ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്സ് അഥവാ നിക്ഷേപം എന്നതു പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ മറ്റുനിരവധി കാര്യങ്ങൾ ജീവിതത്തിലുണ്ട്. പണത്തെക്കാൾ പ്രധാനമായതാണ് ഇവ...
പ്രീഡിഗ്രി കാലം മുതല്ക്കേയുള്ള സൗഹൃദമാണ് അവനോട്. പത്തിരുപത്തിയെട്ട് വർഷത്തോളം പഴക്കമുള്ളത്. ഡിഗ്രി പഠനം രണ്ടിടത്തായിരുന്നു. തുടർന്ന് അവൻ ബി.എഡിന് ചേർന്നു. ഒരു അധ്യാപകനായി അവൻ മാറും എന്ന് കരുതിയിടത്ത് നിന്നാണ് അപ്രതീക്ഷിതമായി ഒരു...
നമുക്കെല്ലാം ചില ദിവസങ്ങളില്‍ മനസ്സ് വല്ലാതെ തളര്‍ന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മനസ്സ് വല്ലാതെ അസ്വസ്ഥമായ അവസ്ഥ. കാരണങ്ങള്‍ കൂടാതെയും അങ്ങനെ ഉണ്ടാകാം. പക്ഷെ, നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമുക്ക് തന്നെയാണെന്നിരിക്കെ നമുക്ക്...
അയാളുടെ പേര് സാന്റിയാഗോ... എഴുപത്തിയഞ്ച് വയസ് പ്രായമുള്ള വൃദ്ധൻ. പക്ഷേ ആ പ്രായത്തിലെത്തിയ മറ്റേതൊരു വൃദ്ധനെയുംപോലെ ജീവിതത്തെ നിഷ്ക്രിയതയോടെയല്ല അയാൾ സമീപിക്കുന്നത്. കടന്നുപോയ ജീവിതഘട്ടത്തിൽ താൻ ചെയ്ത വീരസാഹസകൃത്യങ്ങൾ സ്വപ്നമായി വന്ന് അയാളിൽ...
കഴിഞ്ഞൊരു ദിവസം എന്റെ സുഹൃത്ത് പങ്കുവച്ചതാണീ സംഭവം. സമ്പന്നമായ ഒരു കുടുംബപശ്ചാത്തലത്തിലായിരുന്നു അവന് ജനിച്ചതും വളര്‍ന്നതും. പക്ഷേ അവന് വിവാഹം കഴിച്ചത് അത്രസാമ്പത്തികമുള്ള വീട്ടില്‍ നിന്നായിരുന്നില്ല. ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതായതുകൊണ്ട് ഭാര്യയുടെ കുടുംബത്തിന്റെ...
എത്രയോ നാടകങ്ങൾ ഇതിനകം കണ്ടിട്ടുള്ളവരാണ് മലയാളികൾ. പക്ഷേ അവർ ഇന്നുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള പുതിയൊരു നാടകത്തിന് ഇതാ തിരശ്ശീല ഉയരുന്നു. നാടകസങ്കല്പങ്ങളുടെ എല്ലാ ചിട്ടവട്ടങ്ങളും പുലർത്തുകയും എന്നാൽ അരങ്ങുകൾക്ക് ഇതുവരെ പരിചയമില്ലാത്ത ഏതാനും അഭിനേതാക്കളെ...
ഇരുപത്തിയഞ്ചാം വയസിൽ വിധവയായ ഒരു പെൺകുട്ടിയുടെ മനസ്സിലെന്താവും? അതും ഭർത്താവിന്റേത് വിഷാദത്തിന്റെ ചുഴിയിൽ അകപ്പെട്ടുള്ള ഒരു ആത്മഹത്യയാകുമ്പോൾ. പോരാഞ്ഞ് രണ്ടു പൊടി പെൺകുഞ്ഞുങ്ങളുടെ അമ്മയും ബാങ്കുകാർ ജപ്തി നോട്ടീസ് പതിപ്പിച്ച ഒരു...
ഈ ലോകത്തിന് ദൈവം നല്‍കിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനം എന്താണ്? അനുകരിക്കാന്‍ എളുപ്പമായ ഏററവും മഹത്തായ കല ഏതാണ്? രണ്ടിനും സ്നേഹം എന്നാണ് മറുപടി. സ്നേഹിക്കാന്‍ കഴിയുക എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ...
മറ്റാരുംസന്ദര്‍ശിച്ചതുപോലെയല്ല നടി ഗൗതമി ഇത്തവണത്തെ ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ചത്. ഒരിക്കല്‍ കാന്‍സര്‍ രോഗിയായിരിക്കുകയും പിന്നീട് അതിനെ അതിജീവിക്കുകയും ചെയ്ത ആത്മബലത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായിരുന്നതുകൊണ്ടാണ് ആ സന്ദര്‍ശനത്തിന് കൂടുതല്‍ തിളക്കമുള്ളത്....
ശാന്ത മഹാസമുദ്രത്തിനടുത്ത ഒരു ദ്വീപസമൂഹത്തിലെ ഒരു ആദിവാസി ഗോത്ര സമൂഹത്തിലെ മൂപ്പനോട് അവരുടെ ഏറ്റവും വലിയ സുകൃതം ഏതാണ് എന്നു മിഷണറിമാർ ചോദിച്ചു. തങ്ങളുടെ ഏറ്റവും വലിയ സുകൃതം ഏറ്റവും വലിയ തിന്മയുമായി...
ആരുടേയും നക്ഷത്രങ്ങള്‍ എന്നും ഉയര്‍ന്നു നില്‍ക്കില്ല. ചെറിയ തിരിച്ചടികളെ മന:കരുത്തോടെ നേരിട്ട്, തെറ്റ് തിരുത്തി മുന്നേറുന്ന ദൃഡനിശ്ചയമാണ് വിജയപാത. തട്ടിവീഴ്ത്താന്‍ വരുന്ന പാറകളെ നമുക്ക് ചവിട്ടുപടികളാക്കാം.
സഹകരിച്ചു പ്രവര്‍ത്തിക്കുക. എത്ര സമര്‍ത്ഥനായാലും സ്ഥാപനങ്ങളില്‍ ഒറ്റയ്ക്ക്...
എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണത്. അംഗീകാരം. എന്നെ മറ്റുള്ളവര്‍ അംഗീകരിക്കണം.. എന്റെ പ്രവൃത്തികളെ..എന്റെ അഭിപ്രായങ്ങളെ..എന്റെ കഴിവിനെ..
എല്ലാവരും എന്നെ പ്രശംസിക്കണം.. എന്റെ പ്രവൃത്തികളെ..എന്റെ സിദ്ധികളെ.. ഇത്തരം ആഗ്രഹങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുന്നവര് നമുക്കിടയില്‍ വളരെ കുറച്ചുപേരെ കാണൂ....