്ടി, ഷമിത ഷെട്ടി, സെലീന ജെയ്റ്റലി, കോറിയോഗ്രാഫര് ഗണേഷ് ഹെഡ്ജ്, വ്യവസായി സഞ്ജീവ് നന്ദ എന്നിവരുടെയെല്ലാം...
മൂന്നു മാസത്തെ കോയമ്പത്തൂർ വാസത്തിനൊടുവിൽ പുതിയ ആളായി ജെൻസൻ നാട്ടിൽ തിരിച്ചെത്തി. കുറച്ചുകാലം സമാനമായ ജീവിതാവസ്ഥ പേറി ജീവിതത്തിൽ വിജയിച്ച നാട്ടുകാരനും മാലക്കല്ല് സ്വദേശിയുമായ ബെന്നിയുടെ ഒപ്പം നിന്ന് വീൽചെയർ ജീവിതം...
ആത്മാർത്ഥമായി സ്നേഹിച്ചവർ തമ്മിലുള്ള ബ്രേക്ക് അപ്പ്. അത് ഹൃദയഭേദകമാണ്. കാമുകീകാമുകന്മാരും ദമ്പതികളും സുഹൃത്തുക്കളും എല്ലാം ഇതിന്റെ പരിധിയിൽ പെടുന്നവരാണ്. അതുപോലെ സ്നേഹിച്ച വ്യക്തിയുടെ മരണവും നമ്മെ വലിയ തോതിൽ നിഷേധാത്മകമായി ബാധിക്കുന്നുണ്ട്.
25 വർഷം...