Social & Culture

നിങ്ങൾ സന്തോഷമുള്ള വ്യക്തിയാണോ?

എന്തിന്റെയൊക്കെയോ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. ജോലിക്കയറ്റം,  പുതിയ വീട്, കാർ, സാലറി വർദ്ധനവ്.. ഇങ്ങനെ പലതിനും വേണ്ടിയുള്ള ഓട്ടത്തിലാണ് ഓരോരുത്തരും. ഇവയിലൂടെയൊക്കെ നാം സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്താണ്? സന്തോഷം. ഇതെല്ലാം സംഭവിച്ചുകഴിയുമ്പോൾ...

കൂളാണോ… സ്‌ട്രോങ്ങാണ്

ശാരീരികക്ഷമതയോ മസിലുകളുടെ വളർച്ചയോ അല്ല കരുത്തുറ്റ മനുഷ്യന്റെ ലക്ഷണം. അവൻ എത്രത്തോളം മാനസികമായി  വിപരീത സാഹചര്യങ്ങളെ നേരിടാനും അവയോട് പ്രത്യുത്തരിക്കാനും തയ്യാറാവുന്നുണ്ട് എന്നതും തന്നിൽതന്നെ എത്രത്തോളം ആത്മവിശ്വാസമുള്ളവനുമാണ് എന്നതാണ്. തീരെ ചെറിയ പരാജയങ്ങളുടെയോ...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്. ഏതൊരു പ്രതികൂലത്തെയും നേരിടാനുള്ള കരുത്ത് അവരുടെ ഓരോ പ്രവൃത്തികൾ കൊണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ മനസ്സാവട്ടെ  ഒരുകണ്ണീർത്തുള്ളിക്കു പോലും അലിയിപ്പിച്ചെടുക്കാൻ മാത്രം...

നമ്മുടെ കുഞ്ഞുങ്ങളെ ഇനിയെന്തു ചെയ്യും?

നമ്മുടെ കുഞ്ഞുങ്ങളെ ഇനിയെന്തു ചെയ്യും? കേരളത്തിലെ ഓരോ മാതാപിതാക്കളുടെയും ഉള്ളിലെ ഉത്കണ്ഠയും സങ്കടവും നെടുവീര്‍പ്പുമാണ് അത്.  സ്വന്തം വീടകങ്ങളില്‍ നിന്നുപോലും കുട്ടികളെ കാണാതാകുകയും എന്നേയ്ക്കുമായി നഷ്ടടപ്പെടുകയും ചെയ്യുമ്പോഴാണ് മാതാപിതാക്കളുടെ  ഈ ആധി പെരുകുന്നത്....

മകന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക്…

വർഷമെത്രയോ കഴിഞ്ഞുപോയിരിക്കുന്നു, ഇരുപതോ ഇരുപത്തിരണ്ടോ.. എന്നിട്ടും നെഞ്ചിൽ ഒരു മരണത്തിന്റെ വടുക്കൾ ഇന്നും ഉണങ്ങിയിട്ടില്ല. ജീവനറ്റ മൃതദേഹവുമായി തൈക്കാട് ശ്മശാനത്തിലേക്ക് യാത്രയായപ്പോൾ നെഞ്ചിലമർന്ന ആ പിഞ്ചു ശരീരത്തിന്റെ തണുപ്പ് ഇന്നും  ഉടലിൽ നിന്ന്...

മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കണേ അല്ലെങ്കില്‍ ത്വക്കിന് പ്രായം കൂടും

മുഖത്തെ മാലിന്യം കളയാനും തിളക്കം കിട്ടാനും വേണ്ടിയാണ് മുഖം കഴുകുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല മുഖം കഴുകുന്നതെങ്കില്‍ അത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുന്നത്. മുഖം കഴുകുമ്പോള്‍ നാം അതുകൊണ്ട് കൂടുതലായി ശ്രദ്ധിക്കണം.  സുഗന്ധക്കൂടുതലുള്ള...

നൊന്തുപെറ്റ അമ്മേ നീയും…

അമ്മമാരുടെ കൊടുംക്രൂരതകളുടെ വര്‍ത്തമാനകാല സാക്ഷ്യങ്ങളിലേക്ക് വീണ്ടുമിതാ കണ്ണ് നനയക്കുകയും നെഞ്ച് കലക്കുകയും ചെയ്യുന്ന മറ്റൊരു വാര്‍ത്ത കൂടി. കുമളിയില്‍ന ിന്നാണ് ആ വാര്‍ത്ത.  അമ്മയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും രണ്ടാനച്ഛനും കൂടി അഞ്ചുവയസുകാരന്റെ കഴുത്തറുത്തുകൊന്നപ്പോള്‍...

വിതയ്ക്കുന്നത് കൊയ്യുമ്പോള്‍…

മാവിന്‍ തൈ നട്ടിട്ട് ഏതാനും വര്‍ഷം കഴിഞ്ഞ് അതില്‍ നി്ന്ന ചക്ക പറിക്കാന്‍ കഴിയുമോ? പ്ലാവ് നട്ടിട്ട് അതില്‍ നി്ന്ന് തേങ്ങ പറിക്കാന്‍ കഴിയുമോ? ഇല്ല. നാം നടുന്നതില്‍ നിന്നേ നമുക്ക് ഫലം...

മൂലമ്പിള്ളിയില്‍ നിന്ന് മരടിലേക്കുള്ള ദൂരം

മൂലമ്പിള്ളിയില്‍ നിന്ന് മരടിലേക്ക് എത്ര ദൂരമുണ്ടാകും? ഭൂമിശാസ്ത്രപരമായ അകലെത്തെക്കാളുപരി ദരിദ്രരില്‍ നിന്ന് സമ്പന്നരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരില്‍ നിന്ന് അവകാശവും ആനുകൂല്യങ്ങളും സ്വന്തമാക്കിയവരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അത്രയും തന്നെ അകലവും വ്യാപ്തിയും...

മോണാലിസ – നിഗൂഢതകളുടെ കൂട്ടുകാരി

നിഗൂഡമായ പുഞ്ചിരിയുടെ നിര്‍വ്വചനം – മോണാലിസ.....ലിയനാര്‍ഡോ ഡാവിഞ്ചി തീര്‍ത്ത മുഗ്ദ്ധമായ എണ്ണച്ചായാചിത്രരചന....ലോകത്തിലെ ഏറ്റവും പ്രശസ്തമായ, ഏറ്റവും കൂടുതല്‍ പേര്‍ കണ്ടാസ്വദിച്ച, ഏറ്റവുമധികം എഴുതപ്പെട്ട, ഏറ്റവുമധികം ആലപിക്കപ്പെട്ട ചിത്രം എന്ന ഖ്യാതിയും പേറുന്നു, മോണാലിസ... ഫ്രാന്‍സെസ്കോ...

സൗന്ദര്യ ആരോഗ്യ ടിപ്സ്

സ്ട്രെച്ച് മാര്‍ക്കുകള്‍ മായ്ക്കാന്‍ കറ്റാര്‍വാഴയുടെ മാംസഭാഗമെടുത്ത് സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് തടവി രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകുക. ചര്‍മ്മത്തിന്റെ വരള്‍ച്ച മാറാന്‍ ഗോതമ്പ്മാവ് നാല് സ്പൂണ്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കടുകെണ്ണ...

വിധവകൾ പറുദീസ നഷ്ടപ്പെട്ടവരോ? 

വൈധവ്യത്തോടെ ഒരു സ്ത്രീയുടെയും വസന്തം അവസാനിക്കുന്നില്ല, അവളെ  ഇനിയും വസന്തങ്ങൾ തേടിവരും... അവളെ ഇനിയും പൂമരങ്ങൾ കാത്തുനില്ക്കും. 
error: Content is protected !!