Health

ഐസിയുവില്‍ കിടന്നിട്ടുണ്ടോ എങ്കില്‍ സൂക്ഷിക്കണം

ഇന്റ്ന്‍സീവ് കെയര്‍ യൂണിറ്റില്‍ എപ്പോഴെങ്കിലും കിടന്നിട്ടുള്ള  വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളുടെ മാനസികാരോഗ്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഡിപ്രഷന്‍ അഥവാ വിഷാദം പിന്നീടുണ്ടാകാനുള്ള സാധ്യത ഈ രോഗികള്‍ക്ക് കൂടുതലാണത്രെ. ക്രിട്ടിക്കല്‍...

വാർധക്യത്തിലും നന്നായി ഉറങ്ങാം

വിശ്രമത്തിന്റെ കാലഘട്ടമാണ് വാർധക്യം. കഴിഞ്ഞകാലമത്രയും ഓടിത്തീർത്ത വഴികൾക്കൊടുവിൽ അൽപ്പം വിശ്രമിക്കേണ്ട സമയം. അതിനായി സ്വസ്ഥവും ശാന്തവുമായ ഇടമൊരുങ്ങണം. കുറച്ച് ശ്രദ്ധിച്ചാൽ അത് സാധ്യമാക്കാവുന്നതേയുള്ളൂ. ബാല്യവും യൗവ്വനവും പോലെ വാർദ്ധക്യവും അനിവാര്യമായ ഒരു ശാരീരിക...

മങ്കിപോക്സ് – ലോകത്തിന് പുതിയ ഭീഷണി?

ലോകം പുതിയൊരു പകർച്ചവ്യാധിയുടെ പിടിയിലേക്ക് എന്ന് സംശയമുണർത്തിക്കൊണ്ട് മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. യു.കെയിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രോഗം ഇപ്പോൾ അമേരിക്കയിലും വ്യാപിച്ചിട്ടുണ്ട്.ശരീരമാകെ ചെറിയ കുമിളകൾ, പനി, ക്ഷീണം,...

ഭര്‍ത്താക്കന്മാര്‍ സെക്‌സിനോട് നോ പറയുന്നത് എന്തുകൊണ്ടാവും?

ദാമ്പത്യബന്ധത്തില്‍ അടിസ്ഥാനഘടകമായി നില്ക്കുന്നതാണ് സെക്‌സ്. പരസ്പരമുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ അതിന് പ്രധാന പങ്കുമുണ്ട്. എന്നിട്ടും ചില പുരുഷന്മാര്‍ ചിലപ്പോഴെങ്കിലും ഇതില്‍ നിന്ന് പുറംതിരിഞ്ഞുനില്ക്കുന്നതായി കണ്ടുവരാറുണ്ട്. എന്താണ് ശരിക്കും കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭര്‍ത്താവിന് തന്നോട്...

ചില അറിവുകൾ

? എത്ര ദിവസം വരെ ഉപവസിക്കാം= ശരിയായ വിശപ്പ് വരുന്നത് വരെ. അതായത് നാവിലെ ചെറിയ പൂപ്പൽ മാറി ചുവപ്പ് നിറം വരുന്നത് വരെ. ? ഉപവാസ സമയത്ത് ശ്രദ്ധിക്കേണ്ടത്= പരിപൂർണ വിശ്രമം വേണം....

ഉറക്കകുറവോ പരിഹാരമുണ്ട്

പലരെയും പലകാരണങ്ങള്‍ കൊണ്ടും പിടികൂടുന്ന ഒന്നാണ് ഉറക്കക്കുറവ്. എന്നാല്‍ ജീവിതരീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപരിധി വരെ ഉറക്കക്കുറവ് പരിഹരിക്കാന്‍ കഴിയും. അതിലൊന്നാണ് കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കുന്നത്. അവിചാരിചതമായ കാരണങ്ങളൊഴിച്ച് മിക്കദിവസവും കിടക്കാന്‍...

മാനസികാരോഗ്യത്തിന് നല്ല ആരോഗ്യശീലങ്ങൾ 

മാനസികാരോഗ്യം ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകമെങ്ങും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് വിഷാദം അഥവാ ഡിപ്രഷൻ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.  വിഷാദം മനുഷ്യനെ പിടികൂടിക്കഴിഞ്ഞാൽ പിന്നെ...

പൊണ്ണത്തടിയോ, മധുരം പ്രധാന വില്ലന്‍

കുട്ടികളിലെ പൊണ്ണത്തടി പല അമ്മമാരുടെയും ഉറക്കം കെടുത്തുന്ന ഒരു വസ്തുതയാണ്. ഇന്ന് കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നും പൊണ്ണത്തടിയാണ്. എന്നാല്‍ ഇതിന് കാരണം അമ്മമാരുടെ ഗര്‍ഭകാലത്തെ ഭക്ഷണരീതികളാണ് എന്ന് എത്ര പേര്‍ക്കറിയാം? ഗര്‍ഭകാലത്ത് അമ്മമാര്‍...

ഇരുത്തം കുറയ്ക്കാം… രോഗങ്ങളെ അകറ്റാം…

ഇന്നത്തെ കാലത്ത് കമ്പ്യൂട്ടര്‍, ടീവി എന്നിവയുടെ മുന്നിലോ, അല്ലെങ്കില്‍ വെറുതെയോ ഒരാള്‍ ഇരുന്നുകൊണ്ട് ചിലവിടുന്ന സമയം ഒമ്പത് മുതല്‍ പത്ത് മണിക്കൂര്‍ വരെയാണ്. അതുകൊണ്ട് ഉണ്ടാകാവുന്ന ദോഷഫലങ്ങള്‍ ഭയാനകമാണ്. തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍നേരം...

പ്രതിരോധ ശേഷി എളുപ്പവഴിയിൽ

പ്രതിരോധ ശേഷിയിലുള്ള കുറവാണ് നമ്മെ പല തരം രോഗങ്ങൾ പിടികൂടൂന്നതിനുള്ളപ്രധാന കാരണം. ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന കൊറോണ വൈറസ് ഉൾപ്പടെയുള്ള രോഗങ്ങളെയും ഒരു പരിധിവരെ പ്രതിരോധ ശേഷിയിലൂടെ നേരിടാം.  വെറുതെ കുറെ ഭക്ഷണം...

വെള്ളം കുടിയുണ്ടോ?

ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും സാരമില്ല, പക്ഷേ ദിവസത്തിൽ ഒരു തവണയെങ്കിലും വെള്ളം കുടിക്കാതിരുന്നാലോ? ബുദ്ധിമുട്ടുള്ള കാര്യം തന്നെ അല്ലേ?  അനുദിന ജീവിതത്തിൽ മനുഷ്യന് ഏറെ ആവശ്യമുള്ള ഒന്നാണ് വെള്ളം. ഭൂമിയിലെ  ഏറ്റവും...

ആരോഗ്യം ശ്രദ്ധിക്കാം കർക്കിടകത്തിൽ

കർക്കിടകം ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യസംരക്ഷണത്തിനായുള്ള മാസമാണ്. ഭക്ഷണം, ജീവിതചര്യകൾ എന്നിവയിൽ ഈ മാസം അല്പം ശ്രദ്ധയും കരുതലും കൊടുത്താൽ അടുത്ത ഒരു വർഷത്തേക്ക് ആരോഗ്യത്തോടെ ജീവിക്കാനും മാനസികവും ശാരീരികവുമായ സൗഖ്യം നേടാനും കഴിയുമെന്നാണ്...
error: Content is protected !!