Mind

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? അവർ നമ്മെക്കാൾ ഉന്നതരാണെന്നും കഴിവുള്ളവരാണെന്നും നാം കരുതുന്നു. അവരുടെ മുമ്പിൽ നില്ക്കാൻ ഞാൻ യോഗ്യനല്ല.  എന്തുമാത്രം കഴിവുള്ള വ്യക്തിയാണ്...

ലോകം കോവിഡിന് ശേഷം

ലോകത്തെ ഇപ്പോൾ രണ്ടായി ഭാഗിക്കാം. കോവിഡിന് മുമ്പും കോവിഡിന് ശേഷവും എന്ന മട്ടിൽ. കോവിഡിന് മുമ്പുണ്ടായിരുന്നതുപോലെത്തെ ലോകമല്ല ഇനി വരാൻ പോകുന്നതെന്ന കാര്യത്തിൽ തെല്ലും സംശയമില്ല. അതിനുള്ള ഏറ്റവും പ്രധാന തെളിവാണ് നമ്മുടെയൊക്കെ...

ജോലിസമ്മർദം വീണ്ടും ചർച്ചയാകുമ്പോൾ…

യുവ ബാങ്കുദ്യോഗസ്ഥയുടെ ആത്മഹത്യ ജോലി ഏല്പിക്കുന്ന സമ്മർദ്ദങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ചയ്ക്ക് ഇതിനകം വഴിതെളിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക തരം ജോലി ചെയ്യുന്നവർക്ക് മാത്രമുള്ളതല്ല ജോലിയിലെ സമ്മർദ്ദങ്ങൾ എന്നതാണ് ഒരു യാഥാർത്ഥ്യം. എന്നാൽ ചില...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും സ്വന്തമാക്കാനും സാധിക്കുന്നില്ല. എന്തുകൊണ്ടായിരിക്കാം അത്? കാരണം പലതാവാം. എന്നാൽ അതിനെ നിങ്ങൾ നേരിടേണ്ടത് മനസ്സിനെ ശക്തമാക്കിക്കൊണ്ടായിരിക്കണം. കാരണം മനസ്സ് മുന്നോട്ടുകുതിക്കുമ്പോൾ...

മനസ് ശാന്തമാകാൻ മാർഗ്ഗങ്ങളുണ്ട്…

'എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എന്റേതൊരു പാഴ് ജന്മമാണ്, ഇതെന്റെ തെറ്റാണ്, ആരും എന്നെ മനസ്സിലാക്കുന്നില്ല… ' ജീവിതത്തിലെ ചില വിപരീതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, വൈകാരികമായ അസന്തുലിതാവസ്ഥ നേരിടുമ്പോൾ ഏതൊരാളും...

നിസ്വാർത്ഥനോ അതോ?

'അവൻ ആളൊരു സെൽഫിഷാ' എന്ന് മറ്റുള്ളവരെ നാം വിധിയെഴുതാറുണ്ട്. അവനവന്റെ കാര്യംനോക്കി മാത്രം ജീവിക്കുന്നവരും മറ്റുള്ളവരെക്കുറിച്ച് ചിന്തയില്ലാത്തവരും എല്ലാം സ്വാർത്ഥതയുടെ പട്ടികയിൽ പെടുന്നവരാണ്. എ ന്നാൽ അതുമാത്രമാണോ സ്വാർത്ഥതയുടെയും നി സ്വാർത്ഥതയുടെയും അതിരുകൾ...

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ പഠനവും അതിന്റെ റിപ്പോർട്ടും ശ്രദ്ധേയമാണ് . മാനസികാരോഗ്യം ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ആ വ്യക്തി ഉൾക്കൊള്ളുന്ന കുടുംബത്തെയും,...

സുശാന്തും വിഷാദവും

ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു കടലിടുക്കാണ് വിഷാദം. എത്ര ശ്രമിച്ചാലും പലപ്പോഴും അകപ്പെട്ടുപോകുന്ന ചുഴി കൂടിയാണ് അത്. വിഷാദം ജീവിതത്തിലേക്ക് കടന്നുവരുന്നത് നിങ്ങൾക്ക് പണമില്ലാത്തതുകൊണ്ടോ സൗന്ദര്യമില്ലാത്തതുകൊണ്ടോ പ്രതാപം ഇല്ലാത്തതുകൊണ്ടോ അല്ല. എല്ലാം ഉണ്ടായിരിക്കെതന്നെ എപ്പോൾ...

കരച്ചിൽ

മൂടിക്കെട്ടി നില്ക്കുന്ന ആകാശം പെയ്തുതോരുമ്പോഴാണ് തെളിമയുണ്ടാകുന്നത്.  ജനാലകൾ തുറന്നിടുമ്പോഴാണ് ശുദ്ധവായു അകത്തേക്ക് പ്രവേശിക്കുന്നത്. കരച്ചിലും അങ്ങനെയാണ്.  ഉള്ളിലെ സങ്കടങ്ങൾക്കുള്ള പ്രതിവിധിയാണ് കരച്ചിൽ. നെഗറ്റീവായ വികാരങ്ങളുടെ ബഹിർഗമനമാണ് കരച്ചിൽ. കുട്ടികൾക്കുള്ള ചിത്രകഥപുസ്തകത്തിലെ രാവണൻകോട്ടയിൽ നിന്ന് പുറത്തുകടക്കാനുള്ള വഴികൾ...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം അവതരിപ്പിക്കുന്നത്. കേൾക്കുന്ന ആൾ അത് പൂർണ്ണമായും വിശ്വസിക്കണമെന്ന് നമുക്ക് നിർബന്ധവുമുണ്ട്. എന്നാൽ വേറെ ചിലർ നുണ പറയുമ്പോൾ കൃത്യമായി നമുക്കത്...

ഭർത്താവിന് ഇപ്പോൾ ഭയങ്കര ദേഷ്യമാ…

വിവാഹം കഴിഞ്ഞ് ആദ്യവർഷം തന്നെ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ് നിമിഷ. പക്ഷേ അവളെ അത്ഭുതപ്പെടുത്തിയത് ഭർത്താവ് ദീപക്കിന്റെ നിസ്സംഗതയാണ്. അവന്റെ മുഖത്ത് അവൾ ആഗ്രഹിക്കുന്നതുപോലെ സന്തോഷമില്ല.  കുഞ്ഞിനെ കാണാനോ അടുത്തിരിക്കാനോ ലാളിക്കാനോ ഒന്നും അവൻ...

ഏകാന്തതയെ തുരത്തിയോടിക്കാം…

ഒരു പക്ഷേ ഞെട്ടിക്കുന്ന കണക്കു തന്നെയായിരിക്കാം ഇത്. ആഗോളതലത്തിൽ പ്രായപൂർത്തിയായ നാലുപേരിൽ ഒരാൾ വീതം കടുത്ത ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നു! ചില നേരങ്ങളിൽ ചിലപ്പോഴൊക്കെ മനുഷ്യർ ഏകാന്തത നേരിടാറുണ്ട്. ഏതെങ്കിലുമൊക്കെയുള്ള ട്രോമകൾ, രോഗാവ...
error: Content is protected !!