മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും പടരാനും കൂടുതല്‍ സാധ്യതയുണ്ട്. പലതരം പനികള്‍, ടൈഫോയ്ഡ്, ചര്‍ദ്ദി, വയറിളക്കം, ചര്‍മ്മരോഗങ്ങള്‍ എന്നിങ്ങനെ പലതും. അല്പം ശ്രദ്ധിച്ചാല്‍ ഇവയെയെല്ലാം നേരിടാവുന്നതാണ്:-
പനികള്‍:-...
ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത് എന്ന പരസ്യത്തിൽ ചോദിക്കുന്നതുപോലെയാണ് കാര്യങ്ങൾ. മാറ്റം എല്ലാവരുടെയും ആഗ്രഹമാണ്. ഫിസിക്കൽ അപ്പിയറൻസിൽ കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവരുണ്ട്. പുതിയ ട്രെന്റ് അനുസരിച്ച് അപ്പിയറൻസ് മെച്ചപ്പെടുത്താനാണ് അവർശ്രമിക്കുന്നത്....
ലോകത്തിലെ ഏറ്റവും വിചിത്രമായ മ്യൂസിയമാണ് തുർക്കി കപ്പഡോഷ്യയിലെ അവാനോസ് ഹെയർ മ്യൂസിയം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മുടി മ്യൂസിയമാണ് ഇത്. അവാനോസിലെ മുടി മ്യൂസിയത്തിന്റെ കഥയ്ക്ക് 35 ൽ അധികം വർഷങ്ങളുടെ പഴക്കമേയുള്ളൂ....
സർഗ്ഗാത്മകതയും പ്രായവും തമ്മിൽ ബന്ധമുണ്ടോ? ഒരു പ്രായത്തിന് ശേഷം നമ്മുടെ എഴുത്തുകാർക്കെന്തു കൊണ്ടാണ് ക്രിയാത്മകമായ സംഭാവനകൾ നല്കാൻ കഴിയാതെ പോകുന്നത്? നമ്മുടെ മലയാളത്തിലെ മുൻതലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും പേനകളിലെ മഷിയുണങ്ങിപ്പോയിട്ടുണ്ട്. ഒരുകാലത്ത് അതിശയിപ്പിക്കുന്ന...
ആരാണ് ഭാഗ്യവാൻ എന്ന് പറയുമ്പോൾ എന്താണ് മനസിലേക്ക് ആദ്യമായി കടന്നുവരുന്നത്. സമ്പത്ത്, പ്രശസ്തി, അധികാരം എന്നിവ അപ്രതീക്ഷിതമായി ലഭിക്കുന്നവരെക്കുറിച്ചായിരിക്കും. ചിലരെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നരാണ് ഭാഗ്യവാൻമാർ. എന്നാൽ വലിയ തുക സമ്മാനമായി ലഭിച്ചവരിലും...
സാമ്പത്തികഭദ്രത സന്തോഷകരമായ ജീവിതത്തിന്റെ ഭാഗമാണ്. സാമ്പത്തികബാധ്യതകൾ മാത്രമല്ല സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള അറിവില്ലായ്മയും കുടുംബജീവിതത്തിൽ സന്തോഷം കെടുത്തിക്കളയുന്നുണ്ട്. സാമ്പത്തികാച്ചടക്കം പാലിക്കുന്നതിലൂടെ സാമ്പത്തികഭദ്രത കൈവരിക്കാൻ കഴിയും എന്നുമാത്രമല്ല കുടുംബജീവിതം സമാധാനപൂരിതവുമാകും. അതിനായി ശ്രദ്ധിക്കേണ്ട...
ചെറിയ വേദന വരുമ്പോഴേ വേദനാസംഹാരികള്‍ വാങ്ങാന്‍ ഓടുക പലരുടെയും സ്വഭാവമാണ്. പക്ഷെ, സ്വയംചികിത്സ നടത്തി വേദനസംഹാരികള്‍ കഴിക്കുന്നത് അപകടമാകും. ഇതാ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:-
ചില വേദനസംഹാരികള്‍ ചിലര്‍ക്ക് ആസ്തമ, രക്താതിസമ്മര്‍ദ്ദം...
ചാച്ചൻ തല്ലി പഴുപ്പിച്ച തുടകൾഇന്നലെ വരെ വല്ലാതെപരാതി പറയാറുണ്ടായിരുന്നു
ഹോസ്റ്റലിന്റെ എട്ടാം നമ്പർ മുറിയിൽഒറ്റക്ക് കട്ടിലിൽ മലർന്നു കിടക്കുമ്പോൾചാച്ചന്റെ മുണ്ടു പുതച്ചുറങ്ങിയ ഓർമ്മകൾവല്ലാതെ തികട്ടി വരുന്നു
അവനെ കെട്ടിപിടിക്കാഞ്ഞിട്ട്ഉറക്കം വരുന്നില്ലടീ എന്നു പറഞ്ഞൊരപ്പൻവരാന്തയിൽ വീടി പുകച്ച്അങ്ങോട്ടുമിങ്ങോട്ടുംഉറക്കമില്ലാതെ...
ദൈനോസോറുകള്‍ക്ക് അഥവാ ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചതെങ്ങനെ? ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം ഇപ്പോഴും ലഭിച്ചിട്ടില്ല. എങ്കിലും ഇതെപ്പറ്റി ധാരാളം സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവയില്‍ പലതും ശാസ്ത്രലോകം തള്ളിക്കളഞ്ഞിട്ടുമുണ്ട്. ദൈനോസോറുകള്‍ക്ക് വര്‍ഗപരമായ വാര്‍ദ്ധക്യാവസ്ഥ (racial...
പാചകം എളുപ്പമാക്കാനും, സ്വാദുള്ള ആഹാരം വിളമ്പാനും ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ ഇവ ശ്രദ്ധിക്കൂ:-
ഇറച്ചി വറുക്കുമ്പോഴും, കറി വെയ്ക്കുമ്പോഴും ഒന്നോ രണ്ടോ തക്കാളി കൂടി ചേര്‍ത്താല്‍ ഇറച്ചി മൃദുവാകും. നന്നായി വേവുകയും ചെയ്യും.
ഗ്രാമ്പൂവിന്റെ ഇല ചേര്‍ത്ത്...