മഞ്ഞള് പ്രസാദവും നെറ്റിയില് ചാര്ത്തി എന്ന ഗാനം കേട്ടിട്ടില്ലാത്തവര് ചുരുക്കമായിരിക്കും. മഞ്ഞള്പ്രസാദം അഥവാ കുറി തൊടുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആചാരം മാത്രമായി നാം പൊതുവെ കരുതാറുണ്ടെങ്കിലും ആ കുറി തൊടുന്നത് തലച്ചോറിന്...
അമേരിക്കയിൽ ഒരു ദിവസം നടക്കുന്ന മൂന്നു മരണങ്ങളിൽ ഒന്ന് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ഉണ്ടാകുന്നവയാണ് എന്നാണ് കണക്കുകൾ പറയുന്നത്. 2017 ലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഓരോ നാല്പതു സെക്കന്റിലും ഒരാൾ ഹൃദ്രോഗം...
നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത് - 2 എണ്ണംതക്കാളിപ്പഴം- 2 എണ്ണംഇഞ്ചി+ വെളുത്തുള്ളി ചതച്ചത് - ഒന്നര ടീസ്പൂൺഉള്ളി -1 കപ്പ് (നീളത്തിൽ അരിഞ്ഞത്)പച്ചമുളക്- 4...
ഗർഭധാരണം കഴിഞ്ഞതിന് ശേഷം ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരാണ് കൂടുതലാളുകളും. കുഞ്ഞിന്റെ വളർച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും വേണ്ടി പലതരം ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നവർ ധാരാളം. എന്നാൽ ഗർഭം ധരിക്കുന്നതിന് മുമ്പു തന്നെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം....
ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്. ഈന്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്സ്, പഞ്ചസാര, ഡയറ്ററി ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളമായുണ്ട്....
അടുത്തയിടെ ഒരു ഹെല്ത്ത് ക്ലബില് പോകാനിടയായി. അപ്പോള് അവിടെ ഫല്ക്സില് എഴുതി വച്ചിരിക്കുന്ന ഒരു വാചകം വളരെ ശ്രദ്ധേയമായി തോന്നി.
കണ്ണാടിയാണ് നിങ്ങളുടെ ശത്രുവെന്നും അതുതന്നെയാണ് നി്ങ്ങളുടെ വെല്ലുവിളിയെന്നും അര്ത്ഥംവരുന്നതായിരുന്നു ആ വാചകം.
ശരിയാണ് മെല്ലിച്ചുണങ്ങിയ...
പ്രതിരോധ ശേഷിയിലുള്ള കുറവാണ് നമ്മെ പല തരം രോഗങ്ങൾ പിടികൂടൂന്നതിനുള്ളപ്രധാന കാരണം. ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന കൊറോണ വൈറസ് ഉൾപ്പടെയുള്ള രോഗങ്ങളെയും ഒരു പരിധിവരെ പ്രതിരോധ ശേഷിയിലൂടെ നേരിടാം. വെറുതെ കുറെ ഭക്ഷണം...
മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. വാർദ്ധക്യസംബന്ധമായ രോഗങ്ങൾ, ത്വക്കിലുണ്ടാകുന്ന മാറ്റങ്ങൾ, അവയവസംബന്ധമായ...
ഡെയിൽ കാർനെജീ എഴുതിയ ഒരു സെൽഫ് ഹെൽപ്പ് ബുക്കാണ് 'ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്ളുവൻസ് പീപ്പിൾ'. 1936 ൽ പുറത്തിറങ്ങിയതാണെങ്കിലും ഈ കൃതിയുടെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. തങ്ങളുടെ മനസ്സിന്റെ...
ചിരിക്കാൻ കഴിയാത്ത ഒരു ദിവസം പാഴായിരിക്കും. മനുഷ്യന് മാത്രം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളിലൊന്നാണ് ചിരി. പരസ്പരമുള്ള വ്യക്തിബന്ധങ്ങളിൽ അത് ഒഴിവാക്കാനാവാത്തതുമാണ്. കൂടുതൽ സ്നേഹത്തിലേക്കും അടുപ്പത്തിലേക്കുമുള്ള വഴി തുറക്കലാണ് ഓരോ ചിരികളും. അപരിചിതരുടെ മുഖത്ത് വിരിയുന്ന...
യുവാക്കളില് ഇപ്പോള് പൊതുവായി കണ്ടു വരുന്ന പ്രശ്നമാണ് അമിതമായ ക്ഷീണം. ഈ ക്ഷീണത്തെ നിസ്സാരമായി തള്ളിക്കളയരുത്. അമിതജോലിഭാരം മുതല് ഗുരുതരമായ രോഗങ്ങള് വരെ ക്ഷീണത്തിനു കാരണമാകാം. തൈറോയ്ഡ്, പ്രമേഹം, രക്തസമ്മര്ദ്ദം തുടങ്ങിയ പ്രശ്നങ്ങള്...