വാവു ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വലിവ് അഥവാ ആസ്തമ കൂടും എന്നൊരു വിശ്വാസം പരക്കെയുണ്ട്. എന്നാല്‍ ആധുനിക മെഡിക്കല്‍ സയന്‍സിന് ഇങ്ങനെയൊരു അഭിപ്രായമില്ല. ശാസ്്ത്രീമായി തെളിയിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്നാണ് മെഡിക്കല്‍ വിദഗ്ദരുടെ അഭിപ്രായം....
എല്ലാവരും കരയാറുണ്ട്, ഏതെങ്കിലുമൊക്കെ സമയങ്ങളിൽ. എന്നിട്ടും ആൺകുട്ടികൾ കരയുമ്പോൾ നാം അവരോട് പറയുന്നത് 'അയ്യേ നീയിങ്ങനെ കരഞ്ഞാലോ നിനക്ക് നാണമില്ലേ നീയൊരു ആൺകുട്ടിയല്ലേ' എന്നാണ്. ആൺകുട്ടികൾ കരയാൻ പാടില്ല എന്നുണ്ടോ? ഒരിക്കലുമില്ല. ഡവലപ്പ്മെന്റൽ...
കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായി മാറിയിരിക്കുകയാണ് ഇന്ന് മൊബൈല്‍. ഭക്ഷണം കഴിപ്പിക്കാനും അവരെ അടക്കിയൊതുക്കി ഇരുത്താനും അമ്മമാര്‍ ഉപയോഗിക്കുന്ന ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് മൊബൈല്‍ അവരുടെ കൈകളിലേക്ക് വച്ചുകൊടുക്കുന്നത്. എന്നാല്‍ കുട്ടികളിലെ മൊബൈല്‍ ഫോണ്‍...
മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ. ഇതാരുടേതാണ് എന്ന് അമ്മ ശാന്തതയോടെ ചോദിച്ചു. മകൻ തന്റെ കൂട്ടുകാരന്റെ പേരു പറഞ്ഞു. നാളെ ഇത് തിരികെ കൊടുക്കണം കേട്ടോ....
കുട്ടികളെക്കുറിച്ച് ഇപ്പോള്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരുപാട് പരാതികളുണ്ട്. അവര്‍ കൂടുതല്‍ നേരം ടിവി കാണുന്നു, മൊബൈല്‍ ഉപയോഗിക്കുന്നു. വറുത്തതും പൊരിച്ചതും കൂടുതല്‍ ഉപയോഗിക്കുന്നു. പക്ഷേ മക്കള്‍ ഇങ്ങനെയായത് അവരുടെ മാത്രം കുറ്റമാണോ. മാതാപിതാക്കള്‍...
ടീവി എന്നത് മിതമായി ഉപയോഗിച്ചാല്‍ ഏറെ ഗുണകരമായ ഒന്നാണ്. അമിതമായാല്‍ ഏറെ ദോഷകരമായി തീരുകയും ചെയ്യും. പ്രത്യേകിച്ചും കുട്ടികള്‍. കുട്ടികള്‍ കാണാന്‍ പാടില്ലാത്ത വിധത്തില്‍ കുറ്റകൃത്യങ്ങളുടെ കഥകളും ദൃശ്യങ്ങളും കുത്തിനിറയ്ക്കപ്പെട്ടവയാണ് ഒട്ടുമിക്ക ചാനലുകളും....
നല്ല ചിന്തകളാണ് നമ്മുടെ മൂലധനം. അതുപയോഗിച്ചുവേണം നാം ജീവിതത്തെ കെട്ടിപ്പടുക്കേണ്ടത്. ചിന്തകള്‍ നിഷേധാത്മകമാകുന്നതോ ചിന്തകള്‍ വഴിതെറ്റിപോകുന്നതോ ആണ് നമ്മില്‍ പലരുടെയും ജീവിതം പാളിപോകുന്നതിന് പിന്നിലെ ഒരു കാരണം. ഒരാള്‍ക്ക് വളരെ പെട്ടെന്ന് പോസിറ്റീവായി ചിന്തിച്ചുതുടങ്ങാന്‍...
എങ്ങനെയാണ് അമ്മമാര്‍ അവരുടെ കൌമാരക്കാരായ കുട്ടികളെ ദു:സ്വാധീനം ചെലുത്തുന്ന സുഹൃത്തുക്കളില്‍നിന്നും വേര്‍പിരിക്കുന്നത്? കൂട്ടുകാരുടെ സംഘത്തില്‍ചേര്‍ന്ന് നടക്കുന്ന കൌമാരക്കാരായ മക്കളുള്ള ഇത്തരം അമ്മമാരുടെ വ്യാകുലതകളിലെയ്ക്കാണ് നമ്മള്‍ കടന്നു ചെല്ലുന്നത്. തങ്ങളുടെ കാര്യങ്ങളില്‍ അമ്മമാര്‍ ഇടപെടുന്നത്...
കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ മകൻ അടുത്തുവന്ന് കിടന്നു. പിന്നെ നിഷ്‌ക്കളങ്കമായി അവൻ ചോദിച്ചു. അപ്പ ആരാ അപ്പേ? അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ പറഞ്ഞു,...
കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു കാഴ്ചവൈകല്യമാണ് മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി. പല കാരണങ്ങള്‍ ഇതിന് കണ്ടുവരുന്നുണ്ടെങ്കിലും ഇന്ന് മെഡിക്കല്‍ വിദഗ്ദര്‍ പുതിയതായി ഒന്നുകൂടി കണ്ടെത്തിയിരിക്കുന്നു. അത് മറ്റൊന്നുമല്ല മൊബൈല്‍ ഫോണിന്റെ ഉപയോഗം. കരയാതിരിക്കാനും...